India

കശ്മീരില്‍ ടെന്റിലുണ്ടായ തീപിടുത്തത്തില്‍ മലയാളി സൈനികന്‍ മരിച്ചു

Please complete the required fields.




കശ്മീര്‍ അതിര്‍ത്തിയില്‍ ടെന്റിലുണ്ടായ തീപിടുത്തത്തില്‍ മലയാളി സൈനികന്‍ മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അനീഷ് കാവല്‍ നിന്ന ടെന്റിന് തീപിടിച്ചത്.

രക്ഷപെടാനുള്ള ശ്രമത്തിന്റെ ഭാഗമായി പുറത്തേക്ക് ചാടുന്നതിനിടെ പരുക്കേറ്റാണ് ബിഎസ്എഫ് ജവാനായ അനീഷ് മരിച്ചത്. ടെന്റിനുള്ള തണുപ്പ് നിയന്ത്രിക്കാനുള്ള യന്ത്രത്തില്‍ നിന്നാകാം തീ പടര്‍ന്നത് എന്നാണ് നിഗമനം.

Related Articles

Leave a Reply

Back to top button