-
Kozhikode
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിലെ പീഡനം; ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് കുറ്റപത്രം നൽകിയത്. പീഡന പരാതി…
Read More » -
Kerala
കച്ചേരിപ്പറമ്പില് കാട്ടാനയിറങ്ങി വീണ്ടും കൃഷി നശിപ്പിച്ചു
അലനല്ലൂർ: തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പില് കാട്ടാനയിറങ്ങി വീണ്ടും കൃഷി നശിപ്പിച്ചു. താളിയില് ഇപ്പു, അബ്ദുകുട്ടി എന്നിവരുടെ കായ്ഫലമുള്ള നിരവധി തെങ്ങുകളാണ് ഒറ്റരാത്രി കൊണ്ട് ഒറ്റയാന് നിലംപരിശാക്കിയത്. ശനിയാഴ്ച രാത്രിയിലാണ്…
Read More » -
Thiruvananthapuram
കേരളത്തിൽ അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതി ശക്തമായ ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്.…
Read More » -
Palakkad
പാലക്കാട് സംസ്ഥാനപാതയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; നാലംഗ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു
പത്തിരിപ്പാല: പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയിൽ ലക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്ന കുട്ടിയും സ്ത്രീകളുമടങ്ങുന്ന നാലംഗ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് സ്വര്ണ വില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്ണ വിലയില് ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് ഇന്ന് 44,320 രൂപയിലെത്തി. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 5540 രൂപയിലാണ്…
Read More » -
Kannur
കണ്ണൂരിൽ പതിനൊന്നുകാരൻ തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം; ഇന്ക്വസ്റ്റ് റിപ്പോര്ട്ട് പുറത്ത്
കണ്ണൂർ : നിഹാലിന്റെ ശരീരമാകെ നായ്ക്കള് കടിച്ച പരുക്കുകളെന്ന് ഇന്ക്വസ്റ്റ് റിപ്പോര്ട്ട്. നിഹാലിന്റെ തല മുതല് പാദം വരെ നായ്ക്കള് കടിച്ചുകീറി. ഉണ്ടായത് സമാനതകളില്ലാത്ത ആക്രമണമാണെന്ന് ഇന്ക്വസ്റ്റ്…
Read More » -
Idukki
പീരുമേട്ടില് ജനവാസ മേഖലയില് ഇറങ്ങി കാട്ടാനക്കൂട്ടം; തുരത്താന് നടപടികളുമായി വനംവകുപ്പ്
ഇടുക്കി: പീരുമേട്ടില് ജനവാസ മേഖലയില് കാട്ടാനക്കൂട്ടം ഇറങ്ങി. റസ്റ്റ് ഹൗസിനും ഐഎച്ച്ആര്ഡി സ്കൂളിനും ഇടയിലാണ് കാട്ടാനകള് തമ്പടിച്ചിരിക്കുന്നത്. ഒരു കൊമ്പനും രണ്ട് പിടിയാനകളുമാണ് ജനവാസമേഖലയില് എത്തിയത്. വന്…
Read More » -
Kannur
തല മുതൽ കാൽപ്പാദം വരെ മുറിവുകൾ, ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവ്, പ്രതിഷേധത്തിൽ നാട്
കണ്ണൂർ : പതിനൊന്നുകാരൻ നിഹാല് നൗഷാദിനെ തെരുവുനായ ആക്രമിച്ച് കടിച്ചുകൊന്നതിന്റെ വേദനയിൽ കേരളം. ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ, സംസാരശേഷിയില്ലാത്ത കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി നിഹാൽ നൗഷാദിനെ…
Read More » -
Kerala
തലശ്ശേരി ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ
തലശ്ശേരി: സംസ്ഥാനത്ത് വീണ്ടും വനിതാ ഡോക്ടർക്ക് നേരെ ആക്രമണം. കണ്ണൂർ തലശ്ശേരി ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ ആക്രമിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പാലയാട് സ്വദേശി മഹേഷാണ്…
Read More » -
Thrissur
തൃശ്ശൂരിൽ ടിപ്പർ ലോറിയും, കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
തൃശ്ശൂർ : ദേശീയപാത 66-ൽ കയ്പമംഗലത്ത് ടിപ്പർ ലോറിയും, കാറും കൂട്ടിയിടിച്ച് ടിപ്പർ ലോറി മറിഞ്ഞു അപകടം, ഒരാൾക്ക് പരിക്ക്. കാളമുറി സെൻ്ററിന് വടക്കുഭാഗത്ത് ഇന്ന് രാവിലെ…
Read More »