-
Pathanamthitta
ലൈസൻസ് നമ്പർ ഉള്ള ബില്ല് ചോദിച്ചു; റാന്നിയിലെ പഞ്ചാബി ഹോട്ടലിൽ കൈയാങ്കളിയും സംഘർഷവും, ഇരുവിഭാഗത്തിനുമെതിരെ കേസ്
പത്തനംതിട്ട: റാന്നിയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം ബില്ലിനെ ചൊല്ലിയുണ്ടായ തർക്കം വൻ അടിപിടിയിലും സംഘർഷത്തിലും കലാശിച്ച സംഭവത്തിൽ ഇരുവിഭാഗത്തിനുമെതിരെ കേസ് എടുത്ത് റാന്നി പോലീസ്. വലിയകലുങ്കിൽ…
Read More » -
Kozhikode
താമരശ്ശേരിയിൽ പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ പകർത്തിയതോടെ ഓടിരക്ഷപ്പെട്ട കോഴിക്കോട് സ്വദേശിയായ പ്രതി പിടിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിൽ വെച്ച് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ ആശാരിക്കണ്ടിയിൽ രാജേഷ് (നാഗേഷ്) ആണ് താമരശ്ശേരി…
Read More » -
Kozhikode
കുറ്റ്യാടിയിൽ ചീട്ടുകളിക്കിടെ കുടുങ്ങി പോലീസുകാരൻ; വടകര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ
കോഴിക്കോട്: പണംവെച്ച് ചീട്ടുകളിക്കുന്നതിനിടയിൽ പിടിയിലായ പൊലീസുകാരന് സസ്പെൻഷൻ. വടകര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ വികാസിനെയാണ് അന്വേഷണവിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സേനയുടെ അന്തസ്സിനും…
Read More » -
Ernakulam
ബൈക്ക് കാറിന് പിന്നിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണു; പിന്നാലെ തലയിലൂടെ മിനി ടാങ്കർ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം
എറണാകുളം: ഇരുമ്പനത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. കാറിന് പിന്നിൽ ഇടിച്ച ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ തലയിലൂടെ എതിർദിശയിൽ വന്ന മിനി ടാങ്കർ…
Read More » -
Kerala
മഴ തുടരും; അടുത്ത 3 മണിക്കൂർ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. അടുത്ത മൂന്ന് മണിക്കൂർ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ…
Read More » -
Sports
ക്യാമ്പില് നിന്ന് ഇറങ്ങിപ്പോയ സംഭവം: റൊണാള്ഡോയെ സസ്പെന്ഡ് ചെയ്ത് പോര്ച്ചുഗല് ഫുട്ബോള് ഫെഡറേഷന്
ഫുട്ബോള് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്ഡോയെ സസ്പെന്ഡ് ചെയ്ത് പോര്ച്ചുഗല് ഫുട്ബോള് ഫെഡറേഷന്. ടീം ക്യാമ്പില് നിന്ന് ഇറങ്ങി പോയതില് ആണ് നടപടി. ഒന്നു മുതല് ആറുമാസത്തേക്ക് ആയിരിക്കും…
Read More » -
India
ഗ്യാനേഷിന്റെ രാജിക്കായി സിജെപി ഇറങ്ങുന്നു; ജന്തർമന്ദർ പ്രതിഷേധം ഇന്ന്
ഡൽഹി: കടുത്ത നിയന്ത്രണങ്ങളാൽ കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയ രാജ്യതലസ്ഥാനത്തേക്ക് ജെൻ സികളുടെ രണ്ടാം വരവ് ഇന്ന്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയും ഇടത് യുവജന വിദ്യാർഥി…
Read More » -
Ernakulam
‘റിപ്പോര്ട്ടര് ടി വി ലൈസന്സ് രേഖകള് ഹാജരാക്കണം’; നിര്ദേശം നല്കി ബ്രോഡ്കാസ്റ്റ് മന്ത്രാലയം; നടപടി സാബു എം ജേക്കബ് നല്കിയ പരാതിയില്
കൊച്ചി: റിപ്പോര്ട്ടര് ടിവിയുടെ ലൈസന്സുമായി ബന്ധപ്പെട്ട രേഖകള് ഹാജരാക്കണമെന്ന് കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നിര്ദേശം. 2024 മുതലുളള രേഖകളും കരാറുകളും ഈ മാസം 12ന് മുമ്പ് സമര്പ്പിക്കണമെന്നാണ്…
Read More » -
Kerala
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾക്ക് കൂടി പങ്കാളിത്തമുള്ള തുറമുഖമാണ് നിർമിക്കാൻ പോകുന്നത്; മുഖ്യമന്ത്രി
വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ കണ്ണുനീർ വീണിട്ടല്ല തുറമുഖം നിർമ്മിക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിഴിഞ്ഞത്തെ ആളുകളുടെ നടക്കാതെ പോയ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ ഒരു…
Read More » -
World
റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര് കൊല്ലപ്പെട്ടു
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ വിമാനത്താവളത്തില് ഹൂതികള് നടത്തിയ ആക്രമണത്തില് മൂന്നുപേര് കൊല്ലപ്പെട്ടു. ഇന്നലെയാണ് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില് ആക്രമണമുണ്ടായത്. എന്നാല്, ഇന്നാണ്…
Read More »