Kerala

സെക്രട്ടേറിയറ്റിൽ തീപ്പിടുത്തം; ഫയർഫോഴ്‌സ് എത്തി തീ അണച്ചു

Please complete the required fields.




തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപ്പിടുത്തം, നോർത്ത് സാൻഡ്വിച്ച് ബ്ലോക്കിലാണ്‌ തീപിടുത്തം. ഫയർഫോഴ്‌സ് എത്തി തീ അണച്ചു. വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസിൽ ആണ് തീ പിടിച്ചത്.

പി രാജീവിന്റെ അഡിഷണൽ സെക്റട്ടറി വിനോദിന്റെ മുറിയിലാണ് തീ പിടിച്ചത്. തീ പൂർണമായി അണയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.

എങ്ങനെ ആണ് തീപിടുത്തം ഉണ്ടായത് എന്ന കാര്യത്തിൽ വ്യക്തത വന്നിന്നിട്ടില്ല. ജില്ലാ കളക്ടർ ജോബിൻ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫൈലുകളോ മറ്റു രേഖകളോ നഷ്ടപെട്ടിട്ടുണ്ടോ എന്ന വിവരങ്ങൾ കൂടുതൽ അന്വേഷണത്തിൽ കണ്ടത്തേണ്ടതുണ്ട്.

Related Articles

Leave a Reply

Back to top button