-
Malappuram
വാല്പ്പാറ അപകടം: പാങ്ങ് സ്കൂളിലെ കുട്ടികൾക്ക് കൗൺസിലിങ് സൗകര്യം ഒരുക്കും – മന്ത്രി വി. ശിവൻകുട്ടി
മലപ്പുറം: വിനോദയാത്രയ്ക്കിടെ വാൽപ്പാറയിലുണ്ടായ അപകടത്തിൽ പ്രിയപ്പെട്ട അധ്യാപകരെ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ഉൾപ്പെടെയുള്ള മാനസിക പിന്തുണ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അമ്പലപ്പറമ്പ് ഗവ.…
Read More » -
India
മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു; വാൽപ്പാറ അപകടത്തിൽ ദ്രൗപതി മുർമുവും മല്ലികാർജുൻ ഖർഗെയും അനുശോചിച്ചു
ന്യൂഡല്ഹി: വാല്പ്പാറ അപകടത്തില് ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുര്മു. പരിക്കേറ്റവര് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ദ്രൗപതി മുര്മു പറഞ്ഞു. ‘ദാരുണമായ അപകടത്തില് അനുശോചനം…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വീണ്ടും വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വീണ്ടും വർധനവ്. ഇന്ന് ഒരു 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 75 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു…
Read More » -
Kozhikode
ബേപ്പൂരിൽ മത്സ്യബന്ധനത്തിന് പോയവര്ക്ക് ശ്വാസതടസ്സം; നാലുപേർ കുഴഞ്ഞുവീണു
കോഴിക്കോട്: ബേപ്പൂർ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് കടലിൽവെച്ച് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. ‘ആയിഷ’ എന്ന ബോട്ടിലെ ജീവനക്കാർക്കാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന 12 തൊഴിലാളികളിൽ നാലുപേർ കുഴഞ്ഞുവീണു.…
Read More » -
Kasargod
കാസർഗോഡ് ലോറി പുഴയിലേക്ക് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
കാസർഗോഡ് : കാസർഗോഡ് ലോറി പുഴയിലേക്ക് മറിഞ്ഞ് അപകടം. ചിറ്റാരിക്കാൽ പരപ്പച്ചാലിൽ ആണ് ലോറി പുഴയിലേക്ക് മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മൂന്ന് പേരാണ് വാഹനത്തിൽ…
Read More » -
Malappuram
കണ്ണീർയാത്ര….! ഒറ്റദിവസംകൊണ്ട് അനാഥമായത് ഒരു സ്കൂൾതന്നെ; എട്ട് അധ്യാപകരിൽ പാങ്ങ് സ്കൂളിൽ ഇനിയുള്ളത് നാലുപേർമാത്രം
മലപ്പുറം: വാൽപ്പാറ ദുരന്തത്തിൽ ഒരു സ്കൂളിനെ നയിച്ച അധ്യാപകരെയാണ് പാങ്ങിന് നഷ്ടമായത്. ആകെ എട്ട് അധ്യാപകർ ഉണ്ടായിരുന്ന സ്കൂളിൽ ഇനി ബാക്കിയുള്ളത് നാല് പേരാണ്. പ്രധാന അധ്യാപിക…
Read More » -
Kannur
നിതിൻ രാജിൻ്റെ മരണം: ലോൺ ആപ്പ് നടത്തിപ്പുകാർ നോയിഡയിൽ പിടിയിൽ
കണ്ണൂര്: അഞ്ചരക്കണ്ടി ഡെന്റല് മെഡിക്കല് കോളേജ് വിദ്യാര്ത്ഥി നിതിന് രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ലോണ് ആപ്പ് നടത്തിപ്പുകാരെ പിടികൂടി. നോയിഡയില് നിന്നാണ് ആപ്പ് നടത്തിപ്പുകാരെ കണ്ണൂര് സിറ്റി…
Read More » -
Malappuram
ഉറ്റവർക്ക് വിട ചൊല്ലാൻ കണ്ണീരോടെ നാടും വിദ്യാലയവും; ഒന്പതുമണിയോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്സെക്കന്ഡറി സ്കൂള് വളപ്പിൽ പൊതുദര്ശനം
മലപ്പുറം: വാല്പ്പാറ അപകടത്തില് മരിച്ചവരുടെ പൊതുദര്ശനത്തിനുള്ള ക്രമീകരണങ്ങള് പൂര്ത്തിയായി. കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒന്പതുപേരുടെയും സംസ്കാരം ഇന്ന് നടക്കും. തങ്ങളുടെ പ്രിയപ്പെട്ട ആറ് അധ്യാപകര്ക്കും…
Read More » -
Kozhikode
വിഷുദിനത്തിൽ നെൽക്കൃഷി വിളവെടുപ്പ്
കുറ്റ്യാടി : വിഷുദിനത്തിലെ നെൽക്കൃഷി വിളവെടുപ്പ് ആവേശമായി. ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂൾ റിട്ട. അധ്യാപികയും സ്വതന്ത്ര കർഷകസംഘം കുറ്റ്യാടി മണ്ഡലം വനിതാ വിങ് പ്രസിഡന്റുമായ ഒ. സാറ…
Read More » -
Kozhikode
പാലക്കുറ്റിയിൽ ഓട്ടോ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
കൊടുവള്ളി : പാലക്കുറ്റിയിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ കൈതപ്പൊയിൽ സ്വദേശി കാദർ, ഓട്ടോ യാത്രക്കാരി വെസ്റ്റ് കൈതപ്പൊയിൽ സ്വദേശിനി നൗഷിദ എന്നിവർക്കാണ്…
Read More »