India
-
രാജ്യത്ത് 101 ഒമിക്രോൺ ബാധിതർ, മുന്നിൽ മുംബൈ; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
ദില്ലി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം നൂറ് കടന്നു. 11 സംസ്ഥാനങ്ങളിലായി 101 പേർക്ക് ഒമിക്രോൺ ബാധിച്ചതായാണ് പുതിയ വിവരം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.…
Read More » -
ഒമിക്രോണ് അതിവേഗം വ്യാപിക്കുന്നു; രാജ്യത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം
ദില്ലി: ഒമിക്രോണ് അതിവേഗം വ്യാപിക്കുകയാണെന്നും രാജ്യത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം. ഒമിക്രോണ് നിസാരമെന്ന് കരുതി തള്ളിക്കളയാൻ ആവില്ല. ഒമിക്രോണിന് ഡെൽറ്റയേക്കാൾ വ്യാപനശേഷിയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വാർത്താ…
Read More » -
തിരുനെൽവേലിയിൽ സ്കൂൾ മതിലിടിഞ്ഞ് മൂന്ന് കുട്ടികൾ മരിച്ചു
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ സ്കൂൾ മതിൽ തകർന്ന് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം.സ്കൂൾ ശുചിമുറിയുടെ മതിൽ തകർന്നാണ് അപകടമുണ്ടായത്. എട്ടാം ക്ലാസിലെ വിദ്യാർത്ഥികളാണ് മരിച്ചത്. ആറ് പേരാണ് മതിലിനടിയിൽപ്പെട്ടത്. അതിൽ…
Read More » -
1971ലെ യുദ്ധവിജയത്തിന് അരനൂറ്റാണ്ട്; ധീരസ്മരണയില് രാജ്യം
പാക് അധിനിവേശത്തില് നിന്ന് ബംഗ്ലാദേശിനെ ഇന്ത്യ മോചിപ്പിച്ചതിന്റെ അന്പതാം വാര്ഷികമായ ഇന്ന് രാജ്യമെങ്ങും വിപുലമായ ആഘോഷങ്ങള്. 1971ലെ ഇന്ത്യ-പാകിസ്താന് യുദ്ധത്തില് ഇന്ത്യയുടെ വിജയം അവിസ്മരണീയമാണ്. രാജ്യത്തിന് വേണ്ടി…
Read More » -
സ്ത്രീകളുടെ വിവാഹ പ്രായം 21ലേക്ക്; ബില്ലിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം
സ്ത്രീകളുടെ വിവാഹ പ്രായം 18ല് നിന്ന് 21 വയസായി ഉയര്ത്തും. ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ഈ നടപ്പ് സമ്മേളനത്തില് തന്നെ ബില് പാര്ലമെന്റില് കൊണ്ടുവരുമെന്നാണ് വിവരം.…
Read More » -
തമിഴ്നാട്ടിലും ഒമിക്രോണ്; കൂടുതല് സാമ്പിളുകള് പരിശോധനയ്ക്കയച്ചെന്ന് ആരോഗ്യമന്ത്രി
തമിഴ്നാട്ടില് ഒമിക്രോണ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി എം.സുബ്രമണ്യം. നൈജീരിയയില് നിന്ന് ദോഹ വഴി ചെന്നൈയിലെത്തിയ ആള്ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ ആറ് ബന്ധുക്കള്ക്കും കൂടെ യാത്ര ചെയ്ത വ്യക്തിക്കും…
Read More » -
കൂനൂർ ഹെലികോപ്റ്റർ അപകടം ; ചികില്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗും മരണത്തിന് കീഴടങ്ങി
സംയുക്താ സേനാ മേധാവി ബിപിൻ റാവത്തിന്റെയും മറ്റ് പന്ത്രണ്ട് പേരുടെയും മരണത്തിൽ കലാശിച്ച കൂനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടത്തില് ഗുരുതരമായ പരുക്കേറ്റ് ചികില്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ…
Read More » -
പുൽവാമയിൽ തുടർച്ചയായി മൂന്നാം ദിവസവും ഏറ്റുമുട്ടൽ, ഒരു ഭീകരനെ സൈന്യം വധിച്ചു
പുൽവാമയിൽ തുടർച്ചയായി മൂന്നാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നു. ഒരു ഭീകരനെ സൈന്യം വധിച്ചു. രാജ്പുര മേഖലയില് ഭീകരർക്കായി തെരച്ചിൽ തുടരുന്നു. നാല് ഭീകരര് പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് വിവരം.…
Read More » -
കശ്മീരില് ടെന്റിലുണ്ടായ തീപിടുത്തത്തില് മലയാളി സൈനികന് മരിച്ചു
കശ്മീര് അതിര്ത്തിയില് ടെന്റിലുണ്ടായ തീപിടുത്തത്തില് മലയാളി സൈനികന് മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അനീഷ് കാവല് നിന്ന ടെന്റിന്…
Read More » -
ജമ്മുകശ്മീരിലെ പൂഞ്ചില് ഏറ്റുമുട്ടല്; ഒരു ഭീകരനെ സൈന്യം വധിച്ചു
ജമ്മുകശ്മീരില് സുരക്ഷാ സൈന്യവും ഭീകരരും തമ്മില് ഏറ്റുമുട്ടല്. പൂഞ്ചില് സൈന്യം ഒരു ഭീകരനെ വധിച്ചു. ഇന്നലെ പാന്ത ചൗക്കിലെ പൊലീസ് ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് ജമ്മുകശ്മീരിലെ…
Read More »