-
Thiruvananthapuram
കേരള പൊലീസിന് പുതിയ മുഖം; മന്ദിരങ്ങളുടെ ഉദ്ഘാടനവും ‘റെയിൽ മൈത്രി’ആപ്പും മുഖ്യമന്ത്രി നാളെ സമർപ്പിക്കും
തിരുവനന്തപുരം: കേരള പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ പൂർത്തിയാക്കിയ പുതിയ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ തുടക്കവും നാളെ നടക്കും. നാളെ…
Read More » -
Kannur
കണ്ണൂർ കാട്ടാമ്പള്ളിയിൽ പൊതുസ്ഥലത്ത് വച്ച് പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി; പ്രതി പിടിയിൽ
കണ്ണൂർ: കാട്ടാമ്പള്ളിയിൽ പെൺകുട്ടിക്ക് നേരെ അതിക്രമം. പൊതുസ്ഥലത്ത് വച്ച് പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിൽ തമിഴ്നാട് തിരുനെൽവേലി സ്വദേശി പരമശിവത്തെ പൊലീസ് പിടികൂടി. അറസ്റ്റിനിടെ പൊലീസ്…
Read More » -
Kozhikode
വടകര പുതിയ സ്റ്റാൻഡിന് സമീപം ഹോട്ടലിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം
കോഴിക്കോട്: നഗരത്തിലെ പുതിയ സ്റ്റാൻഡിന് സമീപമുള്ള ആര്യഭവൻ ഹോട്ടലിൽ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഹോട്ടലിന്റെ അടുക്കളയിൽ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. പുക പരിസരമാകെ…
Read More » -
Ernakulam
ഫേസ് ക്രീം മാറ്റി വെച്ചതിന് കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു; മകൾ അറസ്റ്റിൽ
കൊച്ചി: ഫെയ്സ്ക്രീം മാറ്റിവെച്ചെന്ന് ആരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകള്‍ അറസ്റ്റില്‍. വയനാട്ടില്‍ നിന്നാണ് കുമ്പളം പനങ്ങാട് തിട്ടയില്‍ വീട്ടില്‍ കുഞ്ഞന്‍ബാവയുടെയും സരസുവിന്റെയും മകള്‍ നിവ്യ(30)യെ പനങ്ങാട്…
Read More » -
Ernakulam
കുടിവെള്ള ടാങ്കറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് പരിക്ക്
എറണാകുളം : കളമശേരിയിൽ കുടിവെള്ള ടാങ്കറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം . രണ്ട് പേർക്ക് പരിക്ക്. ഏലൂർ ഐ.എ.സി കമ്പനിക്ക് സമീപമാണ് അപകടം നടന്നത്. ഇരു…
Read More » -
Palakkad
സത്യപ്രതിജ്ഞ നടന്നത് ആശുപത്രിയിൽ; പട്ടഞ്ചേരി ഒമ്പതാം വാർഡ് മെമ്പർ സുഷമ മോഹൻദാസ് അന്തരിച്ചു
പാലക്കാട്: അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് (55) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഒമ്പതാം വാർഡ് പാറക്കാട്ടുചള്ളയിൽ നിന്നുള്ള ഇന്ത്യൻ…
Read More » -
Ernakulam
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം, ഇന്നും സ്വർണവിലയിൽ വർധനവുണ്ടായി. 22 കാരറ്റ് സ്വർണം…
Read More » -
Palakkad
പ്ലസ് വൺ വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; റിപ്പോർട്ട് തേടി ശിശുക്ഷേമ സമിതി
പാലക്കാട് : കല്ലേക്കാട് പ്ലസ് വൺ വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി ശിശുക്ഷേമ സമിതി (സിഡബ്ല്യുസി).അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ…
Read More » -
Thiruvananthapuram
പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്, സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവർണറും, പ്രതീക്ഷയോടെ കേരളം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാന നഗരിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർ സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ നടക്കും.…
Read More » -
Thrissur
കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു
തൃശൂർ: കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു. ഇലക്ട്രിസിറ്റി പോസ്റ്റിന് മുകളിൽ ജോലി നടന്നു കൊണ്ടിരിക്കെ വൈദ്യുതി പ്രവാഹമുണ്ടായതാണ് അപകടത്തിന് കാരണം. കയ്പമംഗലം പനമ്പിക്കുന്നിൽ വ്യാഴാഴ്ച വൈകീട്ട്…
Read More »