-
Alappuzha
ആലപ്പുഴ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് കുട്ടികളെ വാങ്ങാൻ പ്രത്യേക സംഘം; ബാലാവകാശ കമ്മിഷൻ കേസെടുത്തു
ആലപ്പുഴ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് കുട്ടികളെ വാങ്ങാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നുവെന്ന മാധ്യമ വാർത്തയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അവിവാഹിതരായ അമ്മമാരെ സമീപിച്ച്…
Read More » -
Thiruvananthapuram
കെ- ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും പ്രമോഷനുമില്ല; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: കെ- ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും പ്രമോഷനുമില്ല, ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്. സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന പെറ്റീഷനിൽ വ്യക്തത വന്നതിനുശേഷം മാത്രം തുടർനടപടി. സുപ്രീംകോടതി വിധിപ്രകാരം…
Read More » -
Palakkad
മണൽ ഇറക്കാനെത്തിയ ലോറി ക്വാറിയിലേക്ക് മറിഞ്ഞ് അപകടം; ലോറി പുറത്തെടുത്തെങ്കിലും ഡ്രൈവറെ കാണാതായിട്ട് മണിക്കൂറുകൾ, രക്ഷാദൗത്യം തുടരുന്നു
പാലക്കാട്: പാലക്കാട് കറുകപുത്തൂരിൽ പ്രവർത്തനരഹിതമായ ക്വാറിയിലെ ആഴമേറിയ വെള്ളക്കെട്ടിലേക്ക് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവറെ കാണാതായി. ചാത്തന്നൂർ സ്വദേശിയായ അബു താഹിറിനെയാണ് കാണാതായത്. ഇയാൾ ലോറിയുടെ ക്യാബിനുള്ളിൽ…
Read More » -
Thiruvananthapuram
ഒറ്റക്കെട്ടായി നിയമസഭ; എട്ട് വർഷങ്ങൾക്ക് ശേഷം മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധന ബിൽ പാസാക്കി
തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള പരിഷ്കരണ ബിൽ പാസാക്കി. ബില്ലിനെ പ്രതിപക്ഷം എതിർത്തില്ല. എംഎൽഎമാരുടെ പെൻഷൻ വർധന ബില്ലും പാസാക്കി. ശമ്പള പരിഷ്കരണം അവസാനം വന്നത് 2018ലെന്ന്…
Read More » -
World
യുക്രെയ്നിൽ റെയിൽവേ സ്റ്റേഷനിൽ റഷ്യയുടെ ഡ്രോണ് ആക്രമണം: പതിമൂന്ന് പേർ കൊല്ലപ്പെട്ടു
കീവ്: ഉക്രെയ്നിലെ ഡിനിപ്രോ റെയിൽവേ സ്റ്റേഷനിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു ജനങ്ങൾക്കിടയിലേക്ക് റഷ്യയുടെ…
Read More » -
Alappuzha
‘ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷ് ഉണ്ടായിരുന്നു’; പ്രണയാഭ്യർത്ഥന നിരസിച്ചതിന് സഹപാഠിയെ വിദ്യാർത്ഥിനി ക്വട്ടേഷൻ നൽകി മർദ്ദിച്ചെന്ന് പരാതി, ക്ലാസ് മുറിയിൽ പൂട്ടിയിട്ട് 15ലധികം പേരുടെ ആക്രമണം
ആലപ്പുഴ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് സഹപാഠിയെ വിദ്യാർത്ഥിനി ക്വട്ടേഷൻ നൽകി മർദ്ദിച്ചതായി പരാതി. ആഭ്യന്തരമന്ത്രിയുടെ മണ്ഡലമായ ഹരിപ്പാടാണ് സംഭവം. ഹരിപ്പാട് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ…
Read More » -
Thiruvananthapuram
മൂന്ന് വർഷത്തിനിടെ ആറ് നിപ മരണങ്ങൾ…! നിപ രോഗികള്ക്ക് നല്കിയത് കാലാവധി കഴിഞ്ഞ മരുന്നുകളെന്ന് സംശയം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: നിപ രോഗികള്ക്ക് നല്കിയത് കാലാവധി കഴിഞ്ഞ മരുന്നുകളാണെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന് നിയമസഭയില് വ്യക്തമാക്കി. സംഭവത്തില് അന്വേഷണം പ്രഖ്യാപിച്ചെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ…
Read More » -
Thiruvananthapuram
ജനപ്രതിനിധികൾക്ക് ആനുകൂല്യവർധ; മുന് എംഎല്എമാരുടെ മിനിമം പെന്ഷന് കൂട്ടി, അഞ്ച് വര്ഷം പൂര്ത്തിയാക്കിയവര്ക്ക് ലഭിക്കുക 25000 രൂപ പെന്ഷന്
തിരുവനന്തപുരം: മുന് എംഎല്എമാരുടെ മിനിമം പെന്ഷന് കൂട്ടി. രണ്ട് വര്ഷം എംഎല്എയായിരുന്നവര്ക്കുള്ള പെന്ഷന് 8,000 രൂപയില്നിന്ന് 10,000 രൂപയാക്കി. മൂന്ന് വര്ഷം എംഎല്എ ആയിരുന്നവര്ക്ക് പെന്ഷനായി 15,000…
Read More » -
Kozhikode
കോഴിക്കോട് നന്തി മേൽപ്പാലത്തിൽ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, ഇടിച്ച വാഹനത്തിനായി അന്വേഷണം
കോഴിക്കോട്: കൊയിലാണ്ടി നന്തി ദേശീയപാത മേൽപ്പാലത്തിൽ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നന്തി കടലൂർ നാരങ്ങോളികുളം മുത്താച്ചികണ്ടി പരേതനായ ഉസ്മാന്റെ മകൻ ശിഹാബ് (27)…
Read More » -
Kozhikode
വടകരയിൽ പകൽ വെളിച്ചത്തിൽ കേബിൾ മോഷണം; കോപ്പർ കേബിളുകൾ മോഷ്ടിച്ച തമിഴ്നാട് സ്വദേശി പിടിയിൽ
കോഴിക്കോട് : വടകര കരിമ്പനപാലത്തെ റോക്കി എഞ്ചിനീയറിംഗ് വർക്സ് എന്ന സ്ഥാപനത്തിൽ നിന്ന് 60,000 രൂപ വിലവരുന്ന കോപ്പർ കേബിളുകൾ മോഷണം പോയ സംഭവത്തിൽ തമിഴ്നാട് സ്വദേശി…
Read More »