India
-
നരഹത്യാ കേസ്; ശ്രീറാം വെങ്കിട്ടരാമന്റെ ഹർജി തള്ളി സുപ്രീം കോടതി
ദില്ലി : ( മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട നരഹത്യാ കേസ് . ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി.…
Read More » -
ചന്ദ്രനെ തൊട്ട് ഇന്ത്യ; ഇന്ത്യയുടെ ചന്ദ്രയാൻ 3, ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങി
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ്…
Read More » -
വന്ദേഭാരത് എക്സ്പ്രസ് ഇനി കാവി നിറത്തില്; പുത്തൻ നിറത്തിൽ പരീക്ഷണ ഓട്ടം നടത്തി
വന്ദേഭാരത് എക്സ്പ്രസ് ഇനി കാവി നിറത്തില്. രാജ്യത്ത് പുത്തൻ നിറത്തിൽ ട്രാക്കിലിറങ്ങുന്ന ഓറഞ്ച് വന്ദേ ഭാരതിന്റെ പരീക്ഷണ ഓട്ടം നടത്തി ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്).…
Read More » -
മലയാളി വിദ്യാർത്ഥിയുൾപ്പെടെ മൂന്നുപേർ എം.ഡി.എം.എയുമായി അറസ്റ്റിൽ
മംഗളൂരു: മലയാളിയായ കോളേജ് വിദ്യാർത്ഥി ഉൾപ്പെടെ മൂന്നു പേരെ എം.ഡി.എം.എ വില്പനക്കിടെ മംഗളൂരു പാണ്ഡേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പാനൂർ സ്വദേശിയും നഗരത്തിൽ പ്രമുഖ കോളേജിൽ…
Read More » -
ഗാന്ധിജിയുടെ പ്രതിമ തകർത്ത നിലയിൽ
മംഗളൂരു: മംഗളൂരുവിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമ തകർത്തു. ശിവമോഗ ജില്ലയിലെ ഹൊളെഹൊന്നൂരുവിൽ പ്രധാന കവലയിൽ സ്ഥാപിച്ച പ്രതിമയാണ് അജ്ഞാത അക്രമികൾ തകർത്തത്. 18 വർഷം മുമ്പ്…
Read More » -
ജമ്മു കശ്മീരിലെ പുൽവാമയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര് : ജമ്മു കശ്മീരിലെ പുൽവാമയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ച ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സൈന്യം വധിച്ചത്. ലാരോ – പരിഗാം…
Read More » -
അപകീർത്തി കേസ്; ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ അപ്പീൽ ഇന്ന് പരിഗണിക്കും
ഡൽഹി: അപകീർത്തി കേസിലെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ അപ്പീൽ ഇന്ന് പരിഗണിക്കും. ഗുജറാത്ത് സൂറത്ത് സെഷൻ കോടതിയാണ് കേസ് പരിഗണിക്കുക. മോദി പരാമർശവുമായി ബന്ധപ്പെട്ട കേസിൽ…
Read More » -
മണിപ്പൂരിൽ സംഘർഷത്തിൽ മൂന്ന് കുക്കി യുവാക്കൾകൂടി കൊല്ലപ്പെട്ടു
ഇംഫാൽ : മണിപ്പൂരിൽ സംഘർഷത്തിൽ മൂന്ന് കുക്കി വിഭാഗത്തിലെ യുവാക്കൾകൂടി കൊല്ലപ്പെട്ടു. നാഗാ ഭൂരിപക്ഷ പ്രദേശമായ ഉഖ്റൂലിലാണ് ക്രൂരമായി യുവാക്കളെ കൊലപ്പെടുത്തിയത്. അതിനിടെ സമാധാനനീക്കത്തിന്റെ ഭാഗമായി ഐ.ബി…
Read More » -
ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക്
ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് യാത്രതിരിക്കും. 22 മുതൽ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിലാണ് 15 -ാം ബ്രിക്സ് ഉച്ചകോടി. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മതമേല…
Read More » -
അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകുന്നതിൽ ഇളവ് നൽകി കോടതി
റാഞ്ചി : മോദിസമുദായത്തെ അപമാനിച്ചെന്നുള്ള പരാതിയിലെ അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരിട്ട് ഹാജരാവേണ്ടെന്ന് ഝാർഖണ്ഡ് ഹൈകോടതി. റാഞ്ചിയിലെ കോടതിയിലുള്ള കേസിൽ രാഹുലിന്റെ അഭിഭാഷകൻ ഹാജരായാൽ…
Read More »