Kannur
-
ഗതാഗതമന്ത്രിയെ ബഹിഷ്കരിച്ച് സിഐടിയു; പ്രതിഷേധം സംഘടനകള്ക്കെതിരായ മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ
കണ്ണൂര്: കെഎസ്ആർടിസി ഡിപ്പോ യാർഡ് ഉദ്ഘാടനത്തിന് എത്തിയ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെ ബഹിഷ്ക്കരിച്ച് സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകൾ. തൊഴിലാളികൾക്ക് എതിരെ മന്ത്രി നടത്തുന്ന പ്രസ്ഥാവനകളില്…
Read More » -
സദാചാര പൊലീസ് ചമഞ്ഞ് തലശ്ശേരി പൊലീസ്, രാത്രി കടല്പ്പാലം കാണാനെത്തിയ ദമ്പതികള്ക്ക് മര്ദ്ദനം
കണ്ണൂര്: രാത്രി കടൽപാലം കാണാനെത്തിയ ദമ്പതിമാർക്ക് നേരെ തലശ്ശേരി പൊലീസ് സദാചാര ആക്രമണം നടത്തിയതായി പരാതി. ഇത് ചോദ്യം ചെയ്തപ്പോൾ പൊലീസിനെ ആക്രമിച്ചു എന്ന കള്ളക്കേസിൽ കുടുക്കി ഭർത്താവിനെ…
Read More » -
പഠനബോര്ഡ് അംഗങ്ങളുടെ പട്ടിക ഗവര്ണര് തിരിച്ചയച്ചത് കത്തിലെ പരാമര്ശം കാരണമെന്ന് കണ്ണൂര് സര്വ്വകലാശാല
കണ്ണൂര്: പഠനബോർഡ് അംഗങ്ങളുടെ പട്ടിക ഗവർണ്ണർ തിരിച്ചയച്ച സംഭവത്തിൽ വിശദീകരണവുമായി കണ്ണൂർ സർവകലാശാല. പട്ടിക തിരിച്ചയച്ചത് പട്ടികയ്ക്കൊപ്പമുണ്ടായിരുന്ന കത്തിലെ പരാമർശത്തിന്റെ പേരിലാണെന്ന് സർവകലാശാല അറിയിച്ചു. ബോർഡ് ഓഫ്…
Read More » -
ഗതാഗത മന്ത്രിയും സിഐടിയും പരസ്യപ്പോരിൽ; ആന്റണിരാജു ഇന്ന് കണ്ണൂരിൽ, ബഹിഷ്കരിക്കുമെന്ന് സിഐടിയു
കണ്ണൂർ: ഗതാഗത മന്ത്രിയും സി ഐ ടി യു വും പരസ്യപ്പോരിലേക്ക്. ഇന്ന് കണ്ണൂരിലെത്തുന്ന ഗതാഗത മന്ത്രി ആന്റണി രാജുവിനെ ബഹിഷ്കരിക്കുമെന്ന് സി ഐ ടി യു…
Read More » -
വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിൽ നിന്ന് പിടികൂടിയത് 75 ഗ്രാം എംഡിഎംഎ
കണ്ണൂർ: മട്ടന്നൂരിൽ പൊലീസ് പരിശോധനയ്ക്കിടെ 75 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോട്ടയം പൊയിൽ സ്വദേശി ഫഹദ് ഫഹാജസ് ആണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ നിര്ത്താതെ പോയ കാര്…
Read More » -
കനത്ത മഴ, കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെയും അവധി
കണ്ണൂർ : കനത്ത മഴയുടെ സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമായിരിക്കില്ലെന്ന് കളക്ടർ അറിയിച്ചു. ജില്ലയിൽ മഴ ശക്തമാണ്. കൊട്ടിയൂർ മാനന്തവാടി റോഡിൽ…
Read More » -
ഡീസൽ ക്ഷാമം രൂക്ഷം, കണ്ണൂരിൽ കെഎസ്ആർടിസി സർവീസുകൾ മുടങ്ങി
കണ്ണൂർ: തുടരെ രണ്ടാം ദിവസവും ഡീസൽ ക്ഷാമം രൂക്ഷമായത് കണ്ണൂരിലെ കെഎസ്ആർടിസി സർവീസുകളെ ബാധിച്ചു. ബസുകൾ നിരത്തിലിറക്കാൻ കഴിയാതെ വന്നതോടെ യാത്രാക്ലേശം രൂക്ഷമായി. അയൽ ജില്ലകളിലേക്കുള്ളത് ഉൾപ്പെടെ 40…
Read More » -
കനത്ത മഴ; കണ്ണൂര് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കണ്ണൂര് : കാലവർഷം അതിതീവ്രമായ സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകൾ,അംഗനവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ…
Read More » -
പനിച്ച് വിറച്ച് കേരളം : ഒരുമാസത്തിനിടെ ചികിത്സ തേടിയത് മൂന്നരലക്ഷത്തിലധികം പേര്
കണ്ണൂര്: സംസ്ഥാനത്ത് ഉയരുന്ന കൊവിഡ് കേസുകൾക്ക് പുറമെ പകർച്ചപ്പനി വ്യാപകം. 15,000 ത്തിലധികം പേരാണ് ഓരോ ദിവസവും പനി ബാധിതരാകുന്നത്. ഒരു മാസത്തിനിടെ മൂന്നരലക്ഷത്തിലധികം പേരാണ് ചികിത്സ തേടിയത്.…
Read More » -
തളിപ്പറമ്പ് കുറ്റിക്കോലിൽ ലീഗ് ഓഫീസിന് തീയിട്ടു
കണ്ണൂർ: തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്ലിം ലീഗ് ഓഫീസ് തീവച്ച് നശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. കുറ്റിക്കോൽ സിഎച്ച് സെന്ററിനാണ് തീയിട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത്…
Read More »