India
-
ഗുണ്ടൽപേട്ടിൽ കാർ-ലോറി കൂട്ടിയിടിച്ച് മലയാളി യുവതി മരിച്ചു; വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം
ഗുണ്ടൽപേട്ട: ഗുണ്ടൽപേട്ടിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. പടിഞ്ഞാറേ പാലോട് പട്ടിശേരി മുഹമ്മദിന്റെ മകനായ നബീലിന്റെ ഭാര്യ ലിസ്ന (28) ആണ് മരിച്ചത്.…
Read More » -
പണിമുടക്കിടയിലും ബാങ്ക് ഇടപാടുകൾ തടസ്സപ്പെടില്ല; സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും
ന്യൂഡൽഹി: രാജ്യത്ത് സെപ്റ്റംബർ 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും തുറന്ന് പ്രവർത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക്…
Read More » -
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ
ഡൽഹി: ഈ മാസം 27ന് ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ. തിങ്കൾ(28) മുതൽ മൂന്ന് ദിവസം ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഞായറാഴ്ച തുറന്ന്…
Read More » -
എസ്ഡിപിഐ തമിഴ്നാട് അധ്യക്ഷന്‍ നെല്ലായ് മുബാറക് രാജിവെച്ചു; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം
ചെന്നൈ: എസ്.ഡി.പി.ഐ. തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ നെല്ലായ് മുബാറക് തന്റെ പദവിയിൽ നിന്നും രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ആണ് രാജി എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. തമിഴ്നാട്ടിലെ എസ്.ഡി.പി.ഐ.യുടെ…
Read More » -
പശു ചത്താലും മോരിലെ പുളി പോകില്ല എന്നത് പോലെയാണ് ഇതിപ്പോഴും ചര്‍ച്ച ചെയ്യുന്നത്’, മന്ത്രി ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയെ ന്യായീകരിച്ച് പി.എം. സലാം
ഡല്‍ഹി: മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവര്‍ കാറിലെ യാത്രയെ ന്യായീകരിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. സലാം രംഗത്ത്. വിഷയത്തിൽ മന്ത്രിയുടെ ഭാഗത്തുനിന്ന്…
Read More » -
₹2,700 വിലയുള്ള കാൻസർ മരുന്നിന് ₹27,000 എംആർപി “അത് കൊള്ളയടിക്കലല്ലെങ്കിൽ പിന്നെ മറ്റെന്താണ്?”- ജസ്റ്റിസ് സന്ദീപ് മേത്ത
ന്യൂഡൽഹി: കാൻസർ മരുന്നുകളുടെ നിർമ്മാതാക്കൾ റീട്ടെയിലർമാർക്ക് വിൽക്കുന്ന വിലയും മരുന്നുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി ചില്ലറ വിൽപ്പന വിലയും (എംആർപി) തമ്മിലുള്ള വലിയ അന്തരത്തിൽ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി.…
Read More » -
നിയമത്തെ ദുരുപയോഗം ചെയ്യുന്നു; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിക്ക് എതിരെ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും
ഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസ് നിലനില്‍ക്കില്ലെന്നും ഇ ഡി നിയമനടപടികള്‍ ദുരുപയോഗം ചെയ്യുന്നു എന്നും നേതാക്കള്‍…
Read More » -
ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി; മലയാള സിനിമയ്ക്ക് അഞ്ച് പുരസ്കാരങ്ങൾ
അഹമ്മദാബാദ്: ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി.…
Read More » -
ഓര്‍മകളില്‍ ‘ക്വീന്‍’; സില്‍ക്ക് സ്മിത വിടവാങ്ങിയിട്ട് 30 വര്‍ഷം
തെന്നിന്ത്യന്‍ ചലച്ചിത്ര താരം സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 30 വര്‍ഷം. എണ്‍പതുകളുടെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ വേഷമിട്ട നായികനടി സ്മിതയായിരുന്നു. അഭിനയശേഷി ഉണ്ടായിട്ടും മാദകനടിയായി…
Read More » -
എഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സ്വര്‍ണം; ശ്രീലങ്കയെ 147 റണ്‍സിന് തോല്‍പ്പിച്ചു
2026 ഏഷ്യന്‍ ഗെയിംസില്‍ നടന്ന വനിതാ ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയെ 147 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ സ്വര്‍ണം നേടി. ദീപ്തി ശര്‍മ വെറും 16 റണ്‍സ് മാത്രം…
Read More »