-
India
ഡൽഹി ആർമി ബേസ് ഹോസ്പിറ്റലിൽ തീപിടുത്തം
ഡൽഹി കന്റോൺമെന്റ് ഏരിയയിലെ ആർമി ബേസ് ഹോസ്പിറ്റലിൽ തീപിടുത്തം. പുലർച്ചെ 3.50 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. പത്തിലധികം ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.…
Read More » -
Malappuram
പൊന്നാനിയിലെ ഉല്ലാസ ബോട്ട് സര്വീസ് നിര്ത്തി; നടപടി താനൂര് ദുരന്തത്തിന്റെ പശ്ചാത്തലത്തില്
മലപ്പുറം പൊന്നാനിയിലെ ഉല്ലാസ ബോട്ട് സര്വീസ് നിര്ത്തിവച്ചു. സര്വീസ് നിര്ത്തിയതറിയിച്ച് നഗരസഭ ഉത്തരവിറക്കി. താനൂരിലെ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രം സര്വീസ്…
Read More » -
India
അടിവസ്ത്രം അഴിച്ച് പരിശോധന; പരാതിയുമായി നീറ്റ് പരീക്ഷാര്ത്ഥികള്
മുംബൈ: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്ത്ഥിനികളോട് അടിവസ്ത്രത്തിന്റെ ഹുക്ക് അഴിച്ചുമാറ്റാനും വസ്ത്രം മാറ്റാനും ആവശ്യപ്പെട്ടതായി റിപ്പോര്ട്ട്. മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലുമാണ് നീറ്റ് പ്രവേശന പരീക്ഷയ്ക്കെത്തിയ വിദ്യാര്ത്ഥിനികള്ക്ക് തങ്ങള് ധരിച്ചിരുന്ന…
Read More » -
Kozhikode
കോഴിക്കോട് ഭക്ഷണം ശ്വാസകോശത്തിൽ കുരുങ്ങി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട് : പന്തീരാങ്കാവിൽ ഭക്ഷണം ശ്വാസകോശത്തിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. പൂളേങ്കര മനു മന്ദിരത്തിൽ മനു പ്രകാശ് – നിത്യ ദമ്പതികളുടെ ഏക മകൻ അക്ഷിത് (8)…
Read More » -
India
അമേരിക്കയിലെ മാളിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരിയും
ടെക്സാസ് : അമേരിക്കയിലെ ടെക്സാസിലെ അലന് മാളിലുണ്ടായ വെടിവയ്പില് കൊല്ലപ്പെട്ടവരില് ഇന്ത്യക്കാരിയും. അമേരിക്കയില് പ്രൊജകട് മാനേജരായി ജോലി ചെയ്യുന്ന ഹൈദരബാദ് സ്വദേശിനിയായ 27കാരി ഐശ്വര്യ തട്ടിഖോണ്ടയാണ് ടെക്സാസ്…
Read More » -
Thiruvananthapuram
സിനിമാസെറ്റിലെ ലഹരി ഉപയോഗം; കേട്ടറിവിന്റെ അടിസ്ഥാനത്തില് പരിശോധന സാധ്യമല്ലെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: സിനിമാസെറ്റിലെ ലഹരി ഉപയോഗത്തില് കേട്ടറിവിന്റെ അടിസ്ഥാനത്തില് പരിശോധന സാധ്യമല്ലെന്ന് എക്സൈസ് മന്ത്രി. വിശ്വസനീയമായ വിവരങ്ങള് ലഭിച്ചാല് തുടര്നടപടിക്ക് തടസമില്ലെന്നും എം.ബി രാജേഷ് പറഞ്ഞു. എന്നാല് ലഹരി…
Read More » -
Palakkad
വാതിൽ തുറന്നിട്ട് സർവീസ് നടത്തുന്ന ബസ്സുകൾക്കെതിരെ കർശന നടപടി എടുക്കാൻ മോട്ടോർ വാഹനവകുപ്പ്
പാലക്കാട്: ജില്ലയിൽ വാതിൽ തുറന്നിട്ട് സർവീസ് നടത്തുന്ന ബസ്സുകൾക്കെതിരെ കർശന നടപടി എടുക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനം. ഡ്രൈവർമാരുടെ ലൈസൻസ് സ്പെൻഡ് ചെയ്യുന്നതടക്കം നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.…
Read More » -
Kannur
കണ്ണൂരില് ലോറി ഡ്രൈവര് ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
കണ്ണൂര് നെടുംപൊയില് ചുരത്തില് ലോറി ഡ്രൈവര് ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാണ് (28) കൊല്ലപ്പെട്ടത്. ഡ്രൈവര് പത്തനാപുരം സ്വദേശി നിഷാദ് കണ്ണവം പൊലീസില്…
Read More » -
Kerala
സെക്രട്ടേറിയറ്റിൽ തീപ്പിടുത്തം; ഫയർഫോഴ്സ് എത്തി തീ അണച്ചു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപ്പിടുത്തം, നോർത്ത് സാൻഡ്വിച്ച് ബ്ലോക്കിലാണ് തീപിടുത്തം. ഫയർഫോഴ്സ് എത്തി തീ അണച്ചു. വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസിൽ ആണ് തീ പിടിച്ചത്. പി…
Read More » -
Thrissur
താലി കെട്ട് കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ വധു വിവാഹത്തില് നിന്ന് പിന്മാറി
തൃശൂര് : താലി കെട്ട് കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ വധു വരന്റെ വീട് കണ്ടതോടെ വിവാഹത്തില് നിന്ന് പിന്മാറി. തൃശൂര് ജില്ലയിലെ കുന്നംകുളത്ത് വിവാഹം മുടങ്ങാന് കാരണമായത്…
Read More »