-
Pathanamthitta
സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ കളംമാറി; അടൂർ സ്റ്റേഷൻ അതിക്രമക്കേസിൽ നടപടി കടുപ്പിക്കുന്നു, ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേർക്കാൻ പൊലീസ്
പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസിൽ ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതിചേർക്കാൻ പൊലീസ് നീക്കം തുടങ്ങി. ഫെന്നി നൈനാൻ ഉൾപ്പെടെയുള്ളവർ കേസിൽ പ്രതിയാകുമെന്നും, കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും…
Read More » -
Thiruvananthapuram
മഴയിൽ മറഞ്ഞ റോഡ്; വട്ടപ്പാറയില് ഓട്ടോറിക്ഷ തോട്ടില് മറിഞ്ഞ് വീണ് കാണാതായ ഡ്രൈവറെ ഇതുവരെ കണ്ടെത്താനായില്ല, തിരച്ചിൽ രാവിലെ പുനരാരംഭിക്കും
തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയില് ഓട്ടോറിക്ഷ തോട്ടില് മറിഞ്ഞ് വീണ് കാണാതായ ഡ്രൈവറെ ഇതുവരെ കണ്ടെത്താനായില്ല. ഇന്നലെ രാത്രി ഫയർ ഫോഴ്സിന്റെ മുങ്ങൽ വിദഗ്ധരും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ…
Read More » -
Thiruvananthapuram
ഹൈക്കോടതി നിർദ്ദേശത്തിനും നോ രക്ഷ…! 12 കോടിയുടെ അധിക ബാധ്യത; കെഎസ്ആർടിസി പെൻഷൻ പരിഷ്കരിക്കില്ലെന്ന് സർക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ കൂട്ടില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം സർക്കാർ തള്ളിയതോടെയാണ് തീരുമാനം ഔദ്യോഗികമായി പുറത്തുവന്നത്. പെൻഷൻ കൂട്ടിയാൽ 12 കോടി…
Read More » -
India
മുരസു’ ചുഴലിക്കാറ്റ് ഇന്ന് രാത്രി കരതൊടും; ആന്ധ്രയിൽ റെഡ് അലർട്ട്, ട്രെയിൻ-വിമാന സർവീസുകൾ റദ്ദാക്കി
അമരാവതി: തീരദേശ മേഖലകളെ ഭീതിയിലാഴ്ത്തി ‘മുരസു’ ചുഴലിക്കാറ്റ് ഇന്ന് രാത്രി പതിനൊന്ന് മണിയോടെ ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ കരതൊടും. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്
തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ വമ്പൻ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയും പവന്…
Read More » -
Malappuram
കേരളപ്പിറവിക്ക് കാലിക്കറ്റിന്റെ ഗോള്വിരുന്ന്; മലപ്പുറത്തിന് 6-2ന്റെ തോല്വി
മഞ്ചേരി: കേരളപ്പിറവിദിനത്തില്, കാണികള് ആവേശത്തിരയിളക്കിയ പയ്യനാട് സ്റ്റേഡിയത്തില് നടന്ന തീപാറും മലബാര് ഡെര്ബിയില് കാലിക്കറ്റ് എഫ്സിക്ക് മിന്നും ജയം. ചിരവൈരികളായ മലപ്പുറം എഫ്സിയെ അവരുടെ ഗ്രൗണ്ടില് (6-2)…
Read More » -
Kozhikode
കുട്ടി കായിക മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം; ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി കടുത്ത പോരാട്ടം
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. ഗെയിംസിലും അക്വാട്ടിക്സിലും ആധിപത്യത്തോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം. അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി മലപ്പുറവും പാലക്കാടും തമ്മിൽ പോരാട്ടം. ഇന്ന്…
Read More » -
Ernakulam
നിപയ്ക്കായി കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചു, 2021ൽ മരുന്ന് വാങ്ങി 2023ൽ കാലാവധി തീർന്നു പിന്നീട് 2026 വരെ ഉപയോഗിച്ച മരുന്ന് എവിടെ നിന്ന്?: ചോദ്യവുമായി മാത്യു കുഴൽനാടൻ
കൊച്ചി: സംസ്ഥാനത്ത് നിപയ്ക്കായി കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. 2021 ലാണ് മരുന്ന് വാങ്ങിയെന്നാണ് ഔദ്യോഗിക രേഖകൾ ഉള്ളത്. രണ്ട് വർഷമാണ് മരുന്നിൻ്റെ…
Read More » -
Thiruvananthapuram
പുതുമോടി മാറുംമുൻപേ ജീവനൊടുക്കി; വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരം അയിരൂരിൽ വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം നവവധുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിരൂർ തച്ചോട് പൈപ്പിൻമൂടിന് സമീപം ‘തണൽ’ വീട്ടിൽ ജിഷയെയാണ് (30)…
Read More » -
Kozhikode
നിർമ്മാണ സ്ഥലത്ത് അതിക്രമം, സൈറ്റ് എഞ്ചിനീയറെ ഹെൽമറ്റുകൊണ്ട് പല്ല് അടിച്ചുകൊഴിച്ച കോഴിക്കോട് സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: കെട്ടിട നിർമ്മാണ കമ്പനിയിലെ സൈറ്റ് എഞ്ചിനീയറെ ആക്രമിച്ച് പല്ല് അടിച്ചുകൊഴിച്ച സംഭവത്തിൽ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് കോട്ടൂളി സ്വദേശി വളപ്പിൽ വീട്ടിൽ ജിമീഷിനെയാണ്…
Read More »