-
India
ഫിലിപ്പീന്സിൽ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി
മനില : മധ്യ ഫിലിപ്പീന്സിലെ മാസ്ബേറ്റ് പ്രവിശ്യയില് വന് ഭൂകമ്പം. റിക്ടര് സ്കെയിലില് 6.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില് ആര്ക്കും പരിക്കുകളില്ലെന്നാണ് റിപ്പോര്ട്ട്. ചൊവ്വാഴ്ച പുലര്ച്ചെ പ്രാദേശിക സമയം രണ്ടോടെയായിരുന്നു…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ 480 രൂപയുടെ ഇടിവാണ് സ്വർണവിലയിലുണ്ടായത്.…
Read More » -
Kozhikode
എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലും പെരുവണ്ണാമുഴിയിലും എക്സൈസ് നടത്തിയ റെയ്ഡിൽ എം.ഡി.എം.എ, കഞ്ചാവ് എന്നിവയുമായി രണ്ടുപേർ അറസ്റ്റിൽ. ചൊവ്വാഴ്ച പകൽ മൂന്നിന് പേരാമ്പ്ര ടൗണിൽ നടത്തിയ വാഹന പരിശോധനയിലാണ്…
Read More » -
Kollam
വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറി; മദ്രസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
കൊല്ലം: വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയ മദ്രസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. മുകുന്ദപുരം സ്വദേശി അബ്ദുൽ വഹാബിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. പന്മനയിലെ മദ്രസയിൽ വെച്ചാണ്…
Read More » -
Thiruvananthapuram
ബൈക്കിലെത്തിയ സംഘം താലിമാല പൊട്ടിച്ചു, ചെറുത്ത് നിന്ന് പാതി മാല തിരിച്ച് പിടിച്ച് 62കാരി
തിരുവനന്തപുരം: ബൈക്കിലെത്തിയ സംഘം കെട്ടുതാലി പൊട്ടിച്ചെങ്കിലും പതറാതെ ചെറുത്ത് നിന്ന് പാതി മാല തിരിച്ച് പിടിച്ച് 62കാരി. കാല്നടയായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു സ്ത്രീയെയാണ് രണ്ടംഗസംഘം ആക്രമിച്ച് സ്വർണ്ണമാല…
Read More » -
Palakkad
രണ്ട് ദിവസം മുമ്പ് കാണാതായ ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ ആൺകുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പേഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ അനസാണ് മരിച്ചത്.17 വയസ്സായിരുന്നു.…
Read More » -
Thiruvananthapuram
21 മാസത്തിനിടെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയത് റെക്കോർഡ് സ്വർണവേട്ട
തിരുവനന്തപുരം: കഴിഞ്ഞ 21 മാസത്തിനിടെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയത് റെക്കോർഡ് സ്വർണവേട്ട. ഇക്കാലയളവിൽ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് ഒരു ടൺ സ്വർണം. നെടുമ്പാശേരി വിമാനതാവളത്തിലെ…
Read More » -
Kozhikode
വാവാട് കണ്ടാലമലയിൽ തീപ്പിടിത്തം
കൊടുവള്ളി : വാവാട് കണ്ടാലമലയിൽ തീപ്പിടിത്തം. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു തീപ്പിടിത്തമുണ്ടായത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. സ്ഥലത്തെ അടിക്കാടുകൾ, തെങ്ങുകൾ, റബ്ബർമരങ്ങൾ തുടങ്ങിയ കൃഷിവിളകൾ കത്തിനശിച്ചു.…
Read More » -
Kollam
അസഭ്യം വിളിച്ചത് ചോദ്യം ചെയ്തു ; ബൈക്ക് യാത്രികനെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച രണ്ടുപേര് പിടിയിൽ
കൊല്ലം: കടയ്ക്കലിൽ ബൈക്ക് യാത്രികനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് . രണ്ടുപേര് പിടിയിൽ. അഞ്ചൽ കോട്ടുക്കൽ സ്വദേശികളായ വിപിൻ, മുഹമ്മദ് ഷഹദ് എന്നിവരാണ് അറസ്റ്റിലായത്…
Read More » -
Kozhikode
മംഗലാപുരത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയിൽ
കോഴിക്കോട്: മംഗലാപുരത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായി കാസർകോട് സ്വദേശി കോഴിക്കോട് പിടിയിൽ. കാസർകോട് ചേർക്കളം അബ്ദുൾ സുഹൈബ്(20) ആണ് പിടിയിലായത്. നടക്കാവ് കൊട്ടാരം റോഡിൽ വാഹന പരിശോധനക്കിടെ…
Read More »