-
Thiruvananthapuram
കടുത്ത ചൂടും മഴയും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ന്യൂനമർദ്ദ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിനിടയിലും വീണ്ടും മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പത്തനംതിട്ട,…
Read More » -
Alappuzha
‘ശസ്ത്രക്രിയയ്ക്കിടെ കണ്ണിനുള്ളിലേക്ക് ലെൻസ് ആഴ്ന്നുപോയി’; ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാ പിഴവ് പരാതി
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണവുമായി വയോധികയുടെ കുടുംബം രംഗത്ത്. തിമിര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറാട്ടുപുഴ സ്വദേശിനി…
Read More » -
Kollam
വീടിനകത്ത് വെച്ച് പാമ്പുകടിയേറ്റു; ചികിത്സയിലായിരുന്ന യുവതി മരിച്ചു
കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം കടയ്ക്കൽ സ്വദേശി ശാലിനി (37) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരാഴ്ച മുൻപാണ്…
Read More » -
Thiruvananthapuram
മലയിൻകീഴിൽ നൊമ്പരക്കാഴ്ച; ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു
തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു. ഒന്നരവയസുകാരി അന്നയാണ് മരണപ്പെട്ടത്. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ ഏകമകളാണ് അന്ന. ക്രിസ്റ്റിയെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്.…
Read More » -
Thiruvananthapuram
ഇരുട്ടിൽ തപ്പേണ്ട, ഇനി ഫോണിൽ നോക്കിയാൽ മതി; പവർകട്ട് സമയം എസ്എംഎസ് സംവിധാനവുമായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ടും വൈദ്യുതി നിയന്ത്രണങ്ങളും ഏത് സമയത്താണെന്ന് ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കാൻ പുതിയ എസ്എംഎസ് (SMS) സംവിധാനവുമായി കെഎസ്ഇബി. കൺസ്യൂമർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള രജിസ്റ്റർ ചെയ്ത…
Read More » -
Kasargod
പുലർച്ചെ കാട്ടിൽ ഫോറസ്റ്റുകാരുടെ സർപ്രൈസ് എട്രി; ചാക്കിൽ മ്ലാവിറച്ചിയുമായി വന്ന വേട്ട സംഘം വീണു, രണ്ടുപേർ ഓടി രക്ഷപ്പെട്ടു
കാസർകോട്: പനത്തടി സെക്ഷൻ പരിധിയിൽ മ്ലാവിനെ വേട്ടയാടിയ ഒരാൾ അറസ്റ്റിൽ. സിദ്ദിഖ് എം.എച്ച്. (50) ആണ് പിടിയിലായത്. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി. രാജുവിന്റെ നേതൃത്വത്തിലുള്ള…
Read More » -
Malappuram
ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; മദ്രസ അധ്യാപകന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം. മദ്രസ അധ്യാപകന് ദാരുണാന്ത്യം. പോരൂർ അയനിക്കോട് സ്വദേശി കുന്നുമ്മൽ അബ്ദുൽ കരീം മുസ്ലിയാരാണ് മരിച്ചത്. രാവിലെ 11…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകീട്ട് 6.45 മുതൽ പീക്ക് സമയത്ത് നിയന്ത്രണം വരാമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. പവര്‍ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്ന സാഹചര്യവും നിലനില്‍ക്കുന്നതിനാല്‍…
Read More » -
Kannur
കണ്ണൂർ ജയിലിൽ പ്ലാസ്റ്റിക് കുപ്പിയിലാക്കി രണ്ട് മൊബൈൽ ഫോണുകൾ കുഴിച്ചിട്ട നിലയിൽ
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ആറാം ബ്ലോക്കിന്റെ പിൻഭാഗത്ത് പ്ലാസ്റ്റിക് കുപ്പിയിലാക്കി കുഴിച്ചിട്ട നിലയിൽ രണ്ട് മൊബൈൽ ഫോണുകൾ കണ്ടെത്തി. ജയിലിനുള്ളിൽ മണ്ണ് ഇളക്കി മാറ്റിയ നിലയിൽ…
Read More » -
Ernakulam
റോഡിലെ നിയമലംഘനങ്ങൾക്കും യാത്രക്കാരോടുള്ള പെരുമാറ്റത്തിനും ഇനി കടിഞ്ഞാണിടും; സ്വകാര്യ ബസ് ജീവനക്കാർക്ക് എം.വി.ഡിയുടെ മുന്നറിയിപ്പ്
കൊച്ചി: ബസ് യാത്രക്കാരോടും കാൽനടയാത്രക്കാരോടും മാന്യമല്ലാത്ത രീതിയിൽ പെരുമാറുന്ന സ്വകാര്യ ബസ് ജീവനക്കാർക്ക് കടിഞ്ഞാണിടാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. റോഡ് നിയമങ്ങൾ കാറ്റിൽപറത്തി…
Read More »