-
Sports
ചെന്നൈയിനെ തകർത്ത് ബ്ലാസ്റ്റേഴ്സിന് പത്താം വിജയം
മഞ്ഞക്കടലായി മാറിയ കൊച്ചിയിലെ ജവാഹര് ലാല് നെഹ്റു സ്റ്റേഡിയത്തില് ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് മഞ്ഞപ്പടയ്ക്ക് തകര്പ്പന് വിജയം. ചെന്നൈയിൻ എഫ്സിയെ തകർത്താണ് കേരളാ ബ്ലാസ്റ്റേഴ്സ് സീസണിലെ പത്താം വിജയം…
Read More » -
Kozhikode
കോഴിക്കോട് നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കാർ പൂർണമായും കത്തി നശിച്ചു
കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു. കോട്ടൂളിയിലാണ് രാത്രിയോടെ അപകടമുണ്ടായത്. ഒരു കാർ പൂർണമായും കത്തി നശിച്ചു. ഒരാൾക്ക് പരുക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ്…
Read More » -
Thiruvananthapuram
3ാം ക്ലാസ്സിൽ പീഡിപ്പിച്ചു, 9ാം ക്ലാസ്സിൽ വച്ച് പരാതി നൽകി; പ്രതിക്ക് 7 വർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: ഒൻപതുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി കേരളാദിത്യപുരം സ്വദേശി സുന്ദരേശൻ നായർ(66)ക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണു ശിക്ഷ…
Read More » -
Tech
വാട്ട്സ് ആപ്പിൽ പുതിയ മാറ്റങ്ങൾ; 4 പുതിയ ഫീച്ചറുകൾ
വാട്ട്സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുന്നു. നമ്മൾ ഇടുന്ന സ്റ്റേറ്റസ് അപ്ഡേറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാനും കസ്റ്റമൈസ് ചെയ്യാനുമാണ് പുതിയ മാറ്റങ്ങൾ വാട്ട്സ് ആപ്പിൽ വരുത്തിയിരിക്കുന്നത്. വോയ്സ് മെസേജ്,…
Read More » -
Kerala
വിദ്യാര്ത്ഥികളുമായി പോയ സ്കൂള് ബസിന്റ ടയര് പൊട്ടി; ബസ്സിന്റെ ഫിറ്റനസ് റദ്ദാക്കി
കുന്ദംകുളം: തേഞ്ഞ് പൊട്ടാറായ ടയറുമായി പോയ സ്കൂള് ബസിന്റെ ടയര് പൊട്ടി, വന് ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. അക്കിക്കാവ് ടി.എം.വി.എച്ച്.എസ് സ്കൂള് ബസിന്റെ ടയറാണ് ഓടിക്കൊണ്ടിരിക്കെ പൊട്ടിയത്.…
Read More » -
India
തുർക്കി ഭൂകമ്പം; മരുന്നുകളുമായി ഇന്ത്യൻ വ്യോമസേന വിമാനം സിറിയയിലേക്ക്, വൈദ്യസഹായം വേഗത്തിൽ എത്തിക്കുമെന്ന് ഇന്ത്യ
ഡൽഹി: ഭൂചലനത്തിൽ നാശം വിതച്ച സിറിയയിലേക്ക് വൈദ്യസഹായം എത്തിക്കുമെന്ന് ഇന്ത്യ. മരുന്നുകളുമായി വ്യോമസേന വിമാനം ഉടൻ സിറിയയിലേക്ക് പോകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സൗജന്യമായി മരുന്നും ഭക്ഷണവും…
Read More » -
Palakkad
പാലക്കാട് വീണ്ടും പുലിയിറങ്ങി; വീട്ടിൽ കയറി ആടിനെ ആക്രമിച്ചു
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലയിറങ്ങിയതായി നാട്ടുകാരുടെ പരാതി. മൂച്ചിക്കുന്ന് സ്വദേശി ഹരിദാസന്റെ വീട്ടിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. ഈ വീട്ടിൽ കയറിയ പുലി പിൻവശത്ത്…
Read More » -
Kerala
റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
അങ്കമാലി : എം.സി റോഡിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അങ്കമാലി വളവഴി എ.ജെ നഗർ 102ൽ ബ്ലായിപ്പറമ്പിൽ വീട്ടിൽ സജിയുടെ…
Read More » -
Kerala
വെളളക്കരം കൂട്ടിയുളള പുതുക്കിയ താരിഫ് സർക്കാർ പുറത്തിറക്കി
പ്രതിഷേധങ്ങള്ക്കിടെ വെളളക്കരം കൂട്ടിയുളള പുതുക്കിയ താരിഫ് സർക്കാർ പുറത്തിറക്കി. വിവിധ സ്ലാബുകളിലായി ഗാർഹിക ഉപഭോക്താക്കൾക്ക് മിനിമം 50 മുതൽ 550 വരെയാണ് കൂടുന്നത്. അതിനിടെ, വെള്ളക്കരം കൂട്ടിയ…
Read More » -
Idukki
മൂന്നാറിൽ കാട്ടാന വീണ്ടും ഇറങ്ങി; കടലാറിൽ റേഷൻകട തകർത്തു
മൂന്നാർ : മൂന്നാറിൽ കാട്ടാന പടയപ്പ വീണ്ടും ഇറങ്ങി. കടലാറിൽ റേഷൻകട തകർത്തു. ചൊക്കനാട് ഇറങ്ങിയ കാട്ടാനക്കൂട്ടം ക്ഷേത്രത്തിന് കേടുപാട് ഉണ്ടാക്കി. രണ്ടാഴ്ച മുൻപ് പെരിയവരൈ ലോവർ ഡിവിഷനിലും…
Read More »