-
Sports
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസർ എഫ്സിക്കായി ഇന്ന് അരങ്ങേറ്റം കുറിക്കും
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസർ എഫ്സിക്കായി ഇന്ന് അരങ്ങേറ്റം കുറിക്കും. സൗദി പ്രോ ലീഗ് മത്സരത്തിൽ ഇത്തിഫാഖ് എഫ്സിക്കെതിരെയാണ് റോണോ ബൂട്ട് കെട്ടുന്നത്. മാഞ്ചസ്റ്റർ…
Read More » -
Palakkad
പി.ടി സെവന് കൊമ്പന് ഇനി നല്ല നടപ്പ്; ആനയെ കുങ്കിയാക്കി മാറ്റും
പാലക്കാട് ധോണിയില് കാലങ്ങളായി ജനങ്ങളെ ഭീതിയിലാഴ്ത്തി വിലസി നടന്ന പി ടി സെവന് കാട്ടാനയ്ക്ക് ഇനി നല്ല നടപ്പിന്റെ നാളുകള്. പി ടി സെവനെ കുങ്കിയാന ആക്കി…
Read More » -
Idukki
ഇടുക്കിയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ
ഇടുക്കി : ഇടുക്കി നെടുങ്കണ്ടത്ത് എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. നെടുങ്കണ്ടം പച്ചടി കുന്നേൽ ടോണി കെ ജോയി ആണ് പിടിയിലായത്. നെടുങ്കണ്ടത്ത് ഇയാളുടെ ഉടമസ്ഥതയിലുള്ള വർക്…
Read More » -
Kozhikode
കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ച നിലയിൽ
കോഴിക്കോട് : കുറ്റ്യാടി കായക്കൊടിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ച നിലയിൽ. കായക്കൊടിയിലെ ഐ എൻ എൽ നേതാവിന്റെ വീട്ടുമുറ്റത്താണ് നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചത്.…
Read More » -
Wayanad
ചുരത്തിലെ ഗതാഗതക്കുരുക്ക്: പ്രശ്നപരിഹാരത്തിന് നടപടിയുണ്ടാകുമെന്ന് വയനാട് ജില്ലാ കലക്ടർ
കൽപറ്റ: വയനാട് ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി കോഴിക്കോട് ജില്ല ഭരണകൂടവുമായി ചർച്ച നടത്തുന്നുണ്ടെന്നും വൈകാതെ സാധ്യമായ കാര്യങ്ങൾ ചെയ്യുമെന്നും വയനാട് ജില്ല കലക്ടർ എ.ഗീത അറിയിച്ചു.…
Read More » -
Kozhikode
കോഴിക്കോട് തിരക്കേറിയ റോഡിൽ പഴയ കെട്ടിടം തകർന്നുവീണു
കോഴിക്കോട്: തിരക്കേറിയവയനാട്റോഡിൽ പഴയ പീടിക കെട്ടിടം തകർന്നുവീണു. കിഴക്കേ നടക്കാവിലായിരുന്നു സംഭവം. നടക്കാവ് പോലീസും ഫയർഫോഴ്സ് അംഗങ്ങളും ചേർന്ന് അവശിഷ്ടങ്ങളും മറ്റും റോഡിൽ നിന്ന് നീക്കി. ഈ…
Read More » -
Kozhikode
മെഡിക്കല് കോളജിലെ ശസ്ത്രക്രിയാ പിഴവ്: കത്രികയുടെ പഴക്കം നിർണയിക്കാൻ ഫൊറൻസിക് പരിശോധന
കോഴിക്കോട്: മെഡിക്കല് കോളജില് 5 വര്ഷം മുൻപ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയില്, കത്രിക ഫൊറന്സിക് പരിശോധനയ്ക്ക് വിധേയമാക്കും. കത്രികയുടെ കാലപ്പഴക്കം അടക്കം നിര്ണയിക്കുന്നതിനാണ് പരിശോധന. കോഴിക്കോട്…
Read More » -
Palakkad
ധോണി ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയ പിടി 7നെ മയക്കുവെടിവച്ചു
ആശങ്കകൾക്ക് വിരാമം. ധോണി ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയ പിടി 7നെ മയക്കുവെടിവച്ചു. ഡോ.അരുൺ സക്കറിയ , ബയോളജിസ്റ്റുകളായ ജിഷ്ണു, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാനയെ മയക്കുവെടി…
Read More » -
India
റിപ്പബ്ലിക്ക് ദിനാഘോഷം; വനിത ഒഫീസർമാർക്ക് അംഗികാരം, 108 പേരെ കേണല് റാങ്കിലേക്ക് ഉയര്ത്തി
റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ സേനാ യൂണിറ്റുകളെ നയിക്കാന് വനിത ഒഫീസർമാർക്ക് അംഗികാരം. 108 വനിത ഓഫീസര്മാരെ കേണല് റാങ്കിലേക്ക് ഉയര്ത്തി. 108 പോസ്റ്റുകളിലേക്ക് 244 വനിതാ ഓഫീസര്മാരെയാണ് പരിഗണിച്ചത്.…
Read More » -
Kozhikode
നാദാപുരത്തും സമീപ പഞ്ചായത്തുകളിലും അഞ്ചാം പനി ബാധിതരുടെ എണ്ണം വർധിക്കുന്നു
കോഴിക്കോട്: നാദാപുരത്തിന് പിന്നാലെ സമീപ പഞ്ചായത്തുകളായ ചെക്യാടും വളയത്തും വാണിമേലിലും അഞ്ചാം പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. തൂണേരി ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിൽ രോഗം ബാധിച്ചവരുടെ എണ്ണം 80…
Read More »