
കോഴിക്കോട്: വടകര ചെക്കോട്ടി ബസാറിൽ അധ്യപിക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. അശോകം വീട്ടിൽ അമയ വി ( 23) ആണ് മരിച്ചത്.
മുക്കാളി സി.എസ്ഐ, ക്രിസ്റ്റ്യൻ മുളളർ വുമൺസ് കോളജ് അധ്യാപികയാണ്. ഇന്ന് പകലാണ് സംഭവം. അവിവാഹിതയാണ്. സംസ്കാരം നാളെ ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ചെക്കോട്ടി ബസാർ അശോകം വീട്ടുവളപ്പിൽ.
അച്ചൻ : വേണു ( പാങ്ങാട്ട് താഴക്കുനി നാരായണ നഗരം) അമ്മ: ബിന്ദു ( ശ്രീ നാരായണ കോളജ്, കീഴൽ ) സഹോദരങ്ങൾ: അനുസ്മയ ( വിദ്യാർത്ഥിനി,സെൻറർ യൂണിവേഴ്സിറ്റി, പഞ്ചാബ്).





