-
Kerala
വ്യാജ കാഫിർ പോസ്റ്റ് സിപിഎം സൃഷ്ടിയെന്നു വ്യക്തമായി; കെ.കെ ശൈലജ എംഎൽഎ സ്ഥാനം രാജിവെക്കണം’ -എം.കെ മുനീർ
കോഴിക്കോട്: വിവാദ കാഫിർ സ്ക്രീൻഷോട്ട് വിഷയത്തിൽ കെ.കെ ശൈലജക്കെതിരെ എം.കെ മുനീർ എംഎൽഎ.ലോകാസഭാ തെരഞ്ഞെടുപ്പിന്റെ തലേന്ന് വർഗീയ വിഭജനമുണ്ടാക്കാൻ സൃഷ്ടിച്ച വ്യാജ കാഫിർ പോസ്റ്റിനു പിന്നിൽ സി.പി.എം…
Read More » -
Thiruvananthapuram
സംസ്ഥാനം അതീവ ദുഃഖത്തിൽ, അതിജീവിക്കണമെന്ന് മുഖ്യമന്ത്രി; സ്വാതന്ത്ര്യദിനാഘോഷ നിറവിൽ കേരളം
തിരുവനന്തപുരം: രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്ത്തി. കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്.പരേഡിന് മുഖ്യമന്ത്രി…
Read More » -
Ernakulam
കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് ഗുരുതര പരിക്ക്
കോതമംഗലം: കോട്ടപ്പടിയിൽ ടാപ്പിങ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. ചേറങ്ങനാൽ പത്തനാ പുത്തൻപുര (പാറയ്ക്കൽ) അവറാച്ചന് (75) ആണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ കോലഞ്ചേരി മെഡിക്കൽ കോളേജ്…
Read More » -
Ernakulam
മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തു; യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു
എറണാകുളം: മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിന് യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു.എറണകുളം തൃക്കാക്കരയിലാണ് സംഭവം. കോട്ടയം സ്വദേശിനിയായ 20കാരിയെയാണ് സുഹൃത്ത് ആക്രമിച്ചത്. സംഭവത്തിൽ കോട്ടയം സ്വദേശി അൻസലിനെതിരെ…
Read More » -
Idukki
ചന്ദനമോഷണം ഒറ്റിക്കൊടുത്തെന്നാരോപിച്ച് സഹോദരങ്ങളെ വധിക്കാൻ ശ്രമം; മൂന്നു പ്രതികൾക്ക് തടവും പിഴയും
ഇടുക്കി: ചന്ദനമോഷണം ഒറ്റിക്കൊടുത്തു എന്നാരോപിച്ച് സഹോദരങ്ങളെ കമ്പി വടി കൊണ്ടടിച്ചും കത്തി കൊണ്ട് കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേർക്ക് മൂന്നു വർഷം തടവും 25,000…
Read More » -
India
78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി
ന്യൂഡൽഹി: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി.രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് രാജ്യത്തെ അഭിസംബോധന…
Read More » -
Malappuram
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴ; മലപ്പുറത്ത് നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയും മലവെള്ളപ്പാച്ചിലും. പല പ്രദേശങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് നാലിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.മലപ്പുറം, നിലമ്പൂർ താലൂക്കുകളിലായാണ് ക്യാമ്പുകൾ ആരംഭിച്ചത്.…
Read More » -
Wayanad
പ്രതിയിൽ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; കയ്യോടെ കൈക്കൂലിയുമായി എസ്ഐയെ പൊക്കി വിജിലൻസ്
കൽപ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ സുൽത്താൻ ബത്തേരി എസ്ഐയെ വിജിലൻസ് അറസ്റ്റ് ചെയ്തു. എസ്ഐ സാബു സിഎം നെയാണ് വയനാട് വിജിലൻസ് പിടികൂടിയത്. 40,000 രൂപയും ഇയാളിൽ നിന്ന്…
Read More » -
India
അർജുനെ തിരയാൻ ഗോവയിൽനിന്ന് ജലമാർഗം ഡ്രഡ്ജർ എത്തിക്കും; ചെലവ് 50 ലക്ഷം കർണാടക സർക്കാർ വഹിക്കും
അങ്കോല : അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി തിരച്ചിൽ നടത്തുന്നതിന് ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിക്കും. കാർവാർ എം.എ.എ സതീഷ് കൃഷ്ണ സെയിൽ, മഞ്ചേശ്വരം എം.എൽ.എ…
Read More » -
Kozhikode
കാഫിർ പ്രയോഗം: നേതാക്കൾക്കെതിരേ തെറ്റായ പ്രചാരണം നടത്തിയാൽ നിയമനടപടി സ്വീകരിക്കും- ഡി.വൈ.എഫ്.ഐ
കോഴിക്കോട്: കാഫിർ പ്രയോഗത്തിന്റെ പേരിൽ സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരേ തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്നും പൊതുസമൂഹം ഇത് തള്ളിക്കളയണമെന്നും ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. തെറ്റായ പ്രചരണം…
Read More »