India
-
ജീവനക്കാരുടെ ശമ്പളം ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കും: എയർ ഇന്ത്യ
ദില്ലി : ജീവനക്കാരുടെ ശമ്പളം ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് എയർ ഇന്ത്യ. പ്രീ-പാൻഡെമിക് തലത്തിലേക്ക് ജീവനക്കാരുടെ ശമ്പളം പുനഃസ്ഥാപിക്കുമെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ…
Read More » -
ദു:ഖവെള്ളി; ക്രിസ്തുവിന്റെ സേവനത്തിന്റെയും, സാഹോദര്യത്തിന്റെയും ആദർശങ്ങൾ നിരവധി പേർക്ക് വെളിച്ചമാണെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: പീഡാനുഭവ സ്മരണ പുതുക്കുന്ന ദു:ഖവെളളി ദിനത്തിൽ ക്രിസ്തുവിന്റെ സേവനത്തിന്റെയും, സാഹോദര്യത്തിന്റെയും ആദർശങ്ങൾ നിരവധി പേർക്ക് വെളിച്ചമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദു: ഖവെള്ളിയുടെ പ്രാധാന്യം ഓർമ്മിപ്പിച്ച്…
Read More » -
അടുത്ത അധ്യയനവര്ഷം മുതല് പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്ഡ് പരീക്ഷകള് ഒറ്റ പരീക്ഷയായി നടത്താന് സിബിഎസ്ഇ തീരുമാനിച്ചു
ന്യൂഡല്ഹി: കോവിഡ് മഹാമാരിക്ക് മുന്പുള്ള പരീക്ഷാരീതിയിലേക്ക് തിരികെ പോകാന് സിബിഎസ്ഇ തീരുമാനം. അടുത്ത അധ്യയനവര്ഷം മുതല് പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്ഡ് പരീക്ഷകള് പഴയതുപോലെ ഒറ്റ പരീക്ഷയായി…
Read More » -
ഷോപിയാനിൽ ഏറ്റുമുട്ടലിൽ; 4 ഭീകരരെ വധിച്ചു
ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. 4 ഭീകരരെ സുരക്ഷാ സേന വധിച്ചു. ഷോപ്പിയാനിലെ ജൈനപോര മേഖലയിലെ ബാഡിഗാമിലാണ് സംഭവം. ഭീകര സാന്നിധ്യത്തെക്കുറിച്ച്…
Read More » -
ഇനി മുതൽ നൽകേണ്ടത് 10 ഇരട്ടി; 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ആർ സി നിരക്ക് വർദ്ധിപ്പിച്ചു
15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ആർസി പുതുക്കൽ ഫീസ് 10 ഇരട്ടിയാക്കി വർധിപ്പിച്ച് കേന്ദ്ര സർക്കാർ. 2022 ഏപ്രിൽ മുതലാണ് പുതിയ ഫീസ് വർധന പ്രാബല്യത്തിൽ വരിക.…
Read More » -
‘ലൗ ജിഹാദ് ഹിന്ദുത്വ അജണ്ട’, ജോർജ് എം തോമസിന്റെ പ്രസ്താവന പരിശോധിക്കുമെന്ന് യെച്ചൂരി
ദില്ലി: ‘ലൗ ജിഹാദ്’ എന്ന വാക്ക് തന്നെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും, മുതിർന്ന ഒരു സ്ത്രീക്കും പുരുഷനും ഒന്നിച്ച് ജീവിക്കുന്നതിൽ ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ടെന്നും സിപിഎം ജനറൽ സെക്രട്ടറി…
Read More » -
ഹെലികോപ്ടറിൽ നിന്ന് പിടിവിട്ട് തഴേക്ക്; കേബിൾ കാര് അപകടത്തിൽ മരണം മൂന്നായി
ദില്ലി: ജാർഖണ്ഡിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. രക്ഷാപ്രവര്ത്തനത്തിനിടെ ഹെലികോപ്ടറിൽ നിന്ന് പിടിവിട്ടാണ് മൂന്നാമത്തെയാൾ മരിച്ചത്. കയറിൽ തൂങ്ങി സാഹസികമായി ഹെലികോപ്ടറിൽ കയറാൻ ശ്രമിക്കുന്നതിനിടെ…
Read More » -
രുചി സോയ ഇനി പതഞ്ജലി ഫുഡ്സ്; ഭക്ഷ്യ എണ്ണ കമ്പനിക്ക് ഓഹരി വിപണിയിൽ വൻ കുതിപ്പ്
ദില്ലി: പ്രമുഖ ഭക്ഷ്യ എണ്ണ ഉല്പാദകരായ രുചി സോയ പേര് മാറ്റാൻ ഒരുങ്ങുന്നു. ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുർവേദയുടെ ഉടമസ്ഥതയിലുള്ള ഭക്ഷ്യ എണ്ണ കമ്പനിയായ രുചി…
Read More » -
ജാർഖണ്ഡിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം, രണ്ട് പേർ മരിച്ചു, 50 ഓളം പേർ കുടുങ്ങിക്കിടക്കുന്നു
ദില്ലി: ജാർഖണ്ഡിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. 50 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ദിയോഘർ ജില്ലയിലെ ബാബാ…
Read More » -
ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി; ആറ് പേർ കൊല്ലപ്പെട്ടു
ബറൂച്ച്: ഗുജറാത്തിലെ ബറൂച്ചിൽ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി. ആറ് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ബറൂച്ച്…
Read More »