Entertainment
-
അമൽ ഷായും ഗോവിന്ദ പൈയും വീണ്ടുമൊന്നിക്കുന്ന ‘ഫോര്‍’ ഒരുങ്ങുന്നു
”മാസ്ക്” എന്ന ചിത്രത്തിനുശേഷം സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഫോര്‍’. പറവ എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയരായ അമല്‍ ഷാ, ഗോവിന്ദ പെെ, മങ്കിപ്പെന്‍…
Read More » -
ചിരിപടർത്തി ജോണി ആന്റണി-വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ വി സി അഭിലാഷിന്റെ ‘സബാഷ് ചന്ദ്രബോസ്’ ഒഫീഷ്യൽ ടീസർ പുറത്ത്
ജോളിവുഡ് മൂവിസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമ്മിച്ച് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സബാഷ് ചന്ദ്രബോസ്’. വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും…
Read More » -
തിയറ്റര്‍ റിലീസിന് പിന്നാലെ മരക്കാറും കാവലും കുറുപ്പും ഒ.ടി.ടിയില്‍; റിലീസ് തിയതി ഇങ്ങനെ
അടഞ്ഞുകിടന്ന തിയറ്ററുകള്‍ ഒരിടവേളക്ക് ശേഷം തുറന്നപ്പോള്‍ ആഘോഷമായി റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകളില്‍ പുറത്തിറങ്ങിയ ആദ്യ ബിഗ്…
Read More » -
മോഹൻലാൽ വീണ്ടും അമ്മ പ്രസിഡന്റ്; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആശ ശരത്തും ശ്വേത മേനോനും
അമ്മ പ്രസിഡന്റായി മോഹൻലാലിനെ വീണ്ടും തെരഞ്ഞെടുത്തു. ഇടവേള ബാബുവാണ് ജനറൽ സെക്രട്ടറി. ഇരുവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജയസൂര്യ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു . വൈസ് പ്രസിഡന്റ്…
Read More » -
മരക്കാര്‍ സിനിമ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പിടിയില്‍
മരക്കാര്‍ സിനിമ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയില്‍. എരുമേലി പൊലീസ് പിടികൂടിയത് കാഞ്ഞിരപ്പള്ളി സ്വദേശി നഫീസിനെയാണ്. സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നഫീസിനെ തിരിച്ചറിഞ്ഞത്. സിനിമാ…
Read More » -
തിയറ്ററുകളിൽ ആവേശപ്പൂരമൊരുക്കി ‘മരക്കാർ’; ആരാധകർക്കൊപ്പം ചിത്രം കണ്ട് മോഹൻലാൽ
സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ തിയറ്ററുകളിൽ എത്തി കഴിഞ്ഞു. മൂന്ന് വാർഷത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം തിയറ്ററിൽ എത്തിയ ആവേശത്തിലാണ്…
Read More » -
സിനിമാ നിര്‍മാണ കമ്പനി പണമടച്ചില്ല; നടന് കാളിദാസ് ജയറാമിനെ ഹോട്ടലില്‍ തടഞ്ഞുവച്ചു
സിനിമാ നിര്‍മാണ കമ്പനി ബില്‍ തുക അടയ്ക്കാത്തതിനെ തുടര്‍ന്ന് നടന് കാളിദാസ് ജയറാമിനെ ഹോട്ടലില്‍ തടഞ്ഞുവച്ചു. കാളിദാസ് അടക്കമുള്ള സംഘത്തെ മൂന്നാറിലെ സ്വകാര്യ ഹോട്ടലിലാണ് തടഞ്ഞുവച്ചത്. ഒരു…
Read More » -
മരക്കാര്‍ ഡിസംബര്‍ 2ന് തീയറ്ററുകളിലേക്ക്
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ രണ്ടിന് തീയറ്ററുകളിലെത്തുമെന്ന് മന്ത്രി സജി ചെറിയാന്. തീയറ്റര്‍ ഭാരവാഹികളുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും ഫിലിം ചേംബര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍, ഷാജി…
Read More » -
റോഡ് തടസപ്പെടുത്തി ഷൂട്ടിങ്’; ‘കടുവ’യുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
സിനിമ ചിത്രീകരണ സ്ഥലത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു മാർച്ച്.പൊൻകുന്നത്തെ…
Read More » -
മരക്കാർ തീയറ്ററിൽ റിലീസ് ചെയ്യില്ല
മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ റിലീസ് ചെയ്യില്ല. ഫിലിം ചേംബർ നടത്തിയ ചർച്ച പരാജയപെട്ടു. ആന്റണി പെരുമ്പാവൂർ മുന്നോട്ടുവച്ച മിനിമം ഗ്യാരന്റി തുക ഉൾപ്പടെയുള്ള ആവശ്യങ്ങൾ തീയറ്റർ…
Read More »