-
Kasargod
ട്രെയിനിൽ ബോംബെന്ന് വ്യാജ സന്ദേശം നൽകി പൊലീസിനെ വട്ടം കറക്കി; ബങ്കളം സ്വദേശി പിടിയിൽ
കാഞ്ഞങ്ങാട്: ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നൽകി പൊലീസിനെയും സുരക്ഷാ സേനയെയും യാത്രക്കാരെയും മണിക്കൂറുകളോളം വട്ടം കറക്കിയ സംഭവത്തിൽ പ്രതി പിടിയിലായി. ബങ്കളം സ്വദേശി പി.വി.…
Read More » -
Ernakulam
പ്രിയദര്‍ശിനി ബസിൽ പുരുഷന്മാര്ക്ക് സീറോ ടിക്കറ്റ് നൽകി പണം വെട്ടിപ്പ്; കണ്ടക്ടര്‍ പിടിയില്‍
കൊച്ചി: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്ര ചെയ്ത അഞ്ച് പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകി തുക വെട്ടിച്ച കണ്ടക്ടറെ പരിശോധന നടത്തിയ ഇൻസ്പെക്ടർ പിടികൂടി. പെരുമ്പാവൂർ ഡിപ്പോയിൽ…
Read More » -
Kozhikode
കോഴിക്കോട് കൊയിലാണ്ടിയിൽ മദ്യപാനത്തിനിടെ വാക്കുതർക്കം; ഒരാൾ കൊല്ലപ്പെട്ടു
കോഴിക്കോട്: കൊയിലാണ്ടിയിൽ മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചു. കൊയിലാണ്ടി മീത്തലെപള്ളിക്ക് സമീപം ആക്രിക്കച്ചവടം നടത്തിവന്നിരുന്ന തിരുനെൽവേലി സ്വദേശി ഊമദുരൈ (42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി…
Read More » -
Kozhikode
കേരളത്തിൽ സ്വർണവിലയിലെ ഞെട്ടിക്കുന്ന കുതിപ്പ് തുടരുന്നു
കോഴിക്കോട്: കേരളത്തിൽ സ്വർണവില ഇന്നും വർധിച്ചു. രാജ്യാന്തര വിപണിയിലുണ്ടായ വിലക്കുതിപ്പാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിച്ചത്. എന്നാൽ, രാജ്യാന്തരവില അഞ്ച് മാസത്തെ ഉയർന്ന നിരക്കിൽ നിന്നും ഇപ്പോൾ താഴ്ന്നിറങ്ങിയിട്ടുണ്ട്.…
Read More » -
Pathanamthitta
ജീവനെടുത്ത തർക്കം! വീടിന്റെ അവകാശത്തെച്ചൊല്ലിയുള്ള വഴക്കിനിടെ ബന്ധുവിന്റെ ചവിട്ടേറ്റ് മധ്യവയസ്കൻ കൊല്ലപ്പെട്ടു
കോന്നി: കുടുംബവഴക്കിനിടെ ബന്ധുവിന്റെ ചവിട്ടേറ്റ് മധ്യവയസ്കൻ മരിച്ചു. പത്തനംതിട്ട കോന്നി കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ അനിൽ എന്ന കണ്ണൻ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 9…
Read More » -
Kerala
പച്ചക്കറി വിലക്കയറ്റത്തിൽ ഞെട്ടി ജനം; മുരിങ്ങയും കാരറ്റും സെഞ്ചറി പിന്നിട്ടു
കണ്ണൂർ : കണ്ണൂരിൽ പച്ചക്കറികളുടെയും പഴങ്ങളുടെയും വില റോക്കറ്റ് കണക്കെ കുതിച്ചുയരുകയാണ്. ദിവസേന വില വർധിക്കുന്ന സാഹചര്യത്തിൽ, ഓണം അടുത്തെത്തുന്നതോടെ സദ്യയുടെ രുചി കുറയേണ്ടി വരുമോ എന്ന…
Read More » -
Thrissur
രണ്ടുദിവസത്തിനകം മകൻ പാമ്പുകടിയേറ്റ് മരിക്കും’; ‘സർപ്പദോഷം’ പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ ആറര പവൻ സ്വർണം തട്ടിയ സ്ത്രീകൾ പിടിയിൽ
തൃശ്ശൂർ : സർപ്പദോഷമുണ്ടെന്നു പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ ആറരപ്പവനോളം സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകളെ അന്തിക്കാട് പോലീസ് അറസ്റ്റുചെയ്തു. പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശിനി കൊള്ളിപ്പറമ്പിൽ…
Read More » -
Thiruvananthapuram
പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര അട്ടിമറിക്കാൻ ശ്രമം, വെള്ളറട കെഎസ്ആർടിസിയിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ ആറ് പേർക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: സർക്കാരിന്റെ ജനകീയ പദ്ധതിയായ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വെള്ളറട കെഎസ്ആർടിസി ഡിപ്പോയിലെ അഞ്ച് കണ്ടക്ടർമാർക്കും ഒരു സ്റ്റേഷൻ മാസ്റ്റർക്കും എതിരെ…
Read More » -
India
ലൈസന്‍സ് ടെസ്റ്റിന് മുന്നോടിയായി ഡ്രൈവിങ് പരിശീലിക്കാനിറങ്ങിയ യുവതി കാര്‍ കുളത്തിലേക്ക് മറിഞ്ഞ് മരിച്ചു
കൊൽക്കത്ത: ലൈസന്‍സ് ടെസ്റ്റിന് മുന്നോടിയായി ഡ്രൈവിങ് പരിശീലനത്തിനായി സ്വയം കാറുമായി പുറത്തിറങ്ങിയ സ്ത്രീക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ കെസ്റ്റോപുരിലാണ് സംഭവം. സുമിത്ര ദാസ് (42)…
Read More » -
Kasargod
വിവാഹത്തിന് മാസങ്ങൾ ബാക്കിനിൽക്കെ പ്രതിശ്രുത വധൂവരന്മാർ വ്യത്യസ്ത സ്ഥലങ്ങളിൽ മരിച്ച നിലയിൽ
കാസർകോട്: നാലുമാസങ്ങൾക്കുശേഷം വിവാഹം നിശ്ചയിച്ചിരുന്ന യുവതിയേയും പ്രതിശ്രുത വരനേയും വെവ്വേറെ സംസ്ഥാനങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ കൂട്ടക്കനി കാട്ടാമ്പള്ളി തയ്യിൽ വീട്ടിൽ കെ. ചന്ദ്രൻ–റീന ദമ്പതികളുടെ…
Read More »