India
-
മഹാരാഷ്ട്രയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തി
മുംബൈ : മഹാരാഷ്ട്രയിലെ കോൽഹാപൂരിൽ ബുധനാഴ്ച റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഇന്ത്യൻ സമയം രാവിലെ…
Read More » -
വ്യാപാരിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലയാളി യുവാവും യുവതിയും പൊലീസ് പിടിയിൽ
ബെംഗളൂരു : മദ്യവ്യാപാരത്തിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാപാരിയിൽ നിന്നും പണം തട്ടിയ മലയാളി യുവാവിനെയും യുവതിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ബിസിനസ് എക്സ്ചേഞ്ച് ഗ്രൂപ്പ് എന്ന…
Read More » -
പ്രൗഢോജ്ജ്വലം ഈ കാഴ്ച; പ്രധാനമന്ത്രി ദേശീയപതാക ഉയര്ത്തി; ചെങ്കോട്ടയില് വിപുലമായ ആഘോഷങ്ങള്
77-ാം സ്വാതന്ത്ര്യദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടി രാജ്യം. ഡല്ഹി ചെങ്കോട്ടയില് സ്വാതന്ത്ര്യദിന ആഘോഷങ്ങള്ക്ക് തുടക്കമായി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടില് പുഷ്പാര്ച്ചന നടത്തി. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി…
Read More » -
രാജ്യത്ത് വിലക്കയറ്റം 7.44 ശതമാനം; ജൂലൈ മാസം സാധനങ്ങള്ക്ക് വില കുതിച്ചുയര്ന്നു
പച്ചക്കറിയുടെയും ഭക്ഷ്യോത്പ്പനങ്ങളുടെയും വിലവര്ധന രാജ്യത്തെ വിലക്കയറ്റം ഉയര്ന്ന നിരക്കിലെത്തിച്ചു. വിലക്കയറ്റം ആറുശതമാനം വരെ ഉയരുമെന്ന റിസര്വ് ബാങ്കിന്റെ പ്രതീക്ഷകള് തെറ്റിച്ച് ജൂലൈയിലെ 7.44 ശതമാനമായി. ജൂണില് 4.81…
Read More » -
77-ാം സ്വാതന്ത്ര്യദിനം: സേനാമെഡലുകള് പ്രഖ്യാപിച്ചു
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള സേനാ മെഡലുകള് പ്രഖ്യാപിച്ചു. മേജര് വികാസ് ബാംബൂ,മേജര് മുസ്തഫ ബൊഹറ, ഹവില്ദാര് വിവേക് സിംഗ് തോമര്,റൈഫിള്മാന് കുല് ഭൂഷന് മന്ദ എന്നിവര്ക്ക് മരണാനന്തര ബഹുമതിയായി…
Read More » -
സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്; രാജ്യം അതീവ ജാഗ്രതയിൽ
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യം അതീവ ജാഗ്രതയിൽ. മെയ്തെയ് കുക്കി വിഭാഗം പ്രതിഷേധിക്കാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. സ്വാതന്ത്ര്യ ദിനത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 3 പേർ പഞ്ചാബിൽ അറസ്റ്റിലായി.…
Read More » -
ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ മേഘവിസ്ഫോടനം; ഏഴ് മരണം
ന്യൂഡൽഹി : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ മേഘവിസ്ഫോടനം. സോളനിലെ കാണ്ഡഘട്ട് സബ്ഡിവിഷനി സ്ഥിതി ചെയ്യുന്ന മാംലിഗിലെ ധയാവാല ഗ്രാമത്തിലാണ് മേഘസ്ഫോടനം ഉണ്ടായത്. ഏഴു പേർ മരിച്ചതായി…
Read More » -
ചന്ദ്രയാന് മൂന്നിന്റെ നാലാം ഭ്രമണപഥം താഴ്ത്തല് പ്രക്രിയ ഇന്ന്
ചന്ദ്രയാന് മൂന്നിന്റെ നാലാം ഭ്രമണപഥം താഴ്ത്തല് പ്രക്രിയ ഇന്ന് നടക്കും. രാവിലെ 11.30നും 12.30നും ഇടയിലാണ് ഭ്രമണപഥമാറ്റം നടക്കുക. നിലവില് ചന്ദ്രയാന് മൂന്ന് ചന്ദ്രനില് നിന്ന് പരമാവധി…
Read More » -
കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവം; നാലുപേർ പിടിയിൽ
ബംഗളൂരു : കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തിൽ നാലുപേർ പൊലീസ് പിടിയിലായി. ‘വരാഹെ അനലിറ്റിക്സ്’ എന്ന ബി.ജെ.പിയുമായി ബന്ധമുള്ള…
Read More » -
യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റി
ന്യൂഡൽഹി : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റി. ഇനി സെപ്തംബർ ആറിന് തിരഞ്ഞെടുപ്പ് പുനരാരംഭിക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരനും യൂത്ത്…
Read More »