-
Kozhikode
കോഴിക്കോട് പേരാമ്പ്രയിലെ എംഡിഎംഎ വേട്ട; പിടിയിലായ ലഹരി സംഘം റിമാൻഡിൽ
പേരാമ്പ്ര: പേരാമ്പ്രയിൽ വൻ എം.ഡി.എം.എ ശേഖരവുമായി പിടിയിലായ അന്തർസംസ്ഥാന ലഹരി വിൽപ്പന സംഘത്തെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചേരാപുരം സ്വദേശികളായ പുത്തൻപുരയിൽ മുഹമ്മദ് തസ്നീം,…
Read More » -
India
തലസ്ഥാനം സംഘര്ഷഭരിതം; സിജെപി സമരപ്പന്തല് പൊളിച്ച് നീക്കി പൊലീസ്, പ്രതിഷേധക്കാരെ പൂർണമായും ഒഴിപ്പിച്ചു
ന്യൂഡൽഹി: സിജെപി പാര്ലമെന്റ് മാര്ച്ചിനിടെ യുദ്ധക്കളമായി രാജ്യതലസ്ഥാനം. ജന്തര് മന്തറിലെ സുരക്ഷാ വലയം ഭേദിച്ച പ്രവര്ത്തകര്ക്ക് നേരെ ലാത്തിച്ചാര്ജ്ജും കണ്ണീര്വാതക പ്രയോഗവും നടന്നു. നിരവധിപ്പേര്ക്ക് പരിക്കേറ്റു. സിജെപിയുടെ…
Read More » -
India
എൽ.പി.ജിക്ക് പകരം ഇനി എഥനോൾ, പുതിയ ഇന്ധനത്തിനൊരുങ്ങി കേന്ദ്രം
ന്യൂഡൽഹി: ഗതാഗത മേഖലയിൽ വിജയം കണ്ട പെട്രോളിലെ എഥനോൾ മിശ്രണം ഇനി രാജ്യത്തെ പാചകാവശ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ. നിലവിലുള്ള എൽ.പി.ജി. സിലിണ്ടറുകൾക്ക് പകരമായി എഥനോൾ അധിഷ്ഠിത…
Read More » -
Kannur
കണ്ണൂരിൽ ഫ്ലാറ്റിന്റെ പതിനേഴാം നിലയിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂരിൽ ഫ്ലാറ്റിന്റെ പതിനേഴാം നിലയിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മട്ടന്നൂർ വായന്തോട് സ്വദേശി കെ.പി. സംപ്രത്തിന്റെയും നജിലയുടെയും മകൻ അനീഖ് സംപ്രത്ത്…
Read More » -
Kozhikode
നാദാപുരം പാറക്കടവിലെ സഹകരണ ബാങ്കിൽ തട്ടിപ്പിന് ശ്രമം; യുവതി പിടിയിൽ, പിന്നിൽ വൻ റാക്കറ്റെന്ന് സൂചന
കോഴിക്കോട്: ബാങ്കുകളിലെ സ്വർണവായ്പ പദ്ധതിയിൽ സ്വർണാഭരണമെന്ന് തെറ്റിദ്ധരിപ്പിച്ച് മുക്കുപണ്ടം പണയം വെക്കുന്ന തട്ടിപ്പുകൾ വ്യാപകമാകുന്നു. നാദാപുരം പാറക്കടവിലെ ഒരു സഹകരണ ബാങ്കിൽ വൻ തട്ടിപ്പിന് ശ്രമമുണ്ടായി. യുവതിയെ…
Read More » -
Ernakulam
കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ; ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം കൂടി നൽകും, ചര്ച്ചയില് ധാരണയായതായി മന്ത്രി ബിന്ദു കൃഷ്ണ
കൊച്ചി: കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ വിഷയത്തിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ നിർണായക ധാരണയായി. പിരിച്ചുവിടൽ നേരിട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ…
Read More » -
Palakkad
സുധാകരൻ വധക്കേസ്; രണ്ടാമത്തെ കുട്ടിക്ക് സർക്കാർ ജോലി, പിഴത്തുക നൽകാൻ സർക്കാർ സഹായം നൽകണം: വിചാരണക്കോടതി
പാലക്കാട്:ഏറെ കൊലാഹലം സൃഷ്ടിച്ച സുധാകരൻ വധക്കേസിൽ പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് വിചാരണക്കോടതി. വധശിക്ഷയ്ക്ക് പുറമെ 20 ലക്ഷം രൂപ പിഴയും, വഴിതടഞ്ഞു നിർത്തി ആക്രമിച്ചതിന്…
Read More » -
Palakkad
മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 56 ദിവസം പ്രായമായ നവജാത ശിശുവിന് ദാരുണാന്ത്യം
പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 56 ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു. കാരാകുറുശ്ശി പള്ളിക്കുറുപ്പ് സ്വദേശികളായ പുലാക്കൽ ഷെഫീഖ്-ഹസീന ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ ആൺകുഞ്ഞാണ് മരിച്ചത്.…
Read More » -
Kozhikode
കട്ടിപ്പാറയിലെ കേളൻ മൂലയിൽ തടിലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
കട്ടിപ്പാറ : കട്ടിപ്പാറയിലെ കേളൻ മൂലയിൽ തടിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറുടെ കാലിന് സാരമായി പരിക്കേറ്റു. താമരശ്ശേരി ചുങ്കം കിണറുള്ളകണ്ടി മുനീറിനാണ് പരിക്കേറ്റത്. കട്ടിപ്പാറയിൽനിന്ന് താമരശ്ശേരി…
Read More » -
Kerala
മഴ മുന്നറിയിപ്പിൽ മാറ്റം; കാസർഗോഡ് മുതൽ എറണാകുളം വരെ യെല്ലോ അലർട്ട്
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്,…
Read More »