Kannur
-
നിതിൻ രാജിന്റെ മരണം; ‘പ്രവൃത്തികളുടെ അനന്തരഫലങ്ങൾ അധ്യാപകൻ തിരിച്ചറിയണം’. എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തളളി സുപ്രീംകോടതി.…
Read More » -
ഇരിട്ടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
ഇരിട്ടി: ഇരിട്ടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. ഇരിട്ടി പയഞ്ചേരി വികാസ് നഗർ സരോവരം വീട്ടിൽ കെ. സുരേഷ് ബാബു (52) ആണ്…
Read More » -
ഇഞ്ചക്ഷൻ എടുത്ത ഉടനെ ബോധം പോയി, വെള്ളം പോലും കൊടുക്കാന് സമ്മതിച്ചില്ല’; കുഞ്ഞിന്റെ മൃതദേഹവുമായി പ്രതിഷേധിക്കുമെന്ന് ബന്ധുക്കൾ
കണ്ണൂര്: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിനെത്തുടർന്ന് രണ്ടര വയസ്സുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ കുടുംബത്തിന്റെ തീരുമാനം. സംഭവത്തിൽ ഉത്തരവാദികളായ ഡോക്ടർമാർക്കും മാനേജ്മെന്റിനുമെതിരെ…
Read More » -
റോഡരികിൽ നിന്നവർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി, ജീവൻ നഷ്ടമായത് അഞ്ച് പേർക്ക്; കണ്ണൂർ മണ്ടൂരിലെ സ്വകാര്യ ബസ് അപകടക്കേസിൽ ഡ്രൈവർക്ക് കഠിനതടവ്
കണ്ണൂർ: മണ്ടൂരിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസ് അപകടക്കേസിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിനതടവ് വിധിച്ച് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി. ഏഴോം സ്വദേശിയായ ഡി.…
Read More » -
ജോലി നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തലശ്ശേരി സ്വദേശിയിൽ നിന്ന് ഒമ്പത് ലക്ഷം തട്ടിയെടുത്തു, രണ്ട് പേര്ക്കെതിരെ കേസ്
തലശ്ശേരി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവില്നിന്ന് ലക്ഷങ്ങള് തട്ടിയെടുത്ത കേസില് ചെന്നൈ സ്വദേശികളായ രണ്ട് പേര്ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. തിരുവങ്ങാട് കാവുംഭാഗം അരുണിമ…
Read More » -
കണ്ണൂർ ബേബി മെമ്മോറിയയിലെ ചികിത്സാപ്പിഴവ് പരാതി: അനസ്തേഷ്യ നൽകിയപ്പോൾ കുട്ടിക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു’; വിശദീകരണവുമായി ആശുപത്രി അധികൃതർ
കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ് പരാതിയിൽ ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ . അനസ്തേഷ്യ നൽകിയപ്പോൾ കുട്ടിക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നെന്നും, ഉടൻ…
Read More » -
കളിക്കുന്നതിനിടെ ഒന്നാംക്ലാസുകാരിയെ ശൗചാലയത്തിലെത്തിച്ച് ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകന് 9 വർഷം തടവ് ശിക്ഷ
തലശേരി: കളിച്ചുകൊണ്ടിരുന്ന ആറ്വയസുകാരിയെ എടുത്തുകൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ ബിജെപി പ്രവർത്തകന് ഒമ്പതു വർഷം തടവും 30,000 രൂപപിഴയും ശിക്ഷ. തലശേരി എംഎം റോഡ് പഞ്ചമഹലിൽ ജി…
Read More » -
സ്ത്രീവേഷം കെട്ടി റോമിയോ ബേബിയുടെ കവർച്ച: സി.സി.ടി.വി.യിൽ കുടുങ്ങി, വയനാട് സ്വദേശി ന്യൂമാഹി പൊലീസിന്റെ പിടിയിൽ
ന്യൂമാഹി: സ്ത്രീവേഷത്തിൽ മോഷണം പതിവാക്കിയ യുവാവ് അറസ്റ്റിൽ. വയനാട് പുല്പള്ളി സ്വദേശി റോമിയോ ബേബിയെ (28) ആണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തത്. നിർമാണത്തിലിരിക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ…
Read More » -
കനത്ത മഴയും ശക്തമായ കാറ്റും; കണ്ണൂരിൽ വ്യാപക നാശനഷ്ടം, മരങ്ങൾ കടപുഴകി വീണ് സ്ത്രീക്ക് പരിക്ക്
കണ്ണൂർ : ജില്ലയിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശം. ശക്തമായ കാറ്റിൽ പാനൂർ മൊകേരി പാത്തിപ്പാലത്ത് നിരവധി മരങ്ങൾ കടപുഴകി വീണ്…
Read More » -
കണ്ണൂരില് ഒഴുക്കില്പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂര്: തളിപ്പറമ്പ് പൂമംഗലം കൊടിലേരി പാലത്തിന് സമീപം തോട്ടില് ഒഴുക്കില്പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരന്പീടികയിലെ പി.ടി.പി. ജാഫറിന്റെ മകന് മുഹമ്മദ് നജ്മാന്…
Read More »