-
Thiruvananthapuram
തിരുവനന്തപുരത്ത് കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രികന് ഗുരുതരപരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രികന് ഗുരുതരപരിക്ക്. ജോലി കഴിഞ്ഞു മടങ്ങവെ യുവാവിനെ പന്നിക്കൂട്ടം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റയാൾ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ…
Read More » -
Alappuzha
ബൈപ്പാസിൽ മിനിബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധിപ്പേർക്ക് പരിക്ക്
ആലപ്പുഴ : ബൈപ്പാസിൽ മിനിബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. നിരവവധിപ്പേർക്ക് പരുക്കേറ്റു. ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. മുന്നിൽ പോയ കാർ പെട്ടന്ന്…
Read More » -
Sports
ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര; ഇന്ത്യയെ സൂര്യകുമാർ യാദവ് നയിക്കും, സഞ്ജു ടീമിലില്ല
ഓസ്ട്രേലിയയ്ക്കെതിരെയുള്ള ട്വന്റി-20 പരമ്പരയില് ഇന്ത്യയെ സൂര്യകുമാര് യാദവ് നയിക്കും. വ്യാഴാഴ്ച വിശാഖപട്ടണത്ത് ആരംഭിക്കുന്ന ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. സഞ്ജു സാംസണ് ടീമില് ഇടംപിടിച്ചിട്ടില്ല. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.…
Read More » -
Pathanamthitta
ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് അപകടം; ഏഴ് പേർക്ക് പരിക്ക്
പത്തനംതിട്ട: ളാഹയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു. ആന്ധ്രയിൽ നിന്നുള്ള തീർഥാടകരുടെ മിനിബസാണ് പുലർച്ചെയോടെ ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിൽ അപകടത്തിൽപെട്ടത്. ദർശനം…
Read More » -
Kottayam
പെറ്റ് ഷോപ്പ് കുത്തിത്തുറന്ന് പണവും നായ്ക്കുട്ടികളെയും മോഷ്ടിച്ച സംഭവം; പ്രതി അറസ്റ്റിൽ
കോട്ടയം: കോട്ടയം ഏറ്റുമാനൂരില് പെറ്റ് ഷോപ്പ് കുത്തിത്തുറന്ന് പണവും നായ്ക്കുട്ടികളെയും മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആലംകോട് സ്വദേശിഅയ്യൂബ് ഖാൻ എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ്…
Read More » -
Ernakulam
കരുനാഗപ്പള്ളി മുന് എംഎല്എ ആര് രാമചന്ദ്രന് അന്തരിച്ചു
കൊച്ചി: സിപിഐ നേതാവും കരുനാഗപ്പള്ളി മുന് എം.എല്.എയുമായ ആര്. രാമചന്ദ്രന് അന്തരിച്ചു. 75വയസായിരുന്നു. പുലർച്ചെ 3.55നു കൊച്ചി അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കരൾ രോഗത്തെതുടര്ന്ന് ചികിത്സയിലായിരുന്നു.…
Read More » -
Ernakulam
കുഫോസ് സർവകലാശാല ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിക്യാമറ, സമരവുമായി വിദ്യാർഥിനികൾ
കൊച്ചി: കേരള ഫിഷറീസ് സർവകലാശാലയിൽ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നു. കുറ്റവാളിയെ പിടികൂടണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാവശ്യപെട്ട് സമരത്തിെനാരുങ്ങുകയാണ് വിദ്യാർത്ഥിനികൾ. കുഫോസ് ഹോസ്റ്റലിൻറെ…
Read More » -
Ernakulam
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡി കസ്റ്റഡിയിലെടുത്ത മുഴുവൻ രേഖകൾ വിട്ട് കിട്ടണം, ക്രൈംബ്രാഞ്ച് ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി: കരുവന്നൂർ കള്ളപ്പണ കേസിൽ ഇഡി കസ്റ്റഡിയിലെടുത്ത മുഴുവൻ രേഖകളും വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തൃശ്ശൂർ യൂണിറ്റ് നൽകിയ ഹർജി കൊച്ചിയിലെ പിഎംഎൽഎ കോടതി ഇന്ന് പരിഗണിക്കും.…
Read More » -
Kerala
എംവിഡി അന്യായമായി പിഴ ഈടാക്കുന്നു; ടൂറിസ്റ്റ് വാഹന ഉടമകളുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: മോട്ടോർ വാഹന വകുപ്പ് അന്യായമായി പിഴ ഈടാക്കുന്നു എന്നാരോപിച്ച് ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങളുടെ ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.…
Read More » -
Thiruvananthapuram
ബ്രിട്ടിഷ് നാവിക സേനയുടെ പിടിയിലായിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ മോചിതരായി
തിരുവനന്തപുരം : സമുദ്രാതിർത്തി കടന്ന് ബ്രിട്ടിഷ് നാവിക സേനയുടെ പിടിയിലായിരുന്ന 32 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ മോചിതരായി. നീണ്ട 43 ദിവസത്തെ കസ്റ്റഡി ജീവിതത്തിനൊടുവിൽ ഇന്നലെ രാത്രിയോടെ അവർ…
Read More »