-
Sports
ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് അഭിഷേക് ശർമ; സഞ്ജുവിനും വൻമുന്നേറ്റം
ന്യൂസീലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലെ വെടിക്കെട്ട് സെഞ്ചുറിക്ക് പിന്നാലെ ടി20 ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരികെപ്പിടിച്ച് അഭിഷേക് ശർമ. ഒന്നാമനായിരുന്ന ഇന്ത്യയുടെ ഇഷാന് കിഷനെ പിന്തള്ളി…
Read More » -
Kozhikode
കേരള സ്കൂൾ കായിക മേളയിലെ പ്രായത്തട്ടിപ്പ്: വിദ്യാർഥിയെ അയോഗ്യനാക്കി, വിശദീകരണവുമായി സ്കൂൾ
കോഴിക്കോട്: കേരളാ സ്കൂൾ കായികമേളയിലെ പ്രായത്തട്ടിപ്പ് നടത്തിയ സംഭവത്തിൽ നടപടി. വിദ്യാർഥിയെ അയോഗ്യനാക്കി. യുപി സ്വദേശിയായ വിദ്യാർഥിയെയാണ് അയോഗ്യനാക്കിയത്. സബ്ജൂനിയർ വിഭാഗത്തിൽ മത്സരിച്ച കോട്ടയം കോരുത്തോട് സ്കൂളിലെ…
Read More » -
Kozhikode
കരിഞ്ചോല-എട്ടേക്ര റോഡ്; അടിഭാഗത്തെ മണ്ണിടിഞ്ഞു പ്രതലം തകർന്നു
താമരശ്ശേരി : എട്ടുവർഷങ്ങൾക്ക് മുൻപ് ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് പതിനാലുപേർക്ക് ജീവഹാനി സംഭവിച്ച കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിൽനിന്ന് എട്ടേക്ര ഭാഗത്തേക്ക് നിർമിച്ച റോഡ് ഒരിടത്ത് അടിഭാഗത്തെ മണ്ണിടിഞ്ഞും മറ്റു…
Read More » -
Kozhikode
കഞ്ചാവുമായി പിടിയിലായ പ്രതി കൈവിലങ്ങോടെ രക്ഷപ്പെട്ടു
ഓമശ്ശേരി : ഓമശ്ശേരിയിൽ കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി വീട്ടിൽ എക്സൈസ് പരിശോധന നടത്തുന്നതിനിടെ ചാടിപ്പോയി. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഫായിസാണ് കൈവിലങ്ങോടെ കടന്നത്. ഇന്നലെ രാത്രി…
Read More » -
Kozhikode
മന്ത്രിയുടെ ഉറപ്പ്; കോഴിക്കോട്ടെ പിരിച്ചുവിട്ട 5 വനിതാ ടൈപ്പിസ്റ്റുമാർക്ക് ജോലി തിരികെ ലഭിക്കും
കോഴിക്കോട്: ഒരു തെറ്റുംചെയ്യാതെ സർവീസിൽനിന്ന് പിരിച്ചുവിടപ്പെട്ട അഞ്ച് വനിതാ ടൈപ്പിസ്റ്റുമാർക്ക് ജോലി തിരികെക്കിട്ടും. മന്ത്രിസഭായോഗം ഇവരുടെ പ്രശ്നം പരിഗണിച്ച്, അനുകൂലതീരുമാനമെടുക്കുമെന്ന് റവന്യൂമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകി. ഇതോടെ വനിതാ…
Read More » -
Pathanamthitta
ശബരിമല തീർത്ഥാടനം: വെർച്വൽ ക്യൂ ബുക്കിംഗ് നാളെ മുതൽ, ദിവസവും 66,000 പേർക്ക് അവസരം
പത്തനംതിട്ട : ശബരിമലയിലെ മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും. രാവിലെ പത്ത് മണിക്കാണ് ബുക്കിംഗ് ആരംഭിക്കുന്നത്. www.sabarimalaonline.org. എന്ന വെബ്സൈറ്റിലാണ്…
Read More » -
Kozhikode
ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ അപകടം; കോഴിക്കോട് ഇരിങ്ങത്ത് തെരുവുനായ ബൈക്കിന് കുറുകെ ചാടി പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്: കൊയിലാണ്ടി ഇരിങ്ങത്ത് തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി ദാരുണമായി മരിച്ചു. ഇരിങ്ങത്ത് കുളങ്ങര നടുക്കണ്ടി കൃഷ്ണനിലയം അജൽ…
Read More » -
Kozhikode
സ്കൂട്ടറിന്റെ സീറ്റിനടിയിൽ വൻ കെണി! കോഴിക്കോട്ട് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് മിഠായി വിറ്റ യുപി സ്വദേശി കുടുങ്ങി
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച നിരോധിത കഞ്ചാവ് മിഠായികളുമായി ഉത്തർപ്രദേശ് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. യുപിയിലെ ഗൗര സ്വദേശിയായ പിന്റു (31) ആണ് എക്സൈസിന്റെ…
Read More » -
Thiruvananthapuram
അട്ടപ്പാടി ശിശുമരണം; ഊരുകളിൽ ക്യാമ്പ് ചെയ്ത് പരിശോധന, വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ അയക്കും
തിരുവനന്തപുരം: അട്ടപ്പാടിയിൽ തുടർച്ചയായി ഉണ്ടാകുന്ന ശിശുമരണത്തിൽ ഇടപെടലുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ അയക്കും. ഡോക്ടർമാർ ഊരുകളിൽ ക്യാമ്പ് ചെയ്തായിരിക്കും പരിശോധനകൾ നടത്തുക. അട്ടപ്പാടി…
Read More » -
Kozhikode
പട്ടികജാതി-പട്ടികവർഗ കമ്മീഷൻ സിറ്റിങ്: 10 കേസുകളിൽ എട്ടെണ്ണം തീർപ്പാക്കി; രാമനാട്ടുകരയിൽ മഴക്കെടുതി പ്രദേശവും സന്ദർശിച്ചു
കോഴിക്കോട്: സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവർഗ കമ്മീഷന്റെ ജില്ലാതല സിറ്റിങ്ങിൽ പരിഗണിച്ച 10 കേസുകളിൽ എട്ടെണ്ണം തീർപ്പാക്കി. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ അംഗം ടി.കെ. വാസുവിന്റെ അധ്യക്ഷതയിലാണ്…
Read More »