-
Thiruvananthapuram
കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം : കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 1.4 മുതൽ 2.0 മീറ്റർ വരെ…
Read More » -
Kannur
ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താൻ നീക്കം; ആകാശിനെ കണ്ടെത്താനാകുന്നില്ലെന്ന് പൊലീസ്
കണ്ണൂർ : കാപ്പ ചുമത്തി ആകാശ് തില്ലങ്കേരിയെ നാടുകടത്താൻ പൊലീസ് നീക്കം. ഇതിന് മുന്നോടിയായി ആകാശ് ഉൾപ്പെട്ട കേസുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഇതിനിടെ പരാതി നൽകിയ ഡിവൈഎഫ്ഐ…
Read More » -
Malappuram
ലൈംഗിക പീഡനക്കേസില് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്
പെരിന്തല്മണ്ണ : ലൈംഗിക പീഡനക്കേസില് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്. പറങ്കി മൂച്ചിക്കല് കൊളക്കാടന് ഷമീം എന്ന 31-കാരനെയാണ് അറസ്റ്റ് ചെയ്തത്. ഒളിവില് കഴിഞ്ഞിരുന്ന രാമനാട്ടുകരയില് നിന്നാണ്…
Read More » -
Kozhikode
കുറ്റ്യാടി ചുരം ഏഴാംവളവിൽ തീപിടുത്തം
കുറ്റ്യാടി: കുറ്റ്യാടി ചുരം ഏഴാംവളവിൽ തീപിടുത്തം. ഇന്ന് വെകീട്ട് മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. കാട്ടുതീ ആണെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനത്തിനായി നാദാപുരത്ത് നിന്നും അഗ്നിശമനസേന സംഭവസ്ഥലത്തെത്തി.…
Read More » -
Kannur
കണ്ണൂരിൽ പൊലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം
കണ്ണൂർ : കുറുമാത്തൂർ വെള്ളാരംപാറയിലെ പൊലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം. വാഹനങ്ങൾ കത്തി നശിക്കുന്നു. വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിങ് യാർഡിൽ ഉള്ളത്. തളിപ്പറമ്പിലെ…
Read More » -
Kannur
കണ്ണൂരിലെ എട്ടാംക്ലാസുകാരിയുടെ ആത്മഹത്യ; അധ്യാപകർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി
കണ്ണൂര് : കണ്ണൂരിൽ എട്ടാംക്ലാസുകാരി റിയ പ്രവീൺ ജീവനൊടുക്കിയ ചെയ്ത സംഭവത്തിൽ അധ്യാപകർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. ആത്മഹത്യ കുറിപ്പിൽ പേരുള്ള റിയയുടെ ക്ലാസ് ടീച്ചർ ഷോജ,കായിക…
Read More » -
India
കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം: ഒരു ഭീകരനെ വധിച്ചു
ജമ്മു കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് സംഭവം. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്. സൈന്യവും പൊലീസും സംയുക്തമായാണ്…
Read More » -
Wayanad
രണ്ടു ദിവസം മുമ്പ് കാണാതായ യുവതി തൂങ്ങിമരിച്ച നിലയില്
മാനന്തവാടി : രണ്ടു ദിവസം മുമ്പ് വയനാട്ടില് കാണാതായ യുവതിയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. പിലാക്കാവ് വടക്കേ തലത്തില് ത്രേസ്യ (സുജി-38) യാണ് മരിച്ചത്. രണ്ട് ദിവസം മുന്പാണ്…
Read More » -
India
ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ യുവ സൈനികൻ മരിച്ചു
ചെന്നൈ : ഡി.എം.കെ കൗൺസിലറുടെ നേതൃത്വത്തിലുള്ള ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവ സൈനികൻ മരിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലക്കാരനും ജമ്മു കശ്മീരിൽ സൈനികനുമായിരുന്ന പ്രഭു (29)…
Read More » -
Wayanad
വൈത്തിരി പകൽ കടുവയിറങ്ങി; പശുവിനെ കൊലപ്പെടുത്തി
വൈത്തിരി: പഴയ വൈത്തിരിയിലെ ജനവാസ മേഖലയിൽ പകൽ കടുവയിറങ്ങി പശുവിനെ കൊലപ്പെടുത്തി. മുള്ളൻപാറ ചങ്ങനക്കാട് അബ്ദുറഹ്മാന്റെ പശുവിനെയാണ് കടുവ കൊന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വീടിന് സമീപത്തെ…
Read More »