India
-
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി കനത്ത സുരക്ഷയിൽ രാജ്യം; പരിശാധന ശക്തം
ന്യൂഡൽഹി : സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി കനത്ത സുരക്ഷയിൽ രാജ്യം. ചെങ്കോട്ടയിൽ മെയ്തെയ് – കുക്കി വിഭാഗക്കാരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പരിശാധന ശക്തമാക്കി. പ്രധാന നഗരങ്ങളിലെല്ലാം…
Read More » -
പുൽവാമയിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
ന്യുഡൽഹി : ജമ്മു കശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ 2 മണിയോടെ വെടിവെപ്പ് നടന്നതായും ആത്മഹത്യ ആണെന്ന സംശയമുള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ…
Read More » -
മണിപ്പൂർ കലാപം; രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സമിതിയോട് സുപ്രിംകോടതി
മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സുപ്രിം കോടതി. അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിനും സുപ്രീം കോടതി നിർദേശം…
Read More » -
വനിത ഹോസ്റ്റലിൽ കോഴിക്കറി കഴിച്ച 32 പേർക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ
മംഗളൂരു: വിജയനഗര ഹോസ്പറ്റ് ടൗണിലെ പട്ടിക വർഗ വനിത മെട്രിക് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ബുധനാഴ്ച അത്താഴത്തിന് കോഴിക്കറി കഴിച്ച 32 വിദ്യാർത്ഥിനികളെ ഭക്ഷ്യ വിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » -
അമിത് ഷാക്കെതിെരെ അവകാശ ലംഘനത്തിന് നോട്ടീസ്
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിെരെ അവകാശ ലംഘനത്തിന് നോട്ടീസ്. കോണ്ഗ്രസ് എംപി മാണിക്യം ടാഗോറാണ് അവകാശ ലംഘന നോട്ടീസ് നല്കിയത്. മഹാരാഷ്ട്രയിലെ കലാവതി എന്ന…
Read More » -
ഇഡി കേസ്; ബിനീഷ് കോടിയേരിക്കെതിരെയുള്ള വിചാരണക്കോടതി നടപടികൾ സ്റ്റേ ചെയ്തു
ബംഗ്ലൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസ്. ബിനീഷ് കോടിയേരിക്ക് ഇനി ആശ്വാസം. വിചാരണക്കോടതിയുടെ നടപടി കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു . ബിനീഷിനെതിരായ ഇഡിയുടെ കേസ് നിലനിൽക്കില്ലെന്നാണ് കർണാടക…
Read More » -
ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ തീപിടിത്തം
കൊൽക്കത്തയിലെ ഐകോണിക് ക്രിക്കറ്റ് സ്റ്റേഡിയമായ ഈഡൻ ഗാർഡൻസിൽ വൻ തീപിടിത്തം. സ്റ്റേഡിയത്തിലെ ഡ്രസിങ് റൂമുകളിലൊന്നിൽ തീപിടിത്തമുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2023ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി…
Read More » -
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നിരോധനാജ്ഞ
ന്യൂഡൽഹി : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനമായ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. വിവിധ മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി ഡൽഹി പൊലീസ്. രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ സ്വാതന്ത്ര്യദിനത്തിന്…
Read More » -
മണിപ്പൂരില് വീണ്ടും കൂട്ടബലാത്സംഗം; 37കാരിയുടെ പരാതി
ഇംഫാല്: മണിപ്പൂരില് വീണ്ടും കൂട്ടബലാത്സംഗം റിപ്പോര്ട്ട് ചെയ്തു. മെയ് മൂന്നിന് നടന്ന സംഭവത്തില് ഇന്നലെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 37കാരിയാണ് പരാതി നല്കിയത്. ചുരാചന്ദ്പൂരിലാണ് സംഭവം. ആറ്…
Read More » -
മുൻകൂട്ടി അറിയിക്കാതെ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്
ന്യൂഡൽഹി: വോട്ടർമാരെ മുൻകൂട്ടി അറിയിക്കാതെ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ. വോട്ടർമാരെ നീക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജിയിൽ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷന്റെ…
Read More »