-
Kozhikode
സംസ്ഥാനത്ത് ആദ്യം മരിച്ചയാള്ക്കും നിപ സ്ഥിരീകരിച്ചു; 30 പേരുടെ പരിശോധനാഫലം നെഗറ്റിവ്
കോഴിക്കോട് : സംസ്ഥാനത്ത് ആദ്യം മരിച്ചയാള്ക്കും നിപയെന്ന് സ്ഥിരീകരിച്ചു. ഇയാളെ ചികിത്സിച്ച ആശുപത്രിയില് തൊണ്ടയിലെ സ്രവം ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി…
Read More » -
Kozhikode
നിപയുടെ ലക്ഷണം: കോഴിക്കോട് നാദാപുരത്തെ പതിനെട്ടുകാരനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
കോഴിക്കോട് : നിപയുടെ ലക്ഷണത്തെ തുടർന്ന് നാദാപുരം പഞ്ചായത്തിലെ 18 കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇന്ന് രാവിലെ ശക്തമായ പനിയും ചുമയും…
Read More » -
Kerala
ബസ് യാത്രക്കിടെ കൈ പുറത്തിട്ട വിദ്യാർത്ഥിക്ക് ലോറി തട്ടി പരിക്ക്
കുമ്പള: ബസ് യാത്രക്കിടെ കൈ പുറത്തിട്ട വിദ്യാർത്ഥിക്ക് ലോറി തട്ടി പരിക്ക്. മംഗളൂരുവിലെ കോളേജിൽ വിദ്യാർത്ഥിയായ നിശാന്തി(22)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ഷിറിയയിലാണ് അപകടം. മംഗളൂരുവില് നിന്ന്…
Read More » -
Thiruvananthapuram
നിപ പ്രതിരോധം: ഇ സഞ്ജീവനി സ്പെഷ്യല് ഒ.പി ആരംഭിച്ചുവെന്ന് വീണ ജോർജ്
തിരുവനന്തപുരം : കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില് സര്ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള് ശക്തിപ്പെടുത്തിയതായി മന്ത്രി വീണ ജോര്ജ്. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട്…
Read More » -
Kozhikode
നിപ ജാഗ്രത തുടരുന്നു; കോഴിക്കോട് ബീച്ചിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് പൊലീസ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ ജാഗ്രത തുടരുന്നു. കോർപറേഷൻ പരിധിയിൽ രണ്ട് പേർക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ബീച്ചിൽ നിന്ന് പൊലീസ് ആളുകളെ ഒഴിപ്പിക്കുകയാണ്. നിപ…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ അധ്യപിക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: വടകര ചെക്കോട്ടി ബസാറിൽ അധ്യപിക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. അശോകം വീട്ടിൽ അമയ വി ( 23) ആണ് മരിച്ചത്. മുക്കാളി സി.എസ്ഐ, ക്രിസ്റ്റ്യൻ മുളളർ…
Read More » -
Kerala
പിക്-അപ് വാന് മറിഞ്ഞ് അപകടം; രണ്ടുപേര്ക്ക് ഗുരുതര പരിക്ക്
കാട്ടാക്കട: ഇരുമ്പ് പൈപ്പുകള് കയറ്റിവന്ന പിക്- അപ് വാന് നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര് ഉൾപ്പെടെ രണ്ടുപേര്ക്ക് ഗുരുതര പരിക്ക്. വ്യഴാഴ്ച വൈകീട്ട് നാലോടെ ബാലരാമപുരം- കാട്ടാക്കട റോഡില്…
Read More » -
Thiruvananthapuram
ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ ഇവിടെ നിന്നും മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്.…
Read More » -
Kozhikode
നിപ; കേന്ദ്ര സംഘം കുറ്റ്യാടിയിൽ എത്തി
കോഴിക്കോട് : കോഴിക്കോട് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം കുറ്റ്യാടിയിലെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് മരണപ്പെട്ട ഹാരിസിന്റെ…
Read More » -
Thiruvananthapuram
നിപ സർട്ടിഫിക്കറ്റ് വിവാദം; എ.എ റഹീം എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം : നിപ വൈറസ് സ്ഥിരീകരണത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് IGNTU വിൽ അഡ്മിഷൻ നിഷേധിക്കുന്ന നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് എ.എ റഹീം എംപി കേന്ദ്ര വിദ്യാഭ്യാസ…
Read More »