Kozhikode

കോഴിക്കോട് നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കാർ പൂർണമായും കത്തി നശിച്ചു

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു. കോട്ടൂളിയിലാണ് രാത്രിയോടെ അപകടമുണ്ടായത്.

ഒരു കാർ പൂർണമായും കത്തി നശിച്ചു. ഒരാൾക്ക് പരുക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Leave a Reply

Back to top button