-
Kozhikode
പ്ലസ് വൺ പ്രവേശനം: മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്ന പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി
കോഴിക്കോട്: പ്ലസ് വൺ പ്രവേശനത്തിന് മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മറ്റ് ജില്ലകളിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റ്…
Read More » -
Kozhikode
അനിൽ ആന്റണി ബിജെപിയുടെ സംസ്ഥാന ചുമതലയിലേക്ക്
കോഴിക്കോട് : കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിക്കു സംസ്ഥാനതലത്തിൽ ചുമതല നൽകാനൊരുങ്ങി ബിജെപി. സമീപകാലത്തു പാർട്ടിയിലെത്തിയ അനിൽ ആന്റണിക്ക് ഏതെങ്കിലും പ്രധാന ചുമതല നൽകാനാണു…
Read More » -
Kottayam
ശ്രദ്ധ സതീഷിന്റെ ആത്മഹത്യ; അമല്ജ്യോതി കോളേജിൽ ക്ലാസുകള് ഇന്ന് മുതല് പുനരാരംഭിക്കും
കോട്ടയം: കാഞ്ഞിരപ്പള്ളിയില് ശ്രദ്ധ സതീഷിന്റെ മരണത്തെ തുടര്ന്ന് അടച്ചുപൂട്ടിയ അമല്ജ്യോതി കോളേജിൽ ക്ലാസുകള് ഇന്ന് മുതല് പുനരാരംഭിക്കും. പൊലീസിന്റെ സുരക്ഷയിലായിരിക്കും ക്ലാസുകള് പ്രവര്ത്തിക്കുക. വിദ്യാര്ത്ഥി പ്രക്ഷോഭത്തെ തുടര്ന്നാണ്…
Read More » -
Kollam
കൊല്ലത്ത് മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങി യുവാവ്; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കൊല്ലം : കൊല്ലം എഴുകോൺ മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ട്രാക്കിൽ കിടന്നുറങ്ങിയ യുവാവിനെ മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ ഇടപെടലോടെയാണ് വിളിച്ചുണർത്തിയത്.…
Read More » -
Wayanad
കടുവാ ഭീതിയിൽ വയനാട് പനവല്ലി; പശുക്കുട്ടി ചത്തു
വയനാട് : കടുവാ ഭീതിയിൽ വയനാട് പനവല്ലി. പനവല്ലിയിൽ കടുവാ ആക്രമണത്തിൽ പശുക്കുട്ടി ചത്തു. വരകിൽ വിജയന്റെ എട്ട് മാസം പ്രായമുള്ള പശുവിനെയാണ് കടുവ കൊന്നത്. പുളിക്കൽ…
Read More » -
Kerala
തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി വനിതാ ഡോക്ടർക്ക് നേരെ ആക്രമണം; പരാതി നൽകി വനിതാ ഡോക്ടർ
തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമം. അപകടം പറ്റി ചികിത്സക്കെത്തിയ ആളാണ് ആക്രമിച്ചത്. നെഞ്ച് പരിശോധിക്കുന്നതിനിടെയാണ് പാലയാട് സ്വദേശി മഹേഷ് വനിതാ ഡോക്ടറെ…
Read More » -
Malappuram
മലപ്പുറത്ത് ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന പിക്കപ്പ് നിയന്ത്രണം വിട്ട്മറിഞ്ഞ് അപകടം
താനൂർ: തിരൂർ-താനൂർ പാതയിൽ വലിയപാടത്ത് വാഹനാപകടം. കാലി ഗ്യാസ് സിലിണ്ടറുകൾ ഗോഡൗണിലേക്ക് കൊണ്ടുപോവുകയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. ഡ്രൈവർ…
Read More » -
Kerala
താനൂരിൽ വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം; ഓട്ടോഡ്രൈവർ അറസ്റ്റിൽ
താനൂർ: താനൂരിൽ വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ. ആൽബസാർ സ്വദേശി പൗറകത്ത് അൻവറാണ് (40) താനൂർ പൊലീസിന്റെ പിടിയിലായത്. നടന്നുപോവുകയായിരുന്ന വിദ്യാർഥിയെ ഓട്ടോറിക്ഷയിൽ പിടിച്ചു കയറ്റുകയായിരുന്നു.…
Read More » -
Palakkad
വ്യാജരേഖ കേസ്: അന്വേഷണസംഘം ഇന്ന് അട്ടപ്പാടി കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കും
പാലക്കാട്: എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ പ്രതിയായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണസംഘം ഇന്ന് അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പളിന്റെ മൊഴിയെടുക്കും. അഗളി സിഐ കോളേജിൽ…
Read More » -
Ernakulam
മാർക് ലിസ്റ്റ് വിവാദം: പൊലീസ് ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും
കൊച്ചി: മഹാരാജാസ് കോളേജ് മാർക്ക് ലിസ്റ്റ് വിവാദം റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് ഇന്ന് കൂടുതൽ മൊഴി രേഖപ്പെടുത്തും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ…
Read More »