-
India
കർണാടക തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം
കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം. വോട്ടുകൾ ഉറപ്പിക്കാൻ ഒരുവട്ടം കൂടി സ്ഥാനാർഥികളും പാർട്ടിപ്രവർത്തകരും വോട്ടർമാരുടെ വീടുകൾ കയറി പ്രചാരണം നടത്തും. നാളെയാണ്…
Read More » -
Kozhikode
ചാലിയാർപുഴയിൽ വിവിധകടവുകളിൽനിന്ന് 10 പേർക്ക് നീർനായയുടെ കടിയേറ്റു
മാവൂർ : ചാലിയാർപുഴയിൽ വിവിധകടവുകളിൽനിന്ന് 10 പേർക്ക് നീർനായയുടെ കടിയേറ്റു.തിങ്കളാഴ്ച മാവൂർ മണന്തലക്കടവിൽ മതിലകത്ത് പറമ്പിൽ മുഹമ്മദലിയുടെ മകൻ അയാഷ് അബ്ദുല്ല (18)യ്ക്ക് കടിയേറ്റു. ഞായറാഴ്ച പൂളക്കോട് കടവിൽ…
Read More » -
Sports
ലയണൽ മെസിക്ക് മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം
പാരിസ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്ക് കഴിഞ്ഞ വർഷത്തെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം. മികച്ച താരത്തിനുള്ള ലോറസ് പുരസ്കാരം രണ്ടാം തവണയാണ് മെസി സ്വന്തമാക്കുന്നത്.…
Read More » -
Kozhikode
മെഡിക്കൽ കോളേജിൽ പുതിയഇൻസിനറേറ്റർ സ്ഥാപിക്കും
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജിൽ 100 കിലോഗ്രാം ശേഷിയുള്ള ഒരു ഇൻസിനറേറ്റർ കൂടി സ്ഥാപിക്കുന്നു. ഒരുമാസമായി കേടായിക്കിടക്കുന്ന മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെയും ഇൻസിനറേറ്റർ ഇവിടെനിന്ന് മാറ്റിസ്ഥാപിക്കാനും തിങ്കളാഴ്ച…
Read More » -
Kozhikode
പള്ളിക്കര പറോളി നടവയലിൽ തീപ്പിടിത്തം
തിക്കോടി : പള്ളിക്കര പറോളി നടവയലിൽ തീപ്പിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. കൊയിലാണ്ടിയിൽനിന്നെത്തിയ അഗ്നിരക്ഷാ സേന മൂന്നുമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ഇവിടെ തീപ്പിടിത്തമുണ്ടാവുന്നത്.…
Read More » -
Kozhikode
മൊകവൂർ ബൈപ്പാസിന് സമീപം കഴുക്കാൽ വയലിൽ തീപ്പിടിത്തം
കോഴിക്കോട് : മൊകവൂർ ബൈപ്പാസിന് സമീപം കഴുക്കാൽ വയലിൽ തിങ്കാളാഴ്ച 4.40-ഓടെ തീപിടിച്ചു. സ്വകാര്യവ്യക്തിയുടെ രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. സ്ഥലത്ത് ഏറെനേരം പുക പടർന്നതിനാൽ ഗതാഗത തടസ്സമുണ്ടായി.…
Read More » -
World
സ്വർണ്ണ ഖനിയിൽ തീപിടുത്തം; 27 തൊഴിലാളികൾ മരിച്ചു
ലിമ: ദക്ഷിണ പെറുവിലെ സ്വർണ്ണ ഖനിയിലുണ്ടായ തീപിടിത്തത്തിൽ 27 തൊഴിലാളികൾ മരിച്ചു. അരിക്വിപ മേഖലയിലെ ലാ എസ്പെറാൻസ്-1 ഖനിയിലെ ടണലിലാണ് അപകടം. ഷോർട്ട് സർക്യൂട്ടാണ് സ്ഫോടനത്തിനും തീപിടിത്തത്തിനും…
Read More » -
Sports
ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആവേശജയം
ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആവേശജയം. അഞ്ച് വിക്കറ്റിനാണ് കൊൽക്കത്തയുടെ ജയം പഞ്ചാബ് മുന്നോട്ടുവച്ച 180 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 5 വിക്കറ്റ്…
Read More » -
Kasargod
കളിക്കുന്നതിനിടയിൽ ഊഞ്ഞാൽ കയർ കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
കാസർഗോഡ് : കളിക്കുന്നതിനിടയിൽ ഊഞ്ഞാൽ കയർ കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. കാസർഗോഡ് വെള്ളരിക്കുണ്ട് കമ്പല്ലൂരിലെ സുധീഷിന്റെയും സുനിതയുടെയും മകൻ സാരംഗ് ആണ് മരിച്ചത്. ഒമ്പത് വയസായിരുന്നു.…
Read More » -
Malappuram
താനൂർ ബോട്ട് അപകടം; അന്വേഷണത്തിന് 14 അംഗ പ്രത്യേക സംഘം
മലപ്പുറം : താനൂരിലുണ്ടായ ബോട്ട് ദുരന്തം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. 14 അംഗ സംഘം ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. താനൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മലപ്പുറം എസ്…
Read More »