-
Kerala
വളർത്തുമൃഗം മാന്തിയാലും കടിച്ചാലും പേവിഷ പ്രതിരോധകുത്തിവെപ്പ് എടുക്കണം, നിസ്സാരമാക്കുന്നത് അപകടം
ശാരീരികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയെത്തിയ സ്ത്രീ മരിച്ചതിനു പിന്നിൽ പേവിഷബാധയാണെന്ന് സംശയിക്കുന്നതായ വാർത്ത പുറത്തുവന്നിരുന്നു. മണ്ണാർക്കാട് നിന്നുള്ള റംലത്തിന്റെ മരണത്തിലാണ് ഇവരെ ചികിത്സിച്ച തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ…
Read More » -
Wayanad
വയനാട്ടില് 15 വര്ഷത്തിനുള്ളില് നൂറിലധികം കര്ഷക ആത്മഹത്യ; കണക്ക് കളക്ടറുടെ റിപ്പോര്ട്ടില്
കല്പറ്റ : വയനാട്ടില് 15 വര്ഷത്തിനുള്ളില് ആത്മഹത്യചെയ്തത് നൂറിലധികം കര്ഷകരെന്ന് കളക്ടറുടെ റിപ്പോര്ട്ട്. കര്ഷക ആത്മഹത്യകള് തടയുന്നതുമായി ബന്ധപ്പെട്ട് കളക്ടര് ഡോ. രേണുരാജ് മനുഷ്യാവകാശ കമ്മിഷന് നല്കിയ…
Read More » -
Kozhikode
കോഴിക്കോട് രണ്ടിടത്ത് കല്ലുകൊണ്ടിടിച്ച് ആക്രമണം; ഒരാള് മരിച്ചു, തമിഴ്നാട് സ്വദേശികള് അറസ്റ്റില്
കോഴിക്കോട്: നഗരത്തില് രണ്ടിടത്ത് സമാനമായരീതിയില് തലയില് കല്ലുകൊണ്ടിടിച്ച് ആക്രമണം. ആക്രമണത്തില് ഒരാള് മരിച്ചു. മാങ്കാവില് കടവരാന്തയില് കിടന്നുറങ്ങിയ യുവാവാണ് തലയില് കല്ലുകൊണ്ട് ഇടിച്ചതിനെത്തുടര്ന്ന് മരിച്ചത്. മാങ്കാവ് തളിക്കുളങ്ങര…
Read More » -
Kozhikode
നീന്തിക്കളിച്ച പുഴയുടെ ആഴങ്ങളില് അവന് പൊലിഞ്ഞു; മിഥുന്റെ മരണം വിശ്വസിക്കാനാവാതെ നാട്
ചേളന്നൂര് : അകലാപ്പുഴയുമായി നല്ല പരിചയമുള്ളയാള്. ചെറുപ്പംമുതലേ ഈ പുഴയില് നീന്തിക്കളിച്ചുവളര്ന്നവന്. അവനെന്തായാലും തിരിച്ചുവരുമെന്ന പ്രതീക്ഷയില്ത്തന്നെ ആയിരുന്നു നാട്ടുകാര്. തിങ്കളാഴ്ച രാവിലെ ഏറെ ഞെട്ടലോടെയാണ് മിഥുന്റെ മരണവാര്ത്ത…
Read More » -
Kollam
15 കാരിയെ പ്രണയം നടിച്ച് കൂട്ടുകാരന്റെ വീട്ടിലെത്തിച്ച് പീഡനം; 20 കാരൻ അറസ്റ്റിൽ
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ഇരുപതുകാരൻ അറസ്റ്റിൽ. കടന്നൂർ തോട്ടുങ്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്. കഴിഞ്ഞ ഓണക്കാലത്ത് ചടയമംഗലത്തെ ബന്ധു വീട്ടിലെത്തിയ വർക്കല സ്വദേശിയായ…
Read More » -
Kerala
കർണാടകയിൽ വാഹന അപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബംഗളൂരു : കർണാടകത്തിലെ കോലാറിൽ പിക്കപ്പ് വാൻ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാളികാവ് അഞ്ചച്ചവിടിയിലെ ആലുങ്ങൽ സബീറാണ് (43) മരിച്ചത്. ഒപ്പം സഞ്ചരിച്ച…
Read More » -
Kozhikode
കോഴിക്കോട് സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മർദ്ദിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്
കോഴിക്കോട്: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ കാറിലെത്തിയ സംഘം മർദ്ദിച്ചു. ഡ്രൈവറെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതോടെയായിരുന്നു മർദ്ദനം. കോഴിക്കോട് താമരശ്ശേരിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ്…
Read More » -
Ernakulam
കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു
കൊച്ചി : കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. വേങ്ങൂർ മേയ്ക്കപ്പാല ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്. ഇന്നലെ രാത്രി…
Read More » -
India
പെരിയാറിൽ മീനുകൾ വീണ്ടും കൂട്ടത്തോടെ ചത്തുപൊങ്ങി; വെള്ളത്തിന് നിറംമാറ്റവും രൂക്ഷഗന്ധവുമെന്ന് നാട്ടുകാർ
പെരിയാർ നദിയിൽ വീണ്ടും മീനുകൾ ചത്തു പൊങ്ങി. ചൂർണിക്കര ഇടമുള പാലത്തിൻറെ സമീപത്താണ് മീനുകൾ ചത്തുപൊങ്ങിയത്. രാവിലെ നദിയിൽ കുളിക്കാൻ ഇറങ്ങിയ നാട്ടുകാരാണ് മീനുകൾ ചത്തുപൊങ്ങി കിടക്കുന്നത്…
Read More » -
Thiruvananthapuram
എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയത്തിൽ സമഗ്ര മാറ്റം ; കോണ്ക്ലേവ് ഇന്ന് നടക്കും
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയത്തിൽ സമഗ്ര മാറ്റത്തിനായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കോൺക്ളേവ് ഇന്ന് തിരുവനന്തപുരത്ത് നടക്കും. അടുത്ത വർഷം മുതൽ വിഷയങ്ങൾക്ക് മിനിമം മാർക്ക് നിർബന്ധമാക്കാനാണ്…
Read More »