-
Ernakulam
കൊച്ചി വിമാനത്താവളത്തിൽ സോപ്പ് കവറുകളിൽ ഒളിപ്പിച്ച മൂന്നര കിലോ മയക്കുമരുന്ന് പിടികൂടി; പരിശോധനയ്ക്കിടെ പ്രതിയുടെ ആത്മഹത്യാ ശ്രമം
നെടുമ്പാശേരി: തായ്ലൻഡിൽ നിന്ന് സോപ്പെന്ന വ്യാജേന ബാഗേജിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മൂന്നര കിലോ മെത്താക്യുലോൺ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ)…
Read More » -
Kozhikode
പൈപ്പുകൾ നിശ്ചലം, കുടിക്കാൻ ഒരു തുള്ളി വെള്ളമില്ല..: കോഴിക്കോട് മെഡിക്കൽ കോളേജിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് മൂന്ന് ദിവസം
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് മൂന്ന് ദിവസം പിന്നിടുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിലും പൊതു ഒപി കെട്ടിടത്തിലും ആണ് കുടിവെള്ളം…
Read More » -
Kerala
പാറശാലയിൽ ക്ഷേത്രത്തിൽ മോഷണശ്രമം; ശ്രീകോവിലിൽ തൊഴുത് മോഷണം നടത്താൻ ശ്രമിച്ച കള്ളന്മാർ സിസിടിവി കെണിയിൽ കുടുങ്ങി
പാറശാല: പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി മോഷണം നടത്താൻ ശ്രമിച്ച രണ്ട് തരുതലപ്പന്മാരെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. പാറശാല…
Read More » -
Kerala
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 77.97 ശതമാനം
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, വിജയം 77.97 ശതമാനം. ഉപരിപഠന സാധ്യത നേടിയവർ. പെൺകുട്ടികൾ 86.89 ശതമാനം. ആൺകുട്ടികൾ 68.41 ശതമാനം വിജയം നേടി.…
Read More » -
Thiruvananthapuram
ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം; ഗണ്മാന് ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാന് ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ഗണ്മാന് അനില്‍കുമാര്‍,…
Read More » -
Ernakulam
കോലഞ്ചേരിയിൽ കിണറ്റിൽ വീണ വീട്ടമ്മയെയും ഭർത്താവിനെയും അഗ്നിരക്ഷാസേന രക്ഷിച്ചു
കൊച്ചി: കോലഞ്ചേരി പൂതൃക്ക പഞ്ചായത്തിലെ കുടകുത്തിയിൽ കിണറ്റിൽ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന സുരക്ഷിതമായി പുറത്തെടുത്തു. തവളച്ചാൽ കുഴിയിൽ ശാന്ത (57) ആണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെ…
Read More » -
Idukki
മരണപ്പാച്ചിലിൽ സ്കൂട്ടർ നേർക്കുനേർ വന്നു…: സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു
കൂത്താട്ടുകുളം: യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബസിലുണ്ടായിരുന്ന അഞ്ചുപേർക്ക് നിസ്സാര പരിക്കേറ്റു. കോഴിപ്പിള്ളി-മൂവാറ്റുപുഴ റോഡിൽ ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപമാണ് അപകടമുണ്ടായത്.…
Read More » -
World
ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദുരന്തം; സെപ്റ്റിക് ടാങ്കിൽ വിഷവാതകം ശ്വസിച്ച് ആറ് പേർ ശ്വാസംമുട്ടി മരിച്ചു
വനേശ്വർ: ഒഡിഷയിൽ നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിനുള്ളിൽ വിഷവാതകം ശ്വസിച്ച് ആറ് പേർ ശ്വാസംമുട്ടി മരിച്ചു. നിർമാണ തൊഴിലാളിയായ നിമായ് പാൽ (48), അദ്ദേഹത്തിന്റെ മകൻ ആകാശ് പാൽ…
Read More » -
Kozhikode
സത്യം വിജയിച്ചു, കൂടെയുണ്ടെന്ന് പറഞ്ഞ് തങ്ങളെ അവഗണിച്ച് പുച്ഛിച്ച് തള്ളിയവർക്കുള്ള മറുപടി’; ഹർഷിന ജോലിയിൽ പ്രവേശിച്ചു
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെ തുടർന്ന് നീണ്ട ഒൻപത് വർഷക്കാലം ദുരിതമനുഭവിച്ച ഹർഷിന ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിച്ചു. ഓഫീസ് അറ്റൻഡറായാണ്…
Read More » -
India
പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉച്ചയ്ക്ക് ശേഷം ധനമന്ത്രിയുമായും കൂടിക്കാഴ്ച
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ദില്ലിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ‘സേവാതീർത്ഥ്’ ഓഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ച ഏകദേശം 20 മിനിറ്റോളം…
Read More »