India
-
ലോകത്തെ ആദ്യ ഒമിക്രോണ് മരണം ബ്രിട്ടണില്; സ്ഥിരീകരിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
ലോകത്ത് ആദ്യത്തെ ഒമിക്രോണ് മരണം ബ്രിട്ടണില് റിപ്പോര്ട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ആണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മരിച്ചയാളുടെ വ്യക്തിവിവരങ്ങള് സര്ക്കാര് പുറത്തുവിട്ടിട്ടില്ല.…
Read More » -
ശ്രീനഗറിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരരുടെ ആക്രമണം; മൂന്ന് സേനാംഗങ്ങൾക്ക് വീരമൃത്യു
ജമ്മു കശ്മീരിലെ ശ്രീനഗറിൽ പൊലീസ് ബസിന് നേരെ നടന്ന ഭീകരാക്രമണത്തില് മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടു. ശ്രീനഗര് പ്രാന്തപ്രദേശത്തെ സിവാനിലെ പൊലീസ് ക്യാമ്പിന് സമീപം വച്ചാണ് തീവ്രവാദികള് പൊലീസ്…
Read More » -
ഹെലികോപ്റ്റർ അപകടം; രക്ഷാപ്രവർത്തകർക്ക് സേനയുടെ ആദരം
കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ നഞ്ചപ്പസത്രം നിവാസികൾക്ക് പദ്ധതികൾ പ്രഖ്യാപിച്ച് കരസേന. ഒരു വർഷത്തേക്ക് വെല്ലിംഗ്ടൺ സേനാ ആശുപത്രിയിൽ സൗജന്യ ചികിത്സാ ഒരുക്കും. ഗ്രാമത്തിൽ ഓരോ മാസവും മെഡിക്കൽ…
Read More » -
പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില് ഉള്പ്പെടുത്താനാകില്ല; ഹൈക്കോടതിയില് നിലപാടറിയിച്ച് കേന്ദ്രസര്ക്കാര്
പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില് ഉള്പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രസര്ക്കാര്. ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില് കൊണ്ടുവരേണ്ടതില്ലെന്ന് കൗണ്സില് ഏകകണ്ഠേന നിലപാട് സ്വീകരിക്കുകയായിരുന്നു. വലിയ വരുമാന നഷ്ടം ഉണ്ടാകുന്ന…
Read More » -
വിവാദ ഭാഗം ഒഴിവാക്കി; ചോദ്യത്തിന് മുഴുവന് മാർക്കും നല്കുമെന്ന് സിബിഎസ്ഇ
പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ വിവാദ ചോദ്യം ഒഴിവാക്കി സിബിഎസ്ഇ. വിദ്യാര്ത്ഥികള്ക്ക് ചോദ്യത്തിന് മുഴുവന് മാര്ക്കും നല്കും. ചോദ്യപേപ്പറില് നല്കിയിരുന്ന ഖണ്ഡിക മാര്ഗ നിര്ദേശങ്ങള് അനുസരിച്ചല്ലെന്നും ഇതിനോട്…
Read More » -
ഇവിടെയുള്ളത് ശിവഭഗവാൻ്റെ സർക്കാർ; കാശി ഇടനാഴി ഉദ്ഘാടനം ചെയ്ത് മോദി
കാശി: കാശി വിശ്വനാഥ ക്ഷേത്രത്തിനെ ഗംഗാ നന്ദിയുമായി ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം സംബന്ധിച്ച ചടങ്ങിലാണ്…
Read More » -
വിശ്വസുന്ദരി പട്ടം ഇന്ത്യയുടെ ഹർണാസ് സന്ധുവിന്
ഇന്ത്യയുടെ ഹർണാസ് സന്ധുവിനെ വിശ്വസുന്ദരിയായി തെരഞ്ഞെടുത്തു. സുസ്മിത സെന്നിനും ലാറാ ദത്തയ്ക്കും ശേഷം 2021 ലാണ് വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നത്. പഞ്ചാബ് സ്വദേശിയാണ് ഹർണാസ്.…
Read More » -
അടുത്ത വർഷം പ്രധാനമന്ത്രി സന്ദർശിക്കുന്നത് പത്തോളം രാജ്യങ്ങൾ; പട്ടികയിൽ ചൈനയും
അടുത്ത വർഷം പ്രധാനമന്ത്രി ചൈന സന്ദർശിക്കും. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് സന്ദർശനം. ഇന്ത്യ- ചൈന അതിർത്തി സംഘർഷങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയുടെ ചൈന സന്ദർശനം. 2022 ൽ…
Read More » -
കാശിധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് തുറന്നുകൊടുക്കും
കാശിധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് തുറന്നുകൊടുക്കും. വാരാണസിയിൽ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കാശിധാം ഇടനാഴി. ഉച്ചയ്ക്ക് ഒരു മണിയോടെ കാശി വിശ്വനാഥക്ഷേത്രത്തിലെത്തുന്ന…
Read More » -
സംഘടനാ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; സൂചന നൽകി രാഹുൽ ഗാന്ധി
സംഘടനാ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സൂചന നൽകി രാഹുൽ ഗാന്ധി. മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. സംഘടനാ ചുമതലകൾ ഏറ്റെടുക്കാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു…
Read More »