India
-
മഹാരാഷ്ട്രയിൽ പുത്തൻ കെഎസ്ആർടിസി ബസ് മോഷണം പോയി; ഒടുവിൽ ‘പണി’ കൊടുത്തത് ടയർ പഞ്ചറായപ്പോൾ
മുംബൈ: മഹാരാഷ്ട്രയിൽ കെഎസ്ആർടിസി (എംഎസ്ആർടിസി) ഡിപ്പോയിൽ നിന്ന് പുത്തൻ സർക്കാർ ബസ് മോഷണം പോയി. എന്നാൽ അധികദൂരം ഓടിക്കും മുൻപേ ടയർ പഞ്ചറായതിനെ തുടർന്ന് മോഷ്ടാക്കൾ ബസ്…
Read More » -
പാൻമസാല പ്രേമികൾ ശ്രദ്ധിക്കുക; കർണാടകയിൽ ഗുട്കയും പുകയില ഉത്പന്നങ്ങളും നിരോധിച്ചു
ബെംഗളൂരു: പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഗുട്ക, പാൻമസാല തുടങ്ങിയ ഉത്പന്നങ്ങളുടെ വിപണനത്തിന് കർണാടകയിൽ പൂർണ്ണ നിരോധനം. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഉത്തരവ് പ്രകാരം…
Read More » -
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര പ്രഖ്യാപിച്ച് ബിസിസിഐ; ബംഗ്ലാദേശ് പര്യടനം അനിശ്ചിതത്വത്തിൽ
മുംബൈ: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുടെ തീയതികൾ ബിസിസിഐയും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും ചേർന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.അഫ്ഗാനിസ്ഥാന്റെ ഹോം സീരീസായി നിശ്ചയിച്ചിരിക്കുന്ന ഈ മത്സരങ്ങൾ സെപ്റ്റംബർ…
Read More » -
വിരമിക്കല് പ്രഖ്യാപനത്തിന് പിന്നാലെ കമന്റേറ്ററായി അരങ്ങേറ്റം കുറിക്കാൻ അജിങ്ക്യാ രഹാനെ, ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയില് കമന്റേറ്ററാകും
മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ റോളിൽ ആരാധകർക്ക് മുന്നിലെത്താനൊരുങ്ങി മുൻ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ഓഗസ്റ്റ് 15 മുതൽ…
Read More » -
മെസിയുടെ പേരിൽ കബളിപ്പിക്കൽ: സർവത്ര ചട്ട ലംഘനം! നടന്നത് മുൻ സർക്കാരും-സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്
മെസിയുടെ പേരിലുള്ള തട്ടിപ്പിൽ, കായിക വകുപ്പ് റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള വ്യാജ നീക്കത്തിലൂടെ നടന്നത് മുൻ സർക്കാരും – സ്പോൺസറും…
Read More » -
ചെങ്കടലിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു; ആറ് പേർ കൊല്ലപ്പെട്ടു
ചെങ്കടലിലെ ബാബ് അൽ-മന്ദേബ് കടലിടുക്കിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു. ആറ് പേർ കൊല്ലപ്പെട്ടു. ഹോർമുസ് തുറക്കണമെങ്കിൽ അമേരിക്ക ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്ന് ഇറാന്റെ പുതിയ…
Read More » -
സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി
‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല’ എന്ന സുപ്രധാന നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. സ്ത്രീകളെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തിൽ മാറ്റം വേണമെന്ന് കോടതി പരാമർശം. വസ്ത്രധാരണം…
Read More » -
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി: ഐപിഎൽ താരം അഭിഷേക് പോറൽ കൊൽക്കത്തയിൽ അറസ്റ്റിൽ
കൊൽക്കത്ത: വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ബലാത്സംഗശ്രമം നടത്തുകയും മർദിക്കുകയും ചെയ്തുവെന്ന ഗുരുതര ആരോപണങ്ങളെ തുടർന്ന് ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ. ഡൽഹി ക്യാപിറ്റൽസ് ടീമിലെ താരമാണ്…
Read More » -
ഫൗൾ വിളിക്കാതെ റഫറിയുടെ വീഴ്ച, റിങ്ങിന് പുറത്തേക്ക് മാറിയിട്ടും എതിരാളിയുടെ ക്രൂരത; തായ്കോണ്ടോ മത്സരത്തിനിടെ പരിക്കേറ്റ വിദ്യാർഥി വെന്റിലേറ്ററിൽ തുടരുന്നു
പെരുമ്പിലാവ് : തായ്കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി വെന്റിലേറ്ററിൽ തുടരുന്നു. മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തയ്ക്വാൻഡോ മത്സരത്തിനിടെ…
Read More » -
ദില്ലി പ്രതിഷേധവും അയോധ്യ വിഷയവും: പാർലമെന്റ് ഇന്നും സ്തംഭിക്കും, സർക്കാരിന്റെ നിർദ്ദേശം തള്ളി പ്രതിപക്ഷം
ദില്ലി: ദില്ലി വിദ്യാർത്ഥി പ്രതിഷേധത്തിലും അയോധ്യ സംഭാവനാ ക്രമക്കേട് ആരോപണത്തിലും പ്രതിപക്ഷം ഉറച്ചുനിൽക്കുന്നതിനാൽ പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിക്കാനാണ് സാധ്യത. ദില്ലി പ്രതിഷേധ വിഷയത്തിൽ ആഭ്യന്തര മന്ത്രി…
Read More »