-
Kozhikode
ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്കിടെ വടകര സ്വദേശിനി മരിച്ച സംഭവം: ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിന്റെ ആദ്യഘട്ട നടപടികളുടെ ഭാഗമായി മരണപ്പെട്ട രോഗിയുടെ…
Read More » -
Thiruvananthapuram
മദ്യപിച്ചയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ അപകടം; പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി, വനിതാ പൊലീസുകാരിയടക്കം നാലുപേർക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച…
Read More » -
Ernakulam
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി
കൊച്ചി: നെടുമ്പാശ്ശേരിയിലുണ്ടായ മിനി കൂപ്പർ കാർ അപകടത്തിൽ ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്ന് എറണാകുളം എൻഫോസ്മെന്റ് ആർടിഒ ബിജു ഐസക് അറിയിച്ചു. സംഭവത്തിൽ പ്രതിയായ സുഹൈൽ സജീവിന്റെ ഡ്രൈവിംഗ്…
Read More » -
Ernakulam
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ ഗ്രാമിന് 95 രൂപ കുറഞ്ഞ് 13,590 രൂപയിലെത്തി. പവൻ വിലയിൽ 760 രൂപയുടെ കുറവാണ്…
Read More » -
India
പ്രതിഷേധം കടുപ്പിച്ച് ഇൻഡ്യ മുന്നണി; നവംബർ 1ന് മഹാറാലി, മിന്നൽ സമരങ്ങൾ തുടരാൻ വിദ്യാർഥി സംഘടനകൾ
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡ്യ മുന്നണിയുടെയും വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെയും നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾ രാജ്യതലസ്ഥാനത്ത് ശക്തമാകുന്നു.സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ…
Read More » -
Sports
സൂപ്പര് താരത്തിന് ക്ഷണമില്ല?; ബാലണ് ഡി ഓര് ചടങ്ങില് മെസ്സി പങ്കെടുക്കില്ല
സോക്കര് ലോകമാകെ ഉറ്റുനോക്കുന്ന ബാലണ് ഡി ഓര് പുരസ്കാരദാന ചടങ്ങില് അര്ജന്റീനിയന് സൂപ്പര് താരം ലയണല് മെസി പങ്കെടുത്തേക്കില്ല.ട്രാന്സ്ഫര് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ്…
Read More » -
India
രാഹുൽ ഗാന്ധിയുടേത് ബാലിശമായ പെരുമാറ്റവും ഇരട്ടത്താപ്പും; ഭരണഘടനയെ തകർക്കാനാണ് ശ്രമം: കേന്ദ്രമന്ത്രി പീയുഷ് ഗോയൽ
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്ര മന്ത്രിമാരെ രംഗത്തിറക്കി ബിജെപി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടേത് ബാലിശമായ…
Read More » -
Kerala
വിവാഹത്തിൽനിന്ന് പ്രതിശ്രുത വരൻ പിന്മാറിയതിൽ ശ്രുതി മനംനൊന്തെന്ന് കുടുംബം; പയ്യന്നൂരിൽ 24കാരിയുടെ മരണത്തിൽ പൊലീസ് അന്വേഷണം
പയ്യന്നൂർ: പയ്യന്നൂർ കാനായി സ്വദേശിനിയായ 24കാരിയെ പെരുമ്പ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽനിന്ന് പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്നുണ്ടായ…
Read More » -
Thiruvananthapuram
നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യം പൊലീസിന് ഇല്ല, ആരോപണം തെറ്റ്; DGP
തിരുവനന്തപുരം: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണം പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യം പോലീസിന്…
Read More » -
Thiruvananthapuram
മാസപ്പടി കേസ്: ഒരു തെളിവുമില്ല, BJPയുടെ താൽപര്യങ്ങൾ നടപ്പിലാകുന്ന സ്ഥിതി; രാഷ്ട്രീയമായും നിയമപരമായും നേരിടും: എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: സിഎംആർഎൽ- എക്ലാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആർ ഇടണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെ സർക്കാർ അപ്പീൽ പോകണമായിരുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്ന്…
Read More »