-
Thiruvananthapuram
മുതലപൊഴിയിൽ ശക്തമായ തീരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു, ഒരാൾ മരിച്ചു, 2പേർക്ക് പരിക്ക്
തിരുവനന്തപുരം: മുതലപൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. മൂന്നുപേരെ രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ എബ്രഹാമിനെ കഴക്കൂട്ടത്തെ സ്വകാര്യ…
Read More » -
India
ഫൈനല് കൈവിട്ടെങ്കിലെന്താ! ബാറ്റിങ് വിസ്ഫോടനം അടിപൊളിയായിരുന്നല്ലോ, എസ്. ആർ. എച്ച്ന് തല ഉയര്ത്തി മടക്കം
കിരീടപോരാട്ടത്തിൽ വീണുപോയെങ്കിലും സൺറൈസേഴ്സ് ഹൈദരാബാദ് ഐ.പി.എൽ. ചരിത്രത്തിൽ മുദ്രചാർത്തിയാണ് ഇത്തവണ മടങ്ങിയത്. ബാറ്റിങ് വിസ്ഫോടനം കൊണ്ടാണ് അവർ അടയാളപ്പെടുത്തിയത്. വെടിക്കെട്ട് ബാറ്റിങ്ങിന്റെ സകലസാധ്യതകളും പരീക്ഷിച്ച ടീം അച്ചടക്കമുള്ള…
Read More » -
Idukki
യുവാവിനെ കാറിടിച്ചുവീഴ്ത്തി വാഹനം ദേഹത്തുകൂടി കയറ്റിയിറക്കി; ഒൻപതു വാരിയെല്ലുകൾ പൊട്ടി
കട്ടപ്പന: വാഹന പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവാവിനെ കാർ കയറ്റി കൊല്ലാൻ ശ്രമം. കട്ടപ്പന സ്വദേശി ക്രിസ്റ്റോ മാത്യുവിന് (27) ഗുരുതരമായി പരിക്കേറ്റു. ഒൻപത് വാരിയെല്ലുകൾ പൊട്ടി. ശ്വാസകോശത്തിനും…
Read More » -
India
IPL-ല്നിന്ന് ലോകകപ്പിലേക്ക്; കുഞ്ഞന് ടീമുകളുടെ വരവ് വെറുംവരവാകില്ല, ഇന്ത്യയുടെ ആദ്യസംഘം യു.എസില്
ക്രിക്കറ്റ് കണ്ണുകളടയ്ക്കാൻ വരട്ടെ, ചെപ്പോക്കിലെ ഐ.പി.എൽ. ഫൈനലിൽനിന്ന് ആ കണ്ണുകൾ അമേരിക്കയിലേക്കും വെസ്റ്റ് ഇൻഡീസിലേക്കും തുറന്നിരിക്കട്ടെ. ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ പിച്ചിൽക്കുത്തി പന്തുയരാൻ ഇനി ഏതാനും ദിവസങ്ങൾ…
Read More » -
Ernakulam
ഗുണ്ടയുടെ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പി എംജി സാബുവിനെ സസ്പെൻഡ് ചെയ്തു
കൊച്ചി: ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെ സസ്പെൻഡ് ചെയ്തു. ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ ഉത്തരവിറങ്ങിയത്.…
Read More » -
Thrissur
പെരിഞ്ഞനത്ത് ഹോട്ടല് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സ്ത്രീ മരിച്ചു
തൃശ്ശൂര്: തൃശ്ശൂര് പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി രായാംമരക്കാര് വീട്ടില് ഹസ്ബുവിന്റെ ഭാര്യ നുസൈബ (56) ആണ് തൃശൂര് മെഡിക്കല് കോളേജ്…
Read More » -
Thiruvananthapuram
വിവിധ സ്പെഷ്യൽ ട്രെയിനുകൾ ഒരു മാസംകൂടി നീട്ടാൻ തീരുമാനിച്ച് റെയിൽവേ
തിരുവനന്തപുരം: വിവിധ സ്പെഷ്യൽ ട്രെയിനുകൾ ഒരു മാസംകൂടി നീട്ടാൻ റെയിൽവേ തീരുമാനിച്ചു. നാഗർകോവിൽ ജങ്ഷൻ –-താംബരം പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷ്യൽ (06012) ജൂൺ 30 വരെയുള്ള ഞായറാഴ്ചകളിൽ…
Read More » -
Ernakulam
എറണാകുളം റൂറൽ എസ്.പി-യുടെ ക്യാമ്പ് ഓഫീസിന്റെ മതിൽ തകർത്ത് വാഹനം ഇടിച്ചുകയറി
കൊച്ചി: എറണാകുളം റൂറല് എസ്.പിയുടെ ക്യാമ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി. തിങ്കളാഴ്ച രാത്രി 10-മണിയോടെയാണ് സംഭവം. വാഹനം മതില് തകര്ത്തു. വാഹനം ഓടിച്ച ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയില്…
Read More » -
Thiruvananthapuram
തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായമുള്ള കടുവ ചത്തു; മരണകാരണം ന്യുമോണിയ ബാധ
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായമുള്ള കടുവ ചത്തു. 17 വയസ്സ് പ്രായമുള്ള മനു എന്ന ബംഗാൾ കടുവയാണ് തിങ്കളാഴ്ച രാവിലെ ചത്തത്. കരൾരോഗ ബാധിതനായതിനെ തുടർന്ന്…
Read More » -
Kerala
കെ.എസ്.യു ക്യാമ്പിലെ കൂട്ടത്തല്ല്; സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെടെ നാല് പേർക്ക് സസ്പെൻഷൻ
കെ.എസ്.യു പഠന ക്യാമ്പിലെ കൂട്ടത്തല്ലിൽ സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്ക് സസ്പെൻഷൻ. മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്ന് വിമർശിച്ചാണ് സസ്പെൻഷൻ. മാർ ഇവാനിയോസ് കോളേജിലെ കെഎസ്യു…
Read More »