-
India
സ്വന്തം ചോരയാണെന്നത് മറന്നോ? ദാമ്പത്യ തർക്കം മൂർച്ഛിച്ചു; രണ്ട് പെൺമക്കളെ പോലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ മുങ്ങി
ഹൈദരാബാദ് : ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ പോലീസ് സ്റ്റേഷനിൽ കൗൺസിലിങ്ങിന് എത്തിയ ദമ്പതികൾ, തങ്ങളുടെ രണ്ട് പെൺമക്കളെ അവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ആശയക്കുഴപ്പത്തിലായ പൊലീസ് ഒടുവിൽ മുത്തശ്ശിയെ…
Read More » -
Ernakulam
ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്ഐടി; ബോബി കുര്യനും ശാലിനിക്കും ക്ലീൻ ചിറ്റ്
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി ) അന്വേഷണം പൂർത്തിയാക്കി. രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രം ഉടൻ കോടതിയിൽ…
Read More » -
Thrissur
ഡോക്ടറെ കാണാൻ പോകുമ്പോൾ ടിപ്പർ ലോറി തട്ടി, ടയർ തലയിലൂടെ കയറിയിറങ്ങി, ബൈക്ക് യാത്രക്കാരനായ വ്യാപാരിക്ക് ദാരുണാന്ത്യം
വാടാനപ്പള്ളി :ദേശീയപാതയിൽ വാടാനപ്പള്ളി ഗണേശമംഗലത്ത് ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി തളിക്കുളം യൂനിറ്റ് പ്രസിഡന്റ് ഏങ്ങൂര് വീട്ടിൽ…
Read More » -
Malappuram
കിണറ്റിൽ മോട്ടോർ നന്നാക്കാൻ ഇറങ്ങിയ റിട്ട. ആർമി ഉദ്യോഗസ്ഥൻ ശ്വാസംമുട്ടി മരിച്ചു
നിലമ്പൂർ: മോട്ടോർ നന്നാക്കാനായി കിണറ്റിലിറങ്ങിയ റിട്ട. ആർമി ഉദ്യോഗസ്ഥൻ ഓക്സിജൻ ലഭിക്കാതെ ശ്വാസംമുട്ടി കിണറ്റിൽ വീണുമരിച്ചു. വലമ്പുറം സ്വദേശിയായ ജോസ് (ചാക്കോ- 55) ആണ് മരിച്ചത്. കിണറിനുള്ളിലെ…
Read More » -
Ernakulam
തോട്ടയ്ക്കാട്ടുകര കെഎസ്ഇബി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും പ്രതിഷേധം
കൊച്ചി: വിഷു കഴിഞ്ഞിട്ടും ബാക്കിവന്ന പടക്കങ്ങൾ തോട്ടയ്ക്കാട്ടുകര കെഎസ്ഇബി ഓഫീസിന് മുന്നിൽ പൊട്ടിച്ച് നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. തിങ്കളാഴ്ച രാത്രി ദീർഘനേരം വൈദ്യുതി മുടങ്ങിയതിനെത്തുടർന്നാണ് പരിസരവാസികൾ ഓഫീസിന്…
Read More » -
Kozhikode
പന്ത്രണ്ട് കഴിഞ്ഞിട്ടും വന്നില്ല; പുലർച്ചെ ഒരു മണിക്ക് പന്നിയങ്കര കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാരും കെഎസ്യു പ്രവർത്തകരും
കോഴിക്കോട്: രാത്രിയിലെ അപ്രതീക്ഷിത വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധിച്ച് പന്നിയങ്കര കെഎസ്ഇബി ഓഫീസിന് മുന്നിൽ നാട്ടുകാരുടെയും കെഎസ്യു പ്രവർത്തകരുടെയും പ്രതിഷേധം. പുലർച്ചെ ഒരു മണി മുതൽ രണ്ട് മണി…
Read More » -
Kozhikode
പുലര്‍ച്ചെ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റപ്പോള്‍ കട്ടിലിനടിയില്‍ മൂര്‍ഖന്‍; 12കാരന് രക്ഷപ്പെട്ടത് അത്ഭുതകരമായി
കോഴിക്കോട്: കിടപ്പുമുറിയിൽ മൂർഖൻ. നന്മണ്ടയിൽ പന്ത്രണ്ടുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകൻ അൽഷിദാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തിങ്കളാഴ്ച്ച പുലർച്ചെയാണ് സംഭവം. പുലർച്ചെ മൂത്രമൊഴിക്കാൻ എഴുന്നേറ്റ…
Read More » -
Thiruvananthapuram
വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ച്: ഡെപ്യൂട്ടി മേയർക്കും കൗൺസിലർമാർക്കും പോലീസ് നോട്ടീസ്; നാളെ ഹാജരാകണം
തിരുവനന്തപുരം: നെട്ടയം സംഘർഷത്തെത്തുടർന്ന് ബിജെപി നടത്തിയ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി മേയർക്കും കൗൺസിലർമാർക്കും പോലീസ് നോട്ടീസ് നൽകി. ഡെപ്യൂട്ടി മേയർ ആശാ നാഥ്, കൗൺസിലർമാരായ…
Read More » -
Ernakulam
ഒഴുക്കിൽപ്പെട്ട് ആശുപത്രിയിലായിരുന്ന വിദ്യാർത്ഥിയും മരിച്ചു; പെരുമ്പാവൂർ കനാൽ അപകടത്തിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ
കൊച്ചി: പെരുമ്പാവൂർ ചെറുകുന്നം കെ.എം.പി കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥികൾ കനാലിൽ മുങ്ങിമരിച്ച ദാരുണ സംഭവത്തിൽ ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും അന്തരിച്ചു.കോട്ടയം മണർകാട് ഒറ്റപ്ലാക്കൽ വീട്ടിൽ എമിൽ സുനിൽആണ്…
Read More » -
Thiruvananthapuram
അനുജന്റെ ആശുപത്രിരേഖ തിരുത്തി മൊണാലിസയുടേതാക്കി; പ്രായം കുറയ്ക്കാൻ നടന്ന ഗൂഢാലോചന പുറത്ത്
തിരുവനന്തപുരം: കേരളത്തിൽ അഭയം തേടിയെത്തിയ കുംഭമേള വൈറൽ താരം മൊണാലിസയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ സംഘപരിവാർ കേന്ദ്രങ്ങൾ ഗൂഢാലോചന നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. മൊണാലിസ ഭോസ്ലെയുടെ സഹോദരനായ…
Read More »