-
Kozhikode
കോഴിക്കോട് വീട്ടമ്മയെയും വളർത്തുമൃഗങ്ങളെയും കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
കോഴിക്കോട് : മൂർഖൻകുണ്ട്, കാരുകുളങ്ങര പ്രദേശങ്ങളിൽ വീട്ടമ്മയെയും വളർത്തുമൃഗത്തെയും കടിച്ച തെരുവുനായ്ക്ക് പേവിഷബാധയുണ്ടെന്ന് പൂക്കോട് വെറ്ററിനറി കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ വ്യക്തമായി. ബുധനാഴ്ച രാവിലെയായിരുന്നു തെരുവുനായുടെ പരാക്രമം.…
Read More » -
Kannur
കണ്ണൂരിൽ പഴകിയ ഭക്ഷണം പിടികൂടി, പിഴ ചുമത്തി
പയ്യന്നൂർ: നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. ചായമക്കാനി കേളോത്ത്, കാസ കുക്ന കേളോത്ത്, സ്ട്രീറ്റ് ഫുഡ് കേളോത്ത്, റോയൽ…
Read More » -
Pathanamthitta
കൽത്തൂണുകൾ സ്ഥാപിച്ചു; പതിനെട്ടാം പടിക്ക് മുകളിൽ ഫോൾഡിങ് റൂഫ് വരുന്നു
പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാംപടിക്ക് മുകളിൽ സ്ഥാപിക്കുന്ന ഫോൾഡിംഗ് റൂഫിന്റെ നിർമ്മാണം സീസൺ തുടങ്ങും മുൻപ് പൂർത്തിയാക്കുമെന്ന് ദേവസ്വം ബോർഡ്. പടിപൂജയ്ക്ക് മഴ തടസ്സമാകാതിരിക്കാനും, പതിനെട്ടാംപടിയുടെ സംരക്ഷണവും ലക്ഷ്യമിട്ടാണ്…
Read More » -
Kozhikode
കോഴിക്കോട് എ.ടി.എമ്മിൽ മറുന്നുവെച്ച കാർഡെടുത്ത് പണം കവർന്നതായി പരാതി
കോഴിക്കോട് : പേരാമ്പ്ര എ.ടി.എമ്മിൽ മറുന്നുവെച്ച എ.ടി.എം. കാർഡെടുത്ത് പണം കവർന്നതായി പരാതി. മുളിയങ്ങൾ സ്വദേശിയുടെ 35,000 രൂപയാണ് നഷ്ടമായത്. പേരാമ്പ്ര എസ്.ബി.ഐ.ക്ക് സമീപമുള്ള എ.ടി.എമ്മിൽ വ്യാഴാഴ്ച…
Read More » -
Thiruvananthapuram
അറബിക്കടലിൽ ചുഴലിക്കാറ്റ്; ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് മുന്നറിയിപ്പ്. അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപാന്തരം പ്രാപിച്ചതോടെയാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് വർക്ക് ഷോപ്പുകൾക്കെതിരെ നടപടി, 5000 രൂപ പിഴയിട്ടു
കോഴിക്കോട് : നാദാപുരം കല്ലാച്ചിയിൽ പരിസരമലിനീകരണം ഉണ്ടാക്കിയതിനും പൊതുനിരത്തിൽ റിപ്പയറിങ് പ്രവൃത്തി ചെയ്തതിനും കല്ലാച്ചിയിലെ രണ്ട് ബൈക്ക് വർക്ഷോപ്പുകൾക്കെതിരെ നാദാപുരം ഗ്രാമപ്പഞ്ചായത്ത് നടപടിയെടുത്തു.കല്ലാച്ചി വളയം റോഡിൽ പ്രവർത്തിക്കുന്ന…
Read More » -
Thiruvananthapuram
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കുടുംബലങ്കോട് കൈപ്പിനി കോഴിപ്പിള്ളിൽ വീട്ടിൽ സഞ്ജയ് (24) ആണ്…
Read More » -
Kerala
വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ; ക്രെയ്നുകൾ ഇറക്കി
വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15 ൽ നിന്ന് ക്രെയ്നുകൾ ഇറക്കി. ആദ്യ യാർഡിലേക്കുള്ള ക്രെയ്നുകളാണ് ഇറക്കിയത്. കടൽ ശാന്തമാകാത്തതും, ചൈനീസ് ജീവനക്കാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതിനെ…
Read More » -
Thiruvananthapuram
കുതിപ്പ് തുടർന്ന് സ്വർണ്ണം; വില വീണ്ടും ഉയർന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില 45000 കടന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപ വർധിച്ചു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1160 രൂപയാണ് ഉയർന്നത്.…
Read More » -
Malappuram
ഭക്ഷ്യവിഷബാധ; വൻ ഓഫറിൽ ചിക്കൻ വിഭവങ്ങൾ നൽകി, കഴിച്ച നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി
മലപ്പുറം : ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധ. കരുവാരകുണ്ട് കിഴക്കെത്തലയിലെ റസ്റ്റാറന്റിൽനിന്ന് ഫാസ്റ്റ് ഫുഡ് കഴിച്ചവരിൽ ചിലരാണ് വ്യാഴാഴ്ച ഉച്ചയോടെ വിവിധ ആശുപത്രികളിൽ ചികിത്സ…
Read More »