Idukki
-
പുഷ്പമേളയ്ക്ക് ബുധനാഴ്ച തുടക്കമാകും; സഞ്ചാരി പ്രവാഹത്തെ വരവേല്‍ക്കാനൊരുങ്ങി മൂന്നാര്‍
ഈ വേനവധിക്കാലത്ത് സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുകയാണ് മൂന്നാര്‍. കൊടുംചൂടിലും നിരവധി സഞ്ചാരികളാണ് മൂന്നാറിലേക്കെത്തുന്നത്. പകല്‍ നല്ല ചൂടാണെങ്കിലും രാത്രി സുഖകരമായ കാലാവസ്ഥയാണ് ഇവിടെ. പ്രശസ്തമായ മൂന്നാര്‍ പുഷ്പമേള…
Read More » -
സുഹൃത്തുക്കൾ ഓടിയെത്തിയിട്ടും രക്ഷിക്കാനായില്ല; ഫെയ്സ്ബുക്ക് ലൈവിട്ട് ഇടുക്കിയിൽ യുവാവ് ജീവനൊടുക്കി
ചെറുതോണി : ഫെയ്സ്ബുക്കില്‍ ലൈവില്വന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ആലിന്‍ചുവട് പുത്തന്‍പുരയില്‍ രാജന്റെ മകന് വിഷ്ണു (35)ആണ് ജീവനൊടുക്കിയത്. ഞായറാഴ്ച രാവിലെ 11-നാണ് സംഭവം. ഫാനില്‍…
Read More » -
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഒരുങ്ങവെ തോക്കിൽ നിന്ന് അറിയാതെ വെട്ടിയുതിർത്തു; പൊലീസുകാരന് സസ്പെൻഷൻ
ഇടുക്കി: ഇടുക്കി കാഞ്ഞാറിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ട് പോകാനൊരുങ്ങവെ പൊലീസുകാരൻ്റെ കൈയിൽ ഇരുന്ന തോക്കില്‍ നിന്ന് അബദ്ധത്തിൽ വെട്ടിയുതിർത്തു. അനാസ്ഥയിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. തൊടുപുഴ സ്വദേശി ഇ…
Read More » -
വോട്ട് ചെയ്യുന്നതിനിടെ 60കാരന്റെ അരയില്‍ നിന്ന് എന്തോ താഴെവീണു; ശബ്ദം കേട്ടെത്തിയ പൊലീസുകാരെ തള്ളിയിട്ട് ഓടിരക്ഷപ്പെട്ടു
കുമളി: മദ്യകുപ്പിയുമായി വോട്ട് ചെയ്യാൻ എത്തിയയാള്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ ഓടി രക്ഷപ്പെട്ടു. അരയില്‍ തിരുകിയിരുന്ന മദ്യകുപ്പിക്ക് പെട്ടെന്ന് ജീവൻവച്ച്, അത് പെട്ടെന്ന് പുറത്ത് ചാടുമെന്നോ ഇങ്ങനെ ചതിക്കുമെന്നോ വോട്ട്…
Read More » -
മൂന്നാറിലെ ജനവാസമേഖലയിൽ വിഹരിച്ച് കടുവക്കൂട്ടം
മൂന്നാറിൽ ജനവാസമേഖലയിൽ കടുവാക്കൂട്ടം. കന്നിമല ലോവർ ഡിവിഷനിൽ മൂന്ന് കടുവകളാണ് എത്തിയത്. കഴിഞ്ഞദിവസം കടുവയുടെ ആക്രമണത്തിൽ ഇവിടെ പശു ചത്തിരുന്നു. കടുവക്കൂട്ടം എസ്റ്റേറ്റിലൂടെ വിഹരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.…
Read More » -
50 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാനിറങ്ങി, താഴെയെത്തിയതും ശ്വാസംമുട്ടി; തൊഴിലാളിക്ക് രക്ഷയായി ഫയർഫോഴ്സ്
തൊടുപുഴ : കിണര്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസ തടസം അനുഭവപ്പെട്ടയാളെ ഫയര്‍ഫോഴ്സ് രക്ഷപെടുത്തി. തൊടുപുഴ മത്സ്യമാര്‍ക്കറ്റിനു സമീപം മുക്കുടം ചേരിയില്‍ മേരി മാത്യുവിന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂവാറ്റുപുഴ…
Read More » -
ഉമ്മന്‍ചാണ്ടി കോളനിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ചാണ്ടി ഉമ്മന്‍
കഞ്ഞിക്കുഴി: പിതാവിന്റെ പേരില്‍ അറിയപ്പെടുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ ഉമ്മന്‍ചാണ്ടി ട്രൈബല്‍ കോളനിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മകന് ചാണ്ടി ഉമ്മന്‍. ഇടുക്കി മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്…
Read More » -
ബാലികയെ പീഡിപ്പിച്ച പിതാവിന് ട്രിപ്പിൾ ജീവപര്യന്തം കഠിനതടവും 5.70 ലക്ഷം രൂപ പിഴയും
മറയൂർ: ബാലികയെ ബലാത്സംഗംചെയ്തെന്ന കേസിൽ പിതാവിന് ജീവിതാവസാനംവരെ ട്രിപ്പിൾ ജീവപര്യന്തം കഠിനതടവും 5.70 ലക്ഷം രൂപ പിഴയും. കൂടാതെ വിവിധ വകുപ്പുകൾ പ്രകാരം 36 വർഷം കഠിനതടവും…
Read More » -
കൊടുംവനത്തിലെ പുരാതന കണ്ണകി ക്ഷേത്രം; മംഗളാദേവി ചിത്രാപൗര്‍ണമി ചൊവ്വാഴ്ച
മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം ചൊവ്വാഴ്ച നടക്കും. പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ കാതല്‍ മേഖലയിലാണ് ക്ഷേത്രം. ചൊവ്വാഴ്ച രാവിലെ 5.30 മുതല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍…
Read More » -
ജനവാസമേഖലയിൽ ഭീതി പരത്തുന്നത് പുലിയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്
തൊടുപുഴ: ഇടുക്കി കരിങ്കുന്നം ഇല്ലിചാരിയിൽ ജനവാസമേഖലയിൽ ഭീതി പരത്തുന്നത് പുലിയാണെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. നിരീക്ഷണ ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞതോടെ വനം വകുപ്പ് കൂട് സ്ഥാപിക്കാനുള്ള…
Read More »