-
Kerala
പി.എഫ്.ഐ ഹർത്താൽ; സ്വത്ത് കണ്ടുകെട്ടിയതിന്റെ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും
പോപുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടുകെട്ടിയതിന്റെ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണ് സമർപ്പിക്കുക. ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഡിവിഷൻ…
Read More » -
India
ഈ വര്ഷത്തെ പ്രധാനമന്ത്രി ദേശീയ ബാലപുരസ്കാരം ഇന്ന് സമ്മാനിക്കും
ഈ വര്ഷത്തെ പ്രധാനമന്ത്രി ദേശീയ ബാലപുരസ്കാരം ഇന്ന് സമ്മാനിക്കും. ഡല്ഹിയിലെ വിഖ്യാന് ഭവനില് നടക്കുന്ന ചടങ്ങില് 11 വിദ്യാര്ത്ഥികള്ക്ക് രാഷ്ട്രപതി ദ്രൗപദി മുര്മ്മു പുരസ്കാരം കൈമാറും. വിവിധ…
Read More » -
Thiruvananthapuram
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ഇന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം : കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ഇന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് തിരുവനന്തപുരത്താണ് കൂടിക്കാഴ്ച. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചാൽ സമരം…
Read More » -
Ernakulam
എറണാകുളത്ത് നോറോ വൈറസ് ബാധ; 19 വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു
എറണാകുളം : എറണാകുളത്ത് നോറോ വൈറസ് ബാധ. എറണാകുളം കാക്കനാട്ടെ സ്കൂളിലെ 19 വിദ്യാർത്ഥികൾക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കുട്ടികളുടെ മാതാപിതാക്കളിൽ ചിലർക്കും നോറോ വൈറസ് ബാധ…
Read More » -
Alappuzha
ആലപ്പുഴ ദേശീയ പാതയില് വാഹനാപകടത്തില് അഞ്ച് മരണം
ആലപ്പുഴ : ദേശീയ പാതയില് വാഹനാപകടത്തില് അഞ്ച് മരണം. പ്രസാദ്, സച്ചിന്, ഷിജുദാസ്, സുമോദ്, അമല് എന്നിവരാണ് മരിച്ചത്. അഞ്ച് പേരും തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ്. ഇന്ന് പുലര്ച്ചെ…
Read More » -
Kerala
നയപ്രഖ്യാപനത്തോടെ സഭാ സമ്മേളനം ഇന്ന് തുടങ്ങും; ബജറ്റ് അടുത്ത മാസം 3ന്
കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്ണറുടെ നയപ്രഖ്യാപനത്തോടെ ഇന്ന് തുടക്കമാകും.ബജറ്റ് അവതരണമാണ് പ്രധാന അജണ്ട. ഫെബ്രുവരി 3 നാണ് സംസ്ഥാന ബജറ്റ്. നിയമസഭാ കലണ്ടറിലെ ദൈര്ഘ്യമേറിയ സമ്മേളനമാണ്…
Read More » -
Sports
ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാംതോൽവി
ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാംതോൽവി. എഫ്സി ഗോവയോട് 3‐1നാണ് തോറ്റത്. ദിമിത്രിയോസ് ഡയമന്റാകോസാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ഗോവയ്ക്കായി ഇകെർ ഗുറോക്ടെക്സെന, നോഹ വെയ്ൽ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ വീടുകളും ഫ്ളാറ്റുകളും വാടകയ്ക്കെടുത്ത് ലഹരിവസ്തുക്കളുടെ വില്പ്പന
കോഴിക്കോട്: കോഴിക്കോട് ജില്ലയില് വീടുകളും ഫ്ളാറ്റുകളും വാടകയ്ക്കെടുത്ത് ലഹരിവസ്തുക്കളുടെ വില്പ്പന. ആളൊഴിഞ്ഞ പ്രദേശത്തെ വീടുകളും ഫ്ളാറ്റുകളുമാണ് വില്പ്പനയ്ക്കായി ഇവരുപയോഗിക്കുന്നത്. ഇങ്ങനെയുള്ള സ്ഥലങ്ങള് കണ്ടെത്തുന്നതിന് സംഘത്തിലെ ഒരാളെ നിയോഗിക്കും.…
Read More » -
Sports
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സും എഫ്സി ഗോവയും തമ്മിൽ ഏറ്റുമുട്ടും
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സും എഫ്സി ഗോവയും തമ്മിൽ ഏറ്റുമുട്ടും. ഗോവയുടെ ഹോം ഗ്രൗണ്ടായ ഫറ്റോർഡ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ…
Read More » -
World
കൊവിഡ് കേസുകളിൽ പിടിവിട്ട് ചൈന; 5 ദിവസത്തിനിടെ 13000 മരണം
ബീജിംഗ് : ചൈനയില് ജനുവരി 13 നും 19നും ഇടയില് മാത്രം കൊവിഡും കൊവിഡാനന്തര രോഗങ്ങളും മൂലം മരിച്ചത് 13000 പേരെന്ന് റിപ്പോര്ട്ട്. ഈ മാസം മരിച്ച അറുപതിനായിരം…
Read More »