-
Kasargod
കാസർഗോഡ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ് : കാസർഗോഡ് കാഞ്ഞങ്ങാട് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലത്തറ സ്വദേശി നിതീഷ് (35 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവ്വൽ…
Read More » -
Kozhikode
കോഴിക്കോട് ബസിന് പിറകിൽ ഓട്ടോയിടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്
കോഴിക്കോട് : ഉള്ളിയേരിയിൽ ബസിന് പിറകിൽ ഓട്ടോയിടിച്ച് അപകടം . ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി എട്ടുമണിയോടെ ആയിരുന്നു അപകടം. ഉള്ളിയേരി ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോ…
Read More » -
Kannur
കണ്ണൂരിൽ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്
കണ്ണൂർ: കണ്ണൂർ ചിറക്കലിൽ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സംഭവത്തില് ആര്ക്കും പരിക്കേറ്റിട്ടില്ലെങ്കിലും പ്രതി രക്ഷപ്പെട്ടു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു .…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ വകുപ്പ്. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . തിരുവനന്തപുരം, കൊല്ലം, കാസർകോട് ഒഴികെയുള്ള മറ്റ്…
Read More » -
Kollam
പെൺകുട്ടികളുടെ നഗ്നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച സംഭവം; യുവാവ് അറസ്റ്റിൽ
കൊല്ലം : കൊല്ലം കൊട്ടാരക്കരയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് പെൺകുട്ടികളുടെ നഗ്നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഓയൂർ മരുതൺപള്ളി സ്വദേശി സജിയാണ് പിടിയിലായിരിക്കുന്നത് .…
Read More » -
Thiruvananthapuram
ടാറ്റു സ്റ്റുഡിയോ കേന്ദ്രീകരിച്ച് വൻ ലഹരി വേട്ട; രണ്ടുപേർ എക്സൈസ് പിടിയിൽ
തിരുവനന്തപുരം : തലസ്ഥാനത്ത് ടാറ്റു സ്റ്റുഡിയോ കേന്ദ്രീകരിച്ച് വൻ ലഹരി വേട്ട. സംഭവത്തിൽ തമ്പാനൂർ എസ്എസ് കോവിൽ റോഡിൽ നടത്തിയിരുന്ന ടാറ്റു കേന്ദ്രത്തിൽ നിന്നും 78.78 ഗ്രാം…
Read More » -
Sports
സെമി പ്രതീക്ഷ സജീവമാക്കി അഫ്ഗാന് മുന്നോട്ട്; വിയര്ക്കുന്നത് പാകിസ്താന്
ഐസിസി ഏകദിന ലോകകപ്പില് നെതര്ലെന്ഡ്സിനെതിരായ മത്സരത്തില് ജയിച്ചതോടെ സെമി പ്രതീക്ഷ സജീവമാക്കി അഫ്ഗാനിസ്ഥാന്. മത്സരത്തില് നെതര്ലന്ഡ്സിനെ ഏഴു വിക്കറ്റിനാണ് അഫ്ഗാനിസ്ഥാന് പരാജയപ്പെടുത്തിയത്. ജയത്തോടെ നാലു ജയവുമായി പാകിസ്താനെ…
Read More » -
Kozhikode
ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ റൂറൽ മേഖല സമ്മേളനം സംഘടിപ്പിച്ചു
ഓമശ്ശേരി: ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ 39മത് കോഴിക്കോട് റൂറൽ മേഖലാ സമ്മേളനം ഓമശ്ശേരി ഷംസുൽ ഉലാമ ഇസ്ലാമിക് സെൻ്റർ ഹാളിൽ വെച്ച് നടത്തി. മേഖല പ്രസിഡന്റ്…
Read More » -
Kozhikode
കോഴിക്കോട് 23 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
കോഴിക്കോട് : കഞ്ചാവ് കൈവശംവെച്ച യുവാവ് പിടിയിൽ. തൂണേരി ചാനപ്പുറം വെള്ളാംവെള്ളി അമൽജിത്താണ് 23 ഗ്രാം കഞ്ചാവുമായി പിടിയിലായത്. നാദാപുരം എക്സൈസ് റേഞ്ച് പാർട്ടി പ്രിവന്റീവ് ഓഫീസർ…
Read More » -
Alappuzha
മാറ്റിവച്ചിരുന്ന ഗ്യാസ് കുറ്റിയിൽ നിന്നും പാചക വാതകം ചോർന്ന് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ അടുക്കളയിൽ മാറ്റിവച്ചിരുന്ന ഗ്യാസ് കുറ്റിയിൽ നിന്നും പാചക വാതകം ചോർന്ന് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. വലിയ പൊട്ടിത്തെറിയാണ് ഉണ്ടായതെങ്കിലും തലനാരിഴക്ക് വൻ…
Read More »