-
Kerala
കോതമംഗലത്ത് ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ പിടികൂടി
കോതമംഗലം ചേലാട് സ്വദേശി കുര്യൻ എന്നയാളുടെ പറമ്പിൽ ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ പിടികൂടി. പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്ന പണിക്കാരാണ് കൈത്തോട്ടിൽ കിടന്ന പാമ്പിനെ ആദ്യം കണ്ടത്.…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് ബെവ്കോ ഔട്ട്ലറ്റില് നിന്ന് മദ്യം മോഷ്ടിച്ചയാള് പിടിയില്
ബെവ്കോ ഔട്ട്ലറ്റില് നിന്ന് മദ്യം മോഷ്ടിച്ചയാള് പിടിയില്. വലിയശാല സ്വദേശി മണികണ്ഠനാണ് പിടിയിലായത്. തിരുവനന്തപുരം പവര്ഹൗസ് ഔട്ട്ലറ്റിൽ നിന്നാണ് ഇയാൾ മദ്യം മോഷ്ടിച്ചത്. പല ഘട്ടമായി മൂപ്പതിനായിരത്തോളം…
Read More » -
Thrissur
കൊടുങ്ങല്ലൂരിൽ മൃതശരീരം എടുക്കാൻ പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു
തൃശൂർ: കൊടുങ്ങല്ലൂരിൽ മൃതശരീരം എടുക്കാൻ പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസ് അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡരികിൽ നിന്നിരുന്ന…
Read More » -
Ernakulam
ഓട്ടത്തിനിടയിൽ ബസിന്റെ തുറന്ന് പോയ ഡോറിലൂടെ റോഡിലേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്
ഓട്ടത്തിനിടയിൽ ബസിന്റെ തുറന്ന് പോയ ഡോറിലൂടെ റോഡിലേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. ഉളിയന്നൂർ സ്വദേശിയും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ വിഷ്ണുവിനാണ് പരുക്കേറ്റത്. രാവിലെ…
Read More » -
Kerala
ഉമ്മന് ചാണ്ടിയുടെ ചികിത്സ: ആരോഗ്യവകുപ്പ് ആറംഗ മെഡിക്കല് ബോര്ഡ് രൂപീകരിച്ചു
മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ ചികിത്സാ മേല്നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല് ബോര്ഡ് രൂപീകരിച്ചു. വിവിധ ഡിപ്പാര്ട്ട്മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്മാരെ ഉള്പ്പെടുത്തിയാണ് ആറംഗ മെഡിക്കല് ബോര്ഡ് രൂപീകരിച്ചിരിക്കുന്നത്.…
Read More » -
India
തുർക്കി ഭൂകമ്പം: അവശിഷ്ടങ്ങളിൽ നിന്ന് മുൻ ന്യൂകാസിൽ യുണൈറ്റഡ് താരത്തെ പുറത്തെടുത്തു
തുർക്കിയിലെ ദാരുണമായ ഭൂകമ്പത്തിന് പിന്നാലെ അവശിഷ്ടങ്ങളിൽ കുടുങ്ങിയ ഘാന ദേശീയ താരം ക്രിസ്റ്റ്യൻ അറ്റ്സുവിനെ ജീവനോടെ പുറത്തെടുത്തു. അദ്ദേഹത്തിന്റെ നിലവിലെ ക്ലബ് ഹാറ്റെയ്സ്പോറിന്റെ വൈസ് പ്രസിഡന്റ് വിവരം…
Read More » -
Sports
പ്ലേ ഓഫ് ലക്ഷ്യമാക്കി കൊമ്പന്മാർ ഇന്ന് ചെന്നൈയിനെതിരെ
വിദേശ താരങ്ങൾ അടക്കം ടീമിലെ പ്രധാന താരങ്ങൾക്ക് പരുക്ക് ബാധിച്ചതോടെ ആശങ്കയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പ്. നാല് മത്സരങ്ങൾ മാത്രം ശേഷിക്കെ പ്ലേഓഫിന് തൊട്ടടുത്താണ് ടീം. നാല്…
Read More » -
Kozhikode
ലക്കിടി അടിവാരം റോപ്വേ യാഥാർഥ്യത്തിലേക്ക്
കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി റോപ്വേ യാത്രാത്യത്തിലേക്ക്. റോപ്വേ 2025ല് യാഥാര്ത്ഥ്യമാവുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ലക്കിടിയില് നിന്ന്…
Read More » -
Malappuram
ക്ഷേത്രമുറ്റത്ത് ആർഎസ്എസ് ശാഖ; പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ
മലപ്പുറം: കോട്ടക്കലിലെ കിഴക്കേകോവിലകത്തിന് കീഴിലുള്ള കോട്ടപ്പടി ശിവക്ഷേത്ര പരിസരത്ത് ആർഎസ്എസ് ശാഖ നടത്തുന്നതിനിടെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് കോട്ടക്കലിൽ പൊലീസ് ഇടപ്പെട്ടു. തിങ്കളാഴ്ച രാത്രി…
Read More » -
Palakkad
വീണ്ടും വില്ലനായി ഓൺലൈൻ റമ്മി; പണം നഷ്ടമായ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു
പാലക്കാട്: വീണ്ടും വില്ലനായി ഓൺലൈൻ റമ്മി. പാലക്കാട് ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തതായി ബന്ധുക്കൾ. കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ്…
Read More »