-
India
ലൈസന്‍സ് ടെസ്റ്റിന് മുന്നോടിയായി ഡ്രൈവിങ് പരിശീലിക്കാനിറങ്ങിയ യുവതി കാര്‍ കുളത്തിലേക്ക് മറിഞ്ഞ് മരിച്ചു
കൊൽക്കത്ത: ലൈസന്‍സ് ടെസ്റ്റിന് മുന്നോടിയായി ഡ്രൈവിങ് പരിശീലനത്തിനായി സ്വയം കാറുമായി പുറത്തിറങ്ങിയ സ്ത്രീക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ കെസ്റ്റോപുരിലാണ് സംഭവം. സുമിത്ര ദാസ് (42)…
Read More » -
Kasargod
വിവാഹത്തിന് മാസങ്ങൾ ബാക്കിനിൽക്കെ പ്രതിശ്രുത വധൂവരന്മാർ വ്യത്യസ്ത സ്ഥലങ്ങളിൽ മരിച്ച നിലയിൽ
കാസർകോട്: നാലുമാസങ്ങൾക്കുശേഷം വിവാഹം നിശ്ചയിച്ചിരുന്ന യുവതിയേയും പ്രതിശ്രുത വരനേയും വെവ്വേറെ സംസ്ഥാനങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ കൂട്ടക്കനി കാട്ടാമ്പള്ളി തയ്യിൽ വീട്ടിൽ കെ. ചന്ദ്രൻ–റീന ദമ്പതികളുടെ…
Read More » -
Palakkad
വാളയാറിൽ ട്രെയിൻ തട്ടി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു; അപകടം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ
പാലക്കാട്: വാളയാറിലെ ചാവടിപ്പാറ പുതുപ്പതിയിൽ മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് തീവണ്ടിയിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ആ റൂട്ടിലെ…
Read More » -
Thiruvananthapuram
മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിസഭ ചർച്ച ചെയ്യും, സർക്കാർ അന്വേഷണം പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: മെസിയെ കൊണ്ടുവരാൻ എന്ന പേരിൽ നടന്ന ഇടപാടുകളിലെ ക്രമക്കേടുകളെ കുറിച്ചുള്ള കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.…
Read More » -
Thiruvananthapuram
ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം; ഇന്നുമുതൽ വീണ്ടും മഴ കനക്കും; കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ…
Read More » -
India
ഫുക്കറ്റ് – ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം താഴ്ന്നു പറന്ന സംഭവം; ക്യാപ്റ്റന്‍ ഉറക്കക്കുറവിന് മരുന്ന് കഴിച്ചിരുന്നുവെന്ന് വിശദീകരണം
ഡല്‍ഹി: ഫുക്കറ്റ് – ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം താഴ്ന്നു പറന്നതില്‍ ഒളിച്ച് കളിച്ച് എയര്‍ ഇന്ത്യ. ആകാശചുഴിയാണ് കാരണമെന്ന ആദ്യ വിശദീകരണത്തിലാണ് മലക്കം മറച്ചില്‍. വിമാനത്തിന്റെ…
Read More » -
Kasargod
വിവാഹം നിശ്ചയിച്ചിരുന്ന യുവതി ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും മരിച്ച നിലയിൽ കണ്ടെത്തി, മരിച്ചത് കണ്ണൂർ സ്വദേശി
കാസർകോട്: വിവാഹം നിശ്ചയിച്ചിരുന്ന യുവതി ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി. അമലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത്…
Read More » -
Thiruvananthapuram
‘വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ചു; യഥാർത്ഥ കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ വെളിച്ചത്തുവരും, ക്രമക്കേടിൽ മുൻ മുഖ്യമന്ത്രി മറുപടി പറയേണ്ടിവരും’
തിരുവനന്തപുരം: സ്റ്റേഡിയം നവീകരണത്തിലും അർജന്റീന താരം ലയണൽ മെസ്സി വരുമെന്ന് പ്രചരിപ്പിച്ചതിലും സർക്കാരിന്റെ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. യഥാർത്ഥ കാര്യങ്ങൾ ജനങ്ങൾക്ക്…
Read More » -
Kerala
‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍
ഡൽഹി: പ്രിയദർശിനി പദ്ധതിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍. പദ്ധതി സ്വകാര്യ ബസ് വ്യവസായത്തെ ബാധിക്കുമെന്നും റദ്ദാക്കണമെന്നുമാണ് ആവശ്യം. സ്വകാര്യ ബസുടമകൾ ഗതാഗത…
Read More » -
India
വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്
ഡൽഹി: വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്. ജഡ്ജിയുടെ വസതിയോട് ചേർന്നുള്ള സ്റ്റോർറൂമിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ…
Read More »