-
Kollam
ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്ന എല്ലാവര്ക്കും നന്ദി, സ്നേഹം -കെ ബി ഗണേഷ് കുമാര്
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ജനങ്ങള്ക്ക് നന്ദി പറഞ്ഞ് കെബി ഗണേഷ്കുമാര്. ജനവിധി അംഗീകരികരിക്കുന്നുവെന്നും എന്നും എപ്പോഴും പത്തനാപുരത്തിനൊപ്പം ഉണ്ടാകുമെന്നും ഇടതുപക്ഷത്തോടൊപ്പം ഉറച്ചു നിന്ന എല്ലാവര്ക്കും…
Read More » -
Thiruvananthapuram
സഭയിലെത്തുക 11 വനിതകൾ; ചരിത്രമെഴുതി ലീഗിന്റെ ആദ്യ വനിതാ എം.എൽ.എ
തിരുവനന്തപുരം: യുഡിഎഫ് തരംഗം ആഞ്ഞടിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ സഭയിലെത്തുന്നത് 11 വനിതകൾ. മുസ്ലിം ലീഗ് ചരിത്രത്തിലാദ്യമായി ഒരു വനിതാ എംഎൽഎയെ നിയമസഭയിലേക്ക് അയക്കുന്നു എന്ന പ്രത്യേകതയും…
Read More » -
Kozhikode
കുറ്റ്യാടിയിൽ എൽഡിഎഫ്- യുഡിഎഫ് സംഘർഷം; ആറുപേർക്ക് പരിക്ക്, കേസെടുത്ത് പൊലീസ്
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് കുറ്റ്യാടിയിൽ എൽ.ഡി.എഫ്-യു.ഡി.എഫ് സംഘർഷം. നാദാപുരം നിയോജകമണ്ഡലത്തിലെ മരുതോങ്കര പഞ്ചായത്തിലെ നെല്ലിക്കുന്നിലാണ് എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. ഒരു വനിത അടക്കം…
Read More » -
India
ഉഷ്ണതരംഗത്തിന് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ പല സംസ്ഥാനങ്ങളിലും മഴയെത്തും, ജാഗ്രത
ദില്ലി: കടുത്ത ഉഷ്ണതരംഗത്തിൽ വെന്തുരുകുന്ന രാജ്യത്തിന് ആശ്വാസവാർത്ത. വരും ദിവസങ്ങളിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മഴയെത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. മെയ് മാസത്തിന്റെ തുടക്കത്തിൽ രാജ്യത്തിന്റെ…
Read More » -
Kerala
നടന് സന്തോഷ് കെ നായര് വാഹനാപകടത്തില് മരിച്ചു
നടന് സന്തോഷ് കെ നായര് അപകടത്തില് മരിച്ചു. പുലര്ച്ചെയുണ്ടായ വാഹനാപകടത്തില് പരുക്കേറ്റിരുന്നു. പത്തനംതിട്ട ഏനാത്ത് കാറും വാനും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില് സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും…
Read More » -
Thiruvananthapuram
നയിക്കുന്നത് ആരാകും…! മുഖ്യമന്ത്രി തീരുമാനം ഡൽഹിയിൽ; മേയ് പത്തിനകം പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: മിന്നും വിജയം നേടിയ യു.ഡി.എഫ് മന്ത്രിസഭ രൂപവത്കരണ ചർച്ചകളിലേക്ക്. ആര് മുഖ്യമന്ത്രിയാകുമെന്നതിലാണ് ആകാംക്ഷ. സാധാരണഗതിയിൽ പ്രതിപക്ഷ നേതാവാണ് സർക്കാറിനെ നയിക്കേണ്ടത്. എന്നാൽ, ഇക്കുറി സാഹചര്യങ്ങൾ അങ്ങനെയല്ല.…
Read More » -
Kannur
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ
കണ്ണൂർ : മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെയാണ് അദ്ദേഹം രാജി വെച്ചത്. രാജി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സ്വകീരിച്ചു. പകരം…
Read More » -
India
ഹൃദയം നിറഞ്ഞ നന്ദി കേരളമേ’; യുഡിഎഫ് വിജയത്തിന് പിന്നാലെ വൈകാരികമായി രാഹുൽ ഗാന്ധിയും പ്രിയങ്കയും
ദില്ലി: കേരളത്തിലെ യു ഡി എഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും.കേരളത്തിലെ സഹോദരീ സഹോദരന്മാർ നൽകിയ നിർണ്ണായകമായ ജനവിധിക്ക്…
Read More » -
Kozhikode
ഇടതുകോട്ടയായ ബാലുശ്ശേരി പിടിച്ചെടുത്ത് സൂരജ്; പരാജയപ്പെടുത്തിയത് സച്ചിൻദേവിനെ
ബാലുശ്ശേരി : 2026 നിയമസഭ തെരഞ്ഞെടുപ്പില് ബാലുശ്ശേരിയിൽ യുഡിഎഫ് സ്ഥാനാര്ഥി വി ടി സൂരജിന് വിജയം. 16980 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്ഥി വി ടി…
Read More » -
Kannur
ധർമ്മടം വീണ്ടും ചുവപ്പാക്കി ക്യാപ്റ്റൻ; പിണറായി വിജയൻറെ ജയം 19,247 വോട്ടുകളുടെ ഭൂരിപക്ഷത്തിന്
കണ്ണൂർ : 2026 നിയമസഭ തെരഞ്ഞെടുപ്പില് ധർമ്മടം നിയോജക മണ്ഡലത്തിൽ സിപിഎം സ്ഥാനാര്ഥി പിണറായി വിജയന് വിജയം. 19,247 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് നേടിയാണ് വിജയം. 84,504 വോട്ടുകൾ…
Read More »