-
Kerala
സി.പി.എം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ വീടിനു നേരെ ആക്രമണം
നേമം: ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്ത സി.പി.എം പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം. പെരുകാവ് ലോക്കൽ കമ്മിറ്റിയംഗവും കോളച്ചിറ ബ്രാഞ്ച് സെക്രട്ടറിയുമായ സി. എസ്. ശരത്തിന്റെ…
Read More » -
Thiruvananthapuram
നിയന്ത്രണം വിട്ട കാർ മിനി ക്രെയിനിലിടിച്ച് അപകടം; വനിതാ ഡോക്ടർക്കും മകൾക്കും പരിക്ക്
വെഞ്ഞാറമൂട്: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ വനിതാ ഡോക്ടർക്കും മകൾക്കും പരിക്കേറ്റു. വാമനപുരം സ്വദേശിയും നിംസ് ആശുപത്രിയിലെ ഡോക്ടറുമായ ഡോ: റീന (45), മകൾ ഷാരോൺ (15) എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » -
Alappuzha
ആലപ്പുഴയില് വീടിനു മുന്നില് നിര്ത്തിയിട്ട കാറ് കത്തിയമര്ന്നു
ആലപ്പുഴ: ആലപ്പുഴയില് വീടിനു മുന്നില് നിര്ത്തിയിട്ട കാറ് കത്തിയമര്ന്നു. താമരക്കുളം ഒന്നാം മൈല് സ്വദേശി സഹറുദ്ദീന്റെ കാറാണ് കത്തിയത്. ടയര് പൊട്ടിത്തെറിച്ച ശബ്ദം കേട്ടാണ് സഹറുദ്ദീന് കാര്…
Read More » -
Kerala
വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ സംഘർഷം; 10 പേരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു
കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരം സ്വദേശികളായ കൊലക്കേസ് പ്രതികളുമായി സംഘര്ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇവരെ ജയിൽ ഉദ്യോഗസ്ഥർ ഇടപെട്ട് മറ്റൊരു ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. തുടർന്ന് കൊടി…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5635 രൂപയായിരിക്കുകയാണ് . ഒരു…
Read More » -
Palakkad
വീണ്ടും കാട്ടുപന്നി ആക്രമണം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ആക്രമിച്ചു
പാലക്കാട്: കാട്ടുപന്നി ആക്രമണത്തില് പാലക്കാട് മൂന്ന് കുട്ടികള്ക്ക് പരിക്ക്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. മംഗലം ഡാം വീട്ടിക്കല് കടവില് മുരളീധരന്റെ ചെറുമകള് അമേയ, സമീപവാസികളായ…
Read More » -
Thiruvananthapuram
യുഡിഎഫ് റാലിക്കിടെ അമിട്ട് പൊട്ടിത്തെറിച്ച് അപകടം; അഞ്ചു പേർക്ക് പരിക്ക്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യു.ഡി.എഫ് റാലിക്കിടെ പടക്കം പൊട്ടിത്തെറിച്ച് അപകടം. അഞ്ചു പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ വൈകുന്നേരം എട്ടോടെയായിരുന്നു സംഭവം. നെയ്യാറ്റിൻകര കാർഷിക വികസന…
Read More » -
Ernakulam
തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിക്കാനുള്ള തീരുമാനം; ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്
കൊച്ചി : രാത്രി 11ന് ശേഷം ഹോട്ടൽ അടയ്ക്കാനുള്ള തൃക്കാക്കര നഗരസഭയുടെ തീരുമാനത്തിനെതിരെ ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്. നിലവിലുള്ള ഹൈക്കോടതി വിധിക്ക് എതിരാണ് നഗരസഭയുടെ തീരുമാനമെന്ന് ഹോട്ടൽ…
Read More » -
Ernakulam
രാത്രി നിയന്ത്രണത്തിനൊരുങ്ങി നഗരസഭ; തട്ടുകടകൾ ഉൾപ്പെടെ അടപ്പിക്കും
കൊച്ചി: എറണാകുളം തൃക്കാക്കരയിൽ രാത്രി നിയന്ത്രണത്തിനൊരുങ്ങി നഗരസഭ. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും രാത്രി 11 മണി മുതൽ പുലർച്ചെ നാല് മണി വരെ അടപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് .…
Read More » -
Kerala
തലശ്ശേരിയിലെ സിക വൈറസ് ബാധ; പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും
തലശ്ശേരി: തലശ്ശേരി കോടതിയിൽ ഇന്ന് പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും. തലശ്ശേരി കോടതിയിലെ ജഡ്ജിമാര്ക്കും ജീവനക്കാര്ക്കും അഭിഭാഷകര്ക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പരിശോധന.…
Read More »