Kannur

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ

Please complete the required fields.




കണ്ണൂർ : മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെയാണ് അദ്ദേഹം രാജി വെച്ചത്.

രാജി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സ്വകീരിച്ചു. പകരം സംവിധാനമാകുന്നത് വരെ ചുമതലയിൽ തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.കണ്ണൂരിലുള്ള പിണറായി വിജയൻ വൈകിട്ട് ഏഴ് മണിയോടെ രാജിക്കത്ത് ലോക്ഭവനിലെത്തിക്കുകയായിരുന്നു

Related Articles

Back to top button