India
-
തമിഴ്നാട്ടിൽ 33 പേർക്ക് കൂടി ഒമിക്രോൺ
തമിഴ്നാട്ടിൽ 33 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 34 ആയി. ഇന്ന് സ്ഥിരീകരിച്ച 33 പേരിൽ 26 രോഗികളും ചെന്നൈയിലാണ്. സമ്പർക്കത്തിലുള്ളവരെ…
Read More » -
ഒമിക്രോണ് വ്യാപനം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില് ഇന്ന് ഉന്നതതല യോഗം
രാജ്യത്തെ ഒമിക്രോണ് സാഹചര്യം വിലയിരുത്താന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില് ഇന്ന് ഉന്നതതല യോഗം ചേരും. നിലവില് ഇന്ത്യയിലെ ഒമിക്രോണ് കേസുകള് വര്ധിക്കുന്ന സാഹചര്യമാണുള്ളത്. ഡല്ഹിയില് ഡിസാസ്റ്റര് മാനേജ്മെന്റ്…
Read More » -
കൊപ്രയുടെ താങ്ങു വില ഉയർത്തി
കൊപ്രയുടെ താങ്ങു വില ഉയർത്തി. സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് തീരുമാനം. അടുത്ത വർഷം മുതൽ ക്വിന്റലിന് 10590 രൂപയാകും താങ്ങു വില. 2021 ൽ…
Read More » -
നാടകീയ നീക്കം, വിവാഹ പ്രായം ഉയർത്താനുള്ള ബിൽ ലോക്സഭയിൽ, പ്രതിപക്ഷ പ്രതിഷേധം
ദില്ലി: സ്ത്രീകളുടെ വിവാഹ പ്രായം പതിനെട്ടിൽ നിന്നും 21 ലേക്ക് ഉയർത്തുന്ന ബില്ലിൽ പാർലമെന്റിൽ നാടകീയ നീക്കവുമായി കേന്ദ്ര സർക്കാർ. അപ്രതീക്ഷിതമായി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. സഭയിലെ ഇന്നത്തെ…
Read More » -
പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 200 ഒമിക്രോൺ രോഗികൾ, തീവ്രവ്യാപന സാധ്യതയില്ല
ദില്ലി: രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 200 പേർക്ക് കൊവിഡ് വകഭേദമായ ഒമിക്രോൺ ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതർ ദില്ലിയിലും മഹാരാഷ്ട്രയിലുമാണ്. ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ…
Read More » -
രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത് 161 പേര്ക്ക്, കുട്ടികളുടെ കൊവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്രം
ദില്ലി: രാജ്യത്ത് കുട്ടികൾക്ക് കൊവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്സുഖ് മാണ്ഡവ്യ. രാജ്യത്ത് 88 ശതമാനം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 137 കോടി…
Read More » -
രാജ്യത്ത് 7,081 പേർക്ക് കൊവിഡ്; 24 മണിക്കൂറിനിടെ 264 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,081 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 3,47,40,275 ആയി. ഇന്നലെ 7,469 പേർ രോഗമുക്തി നേടി.…
Read More » -
ജമ്മുകശ്മീരിലെ ഹർവാനിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു
ജമ്മുകശ്മീരിലെ ഹർവാൻ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. നിലവിൽ പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ നടത്തുകയാണ്. കൂടുതൽ ഭീകരർ…
Read More » -
രാജ്യത്ത് ഒമിക്രോൺ രോഗബാധ കൂടുന്നു; കേരളത്തിലും ആശങ്ക, ഫെബ്രുവരിയിൽ കൊവിഡ് മൂന്നാം തരംഗ സാധ്യത
ദില്ലി: ഒമിക്രോണ് വ്യാപന തീവ്രത കൂടിയാല് രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് സൂചന നല്കി വിദഗ്ധര്. എന്നാല് രണ്ടാം തരംഗത്തിന്റെയത്ര തീക്ഷ്ണണമാകാനിടയില്ലെന്ന് ദേശീയ കൊവിഡ് 19…
Read More » -
ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിഡംബി ശ്രീകാന്ത് ഫൈനലിൽ
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഫൈനലിൽ പ്രവേശിച്ചു. ലക്ഷ്യ സെന്നിന് വെങ്കലം ലഭിച്ചു. സ്പെയിൻ നടക്കുന്ന മത്സരത്തിൽ സെമി ഫൈനലിൽ…
Read More »